Thursday July 2, 2020 : 8:37 PM
Home Film News പ്രേമത്തിലേത് പോലെ നിരവധി തേപ്പ് കഥകൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് !! മനസ്സ് തുറന്നു അനുപമ

പ്രേമത്തിലേത് പോലെ നിരവധി തേപ്പ് കഥകൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് !! മനസ്സ് തുറന്നു അനുപമ

- Advertisement -

പ്രേമം എന്ന സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ മലയാളീ പ്രേക്ഷകരുടെ ഇടം നേടിയ നടിയാണ് അനുപമ പരമേശ്വരന്‍.തുടര്‍ന്ന് ജോമോന്റെ സുവിശേഷങ്ങള്‍ തുടങ്ങി വേറെയും പല ചിത്രങ്ങളില്‍ അനുപമ വേഷമിട്ടു.ഇപ്പോളിതാ പ്രണയട്ടെ കുറിച്ചും തനിക്ക് ലഭിച്ച തേപ്പിനെ പറ്റിയും മനസ്സ് തുറന്നിരിക്കുകയാണ് നടി.

പ്രേമത്തിലെ പോലെ ജീവിതത്തിലും തേച്ച അനുഭവങ്ങള്‍ ഉണ്ടെന്ന് താരം പറഞ്ഞു.കുറെ ആണ്‍പിള്ളേര്‍ നമ്മുടെ പിന്നാലെ നടക്കും. അവരോടെല്ലാവരോടും നമുക്ക് യെസ് എന്ന് പറയാനാവില്ലോ. അപ്പോള്‍ അവരുടെ ഭാഷയില്‍ അത് തേപ്പാവും,ഒരാണ്‍കുട്ടിയോട് ഫ്രണ്ട്‌ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും.നമുക്ക് തേപ്പുകാരിയെന്ന പേരും ലഭിക്കും അനുപമ പറഞ്ഞു.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല; തന്നെ വിലക്കിയ ദിലീപിന് കാവ്യാ...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...
- Advertisement -

ഇത് ഞങളുടെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം!! നവ്യയുടെ പോസ്റ്റ് വൈറൽ

മലയാളികളുടെ രണ്ടു പ്രിയ നായികമാരാണ് നവ്യയും മഞ്ജുവും. രണ്ടുപേരും സ്കൂൾ കലോത്സവം വഴിയാണ് സിനിമയിൽ എത്തിയതും. ഒരേ കാലഘട്ടത്തില്‍ അല്ലെങ്കില്‍ പോലും മലയാള സിനിമയില്‍ തങ്ങളുടേതായ കയ്യൊപ്പ്‌ കുറിച്ച നടിമാരാണ് മഞ്ജു വാര്യരും...

കുശാൽ പഞ്ചാബി: 37 കാരനായ നടന്റെ ആത്മഹത്യ അവസാനിക്കുന്നത് ‘ഈ’ സെലിബ്രിറ്റികളിലാണ്!!

ടിവി നടൻ കുശാൽ പഞ്ചാബി 37 ആം വയസ്സിൽ അന്തരിച്ചു. മുംബൈയിലെ പാലി ഹിൽ പ്രദേശത്ത് താമസിക്കുന്ന കുശാലൻ ആത്മഹത്യ ചെയ്തുകൊണ്ട് വിനോദ ലോകത്ത് ഒരു സ്പ്ലാഷ് ഉണ്ടാക്കി.കുശാൽ പഞ്ചാബി ആത്മഹത്യ ചെയ്ത...

പഴയ കാലത്തിലേക്ക് വീണ്ടും ഒരു തിരിച്ചു പോക്ക് !! എന്നിട്ടെന്തേ എന്നിട്ടെന്തേ...

യൂട്യൂബിൽ തരംഗമായി പുതിയ നടൻ പാട്ട് എന്നിട്ടെന്തേ എന്നിട്ടെന്തേ എന്തേ നീ വന്നീലാ, മലയാളികൾ ഏറെ ഇഷ്ട്ടപെടുന്നതാണ് നാടൻ പാട്ടുകൾ. ഏത് ജനറേഷനും ഒരു പോലെ ആസ്വദിക്കുന്നതാണ് നാടൻ പാട്ടുകൾ. ഇപ്പോൾ ആ...

അച്ഛന്‍ ആരാണെന്നറിയില്ല, അമ്മയോട് ചോദിച്ചിട്ടുമില്ല , അമ്മയുടെ കഴിഞ്ഞ ജീവിതത്തെ കുറിച്ചും...

