മലയാളി സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് അഞ്ചു പ്രഭാകർ, ഒട്ടനവധി മികച്ച കഥാപാത്രമാണ് താരം പ്രക്ഷകർക്കായി സമ്മനിച്ചത്, ഇപ്പോൾ മലയാള സിനിമയിൽ അത്ര സജീവം അല്ല എങ്കിലും തമിഴ് സിനിമ മേഖലയിൽ നിറ സാന്നിധ്യമാണ് താരം. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്, ഞാനാണ് ആ സിനിമയിൽ നിന്നെ വേണ്ടെന്ന് പറഞ്ഞത്. മമ്മൂക്ക അതിന് പ്രത്യുപകാരവും ചെയ്തു എന്നുമാണ് താരം മമ്മൂക്കയെക്കുറിച്ച് ഓർത്ത് പറയുന്നത്.
ഒരിക്കൽ നീലഗിരി സിനിമയിൽ എന്നെ മമ്മൂക്ക കണ്ടപ്പോൾ ഞെട്ടിപ്പോയി, കണ്ടപ്പോൾ തന്നെ നീ വളർന്ന് പോയല്ലോ, നിനക്കൊരു കാര്യം അറിയുമോ ഞാനാ നിന്നെ അഴകൻ സിനിമയിൽ വേണ്ടന്ന് പറഞ്ഞത്, നീ എന്റെ മകളായി അഭിനയിച്ചിട്ടുണ്ട്, അതിനാൽ നീ പറ്റില്ലെന്നാണ് ഞാൻ പറഞ്ഞത്, നിന്നെ ചെറുപ്പത്തിലല്ലേ കണ്ടിട്ടുള്ളു ആ കാര്യം കൊണ്ടാണ് ഞാൻ വേണ്ടന്ന് പറഞ്ഞത്, അത് എന്റെ തെറ്റാണ് അതുകൊണ്ട് എന്റെ അടുത്ത കൗരവർ എന്ന സിനിമയിൽ നീയാണ് നായിക എന്നും മമ്മൂക്ക പറഞ്ഞത്. അങ്ങനെ ആണ് കൗരവർ എന്ന സിനിമയിൽ പ്രത്യുപകാരമെന്നപോലെ അഭിനയിക്കുന്നത് എന്നും അഞ്ചു പറയുന്നു.
ഉണ്ണി മുകുന്ദന് പ്രധാന വേഷത്തിലെത്തിയ മാളികപ്പുറത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില്‍ കുതിപ്പു തുടരുന്ന മാളികപ്പുറത്തിനെ പ്രശംസിച്ച് നിരവധി…
'ഈ ആഴ്ച ഇറങ്ങുന്ന ചിത്രങ്ങള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നത് വിലക്കേര്‍പ്പെടുത്തി സിനിമ സംഘടന'…
വിന്‍സി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ജിതിന് ഐസക്ക് തോമസിന്റെ 'രേഖ' തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്…