ഞാൻ ഇതുപോലെ ഒരിക്കൽ പോലും നാണം കേട്ടിട്ടില്ല. നടി അഞ്ജു അരവിന്ദ് !!

ഒരുകാലത്ത് മലയാളി പ്രേഷകരുടെ ഇഷ്ട താരമായിരുന്നു അഞ്ജു അരവിന്ദ്. മലയാള സിനിമക്ക് പുറമെ തമിഴ് സിനിമയിലും താരം തിളങ്ങിയിരുന്നു. ഇപ്പോൾ താരം നൃത്തവിദ്യാലയവും, യുട്യൂബ് ചാനലും എല്ലാമായി മുന്നോട്ട് പോകുകയാണ് താരം. ഇപ്പോൾ താരം…

ഒരുകാലത്ത് മലയാളി പ്രേഷകരുടെ ഇഷ്ട താരമായിരുന്നു അഞ്ജു അരവിന്ദ്. മലയാള സിനിമക്ക് പുറമെ തമിഴ് സിനിമയിലും താരം തിളങ്ങിയിരുന്നു. ഇപ്പോൾ താരം നൃത്തവിദ്യാലയവും, യുട്യൂബ് ചാനലും എല്ലാമായി മുന്നോട്ട് പോകുകയാണ് താരം. ഇപ്പോൾ താരം മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവിന് ഒരുങ്ങുകയാണ്. പാര്‍വതി പരിണയം എന്ന സിനിമയിൽ അഭിനയിക്കുബോൾ ആണ് വിജയ് നായകനായി എത്തുന്ന സിനിമയിൽ താരത്തിന് അവസരം ലഭിക്കുന്നത്. ഈ സെറ്റിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന വിഷയത്തെക്കുറിച്ചാണ് താരം ഇപ്പോൾ തുറന്ന് പറയുന്നത്.

അഞ്ജുവിന്റെ വാക്കുകൾ : വിജയ് നായകനാകുന്ന ചിത്രത്തിൽ അഭിനയിക്കാനായി പോയതായിരുന്നു ആ സിനിമയിൽ എന്നെ കൂടാതെ വിജയിയും പുതുമുഖം ആയിരുന്നു. കൂടാതെ തമിഴ് ഭാഷ വശവും ഇല്ലായിരുന്നു. അന്ന് തനിക്ക് വേണ്ടി സംസാരിച്ചിരുന്നത് നടി സംഗീതയാണ്. പൂവെ ഉനക്കാഗെ കഴിഞ്ഞ ശേഷം ഒരിക്കല്‍ താന്‍ ചെന്നൈയില്‍ പോയപ്പോള്‍ നാണംകെട്ട സംഭവം ഇപ്പോഴും ഓര്‍ത്ത് ചിരിക്കും. എന്നും താരം പറയുന്നു.

ചെന്നൈയിലേക്ക് ട്രൈനിൽ യാത്ര ചെയ്യുന്നവർക്കറിയാം ചെന്നാൽ ഉടൻ താന്നെ പോർട്ടർമ്മാർ ലഗേജ് എടുക്കാനായി വരുന്നത്. കൂടാതെ വലിയ തുകയും ആകും കൂലിയായി ചോതിക്കുന്നത്. അന്ന് ഞാൻ അവരെ വിലക്കണം എന്ന് വിചാരിച്ചു. അങ്ങനെ സ്റ്റേഷൻ എത്തിയപ്പോൾ കുറച്ചു വ്യക്തികൾ തന്റെ അടുത്തേക്ക് വന്നു. താൻ ഉടൻ തന്നെ ബാഗിൽ തൊടരുതെന്നു അവരോട് പറയുക ഉണ്ടായി ഉടൻ തന്നെ അവർ പറഞ്ഞു ഞങ്ങൾ ബാഗ് എടുക്കാൻ ‘പൂവെ ഉനക്കാഗെ കണ്ടിട്ടുള്ള ഇഷ്ടം അറിയിക്കാന്‍ വന്നതാണെന്ന്.

അത് പറഞ്ഞപ്പോൾ ഞാൻ വല്ലാതെ നാണം കേടുകയും ചമ്മുകയും ചെയ്തു. ഇങ്ങനെ ഞാൻ മുൻപൊന്നും നാണം കേട്ടട്ടില്ല. അല്ലേലും തമിഴ്നാട്ടിൽ ചെന്നാൽ എല്ലാവരും സ്നേഹം കാണിക്കും രജനിസാറിന്റെ പെങ്ങള്‍ വിജയി പടത്തിലെ നായിക എന്നൊക്കെ പറഞ്ഞാണ് അവർ എന്നെ അതിസംബോധന ചെയ്തിരുന്നത്.