രമ്യ തന്റെ ജീവിതത്തില്‍ സംഭവിച്ച് സുപ്രധാനകാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തിയത് ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആണ്.  സൂര്യയുടെ നായികയായി എത്തിയ താരത്തിന്റെ അഭിനയം ഏറെ പ്രശംസപിടിച്ചുപറ്റിയ ഒന്നായിരുന്നു. വാരണം ആയിരത്തിലൂടെ ഏറെ പ്രേക്ഷകപ്രീതിനേടിയ താരമാണ് രമ്യ. എന്തിനെക്കാളും വലുത് വിദ്യാഭ്യാസം...

അഭിനയം നിർത്തി, പാർവ്വതി ഇനി സംവിധാനത്തിലേക്ക്

മലയാള സിനിമയുടെ താരങ്ങൾ ഒന്നടകം ഇപ്പോൾ സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്, ഇനി ആ കൂട്ടത്തിലേക്ക് ഒരു പേര് കൂടി പാർവ്വതി, വളരെ ശക്തമായ കഥാപാത്രങ്ങൾ കൊണ്ട് ജന ഹൃദയത്തിലേക്ക് എത്തിയ നടിയാണ് പാർവ്വതി, ലയാളത്തിന്...

Related News

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...

സെക്സ് ചാറ്റും അശ്ലീല പ്രദര്‍ശനവും; മകനെതിരെയുള്ള...

ട്രാന്‍സ് ജെന്‍ഡര്‍ യുവതി സീമ വിനീതിന് മകൻ അശ്‌ളീല മെസ്സേജ് അയച്ചു എന്ന ആരോപണത്തിൽ മറുപടിയുമായി മാല പാർവതി. എന്റെ മകൻ സീമയ്ക്ക് 2017 മുതൽ അശ്‌ളീല മെസ്സേജുകൾ അയക്കുന്നതായും അത് കണ്ട...

മാപ്പ് പറയേണ്ടത് മകനാണ് അമ്മയല്ല; മകനെ...

നടിയും ആക്ടിവിസ്റ്റുമായ മാലപാര്‍വതിയുടെ മകനെതിരെ സോഷ്യല്‍ മിഡിയയില്‍ ലൈംഗിക ആരോപണം. പ്രമുഖ ട്രാന്‍സ്‌വുമണും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വീനീത് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.ലൈംഗിക ചുവയുള്ള സന്ദേശങ്ങളും ചിത്രവുമാണ് സീമക്ക് മാലപാര്‍വതിയുടെ മകനായ അനന്ദ...

ക്ലൈമാക്സിൽ ആദ്യ ദിനം നേടിയത് 3...

ലോക്ഡൗണിലും സിനിമ ഓണ്‍ലൈനില്‍ റിലീസ് ചെയ്ത് കോടികള്‍ ഉണ്ടാക്കുകയാണ് രാം ഗോപാല്‍ വര്‍മ. തന്റെ പുതിയ ചിത്രമായ ക്ലൈമാക്സിന്റെ ഓണ്‍ലൈന്‍ റിലീസിലൂടെ ആദ്യദിനം മൂന്ന് കോടി രൂപയ്ക്ക് അടുത്ത് ലഭിച്ചെന്നാണ് അദ്ദേഹം പറയുന്നത്. തന്റെ...

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ;...

ഐശ്വര്യ റായി ബച്ചന്റെ രൂപസാദൃശ്യം കൊണ്ട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് അമൃത സജു. ഐശ്വര്യ റായിയുടെ തമിഴ് ചിത്രമായ കണ്ടു കൊണ്ടേന്‍ കണ്ടു കൊണ്ടേന്‍ എന്ന ചിത്രത്തിലെ ഒരു...

വിവാഹം കഴിഞ്ഞ ഉടൻ പോലീസ് സ്റ്റേഷനിൽ...

കഴിഞ്ഞദിവസമാണ് 'ഭ്രമണം' സീരിയല്‍ താരം സ്വാതി നിത്യാനന്ദിന്റെയും ക്യാമറമാന്‍ പ്രതീഷ് നെന്‍മാറയുടെയും വിവാഹം കഴിഞ്ഞത്. ലോക്ഡൗണില്‍ ക്ഷേത്രത്തില്‍ വെച്ച്‌ ലളിതമായാണ് വിവാഹം നടത്തിയത്, വിവാഹം കഴിഞ്ഞയുടന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും വിളിയെത്തിയതിനെ കുറിച്ചാണ് നടി...

ആഷിഖും റിമയും‌ എല്ലാവര്ക്കും നല്ലൊരു മാതൃകയാണ്...

വിവാഹത്തിന് ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന്‍ ഹരീഷ് പേരടി. ‘നവ സിനിമകളെ നെഞ്ചലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല....

നിതിൻ മരണപ്പെട്ട വാർത്ത അറിഞ്ഞ് വിങ്ങിപ്പൊട്ടി...

ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോയി. സംസ്കാരം വൈകിട്ട് പേരാമ്ബ്രയില്‍.ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആ ദുഖ വാര്‍ത്ത ഒടുവില്‍ ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ...
Don`t copy text!