പ്രണയാർദ്ര നിമിഷങ്ങൾ പങ്കുവെച്ച് പാടത്തപൈങ്കിളിയിലെ ദേവയും മധുരിമയും

മിനിസ്ക്രീനിൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് പടതപൈങ്കിളി, മികച്ച റേറ്റിംഗിൽ പരമ്പര മുന്നോട്ട് പോകുകയാണ്, നിരവധി ആരാധകരാണ് പരമ്പരക്ക് ഉള്ളത്, ചെറിയ സമയത്തിനുള്ളില്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ പരമ്ബരയ്ക്ക് കഴിഞ്ഞിരുന്നു. പാടാത്ത പൈങ്കിളിയിലെ താരങ്ങള്‍ ഇന്ന്…

മിനിസ്ക്രീനിൻ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് പടതപൈങ്കിളി, മികച്ച റേറ്റിംഗിൽ പരമ്പര മുന്നോട്ട് പോകുകയാണ്, നിരവധി ആരാധകരാണ് പരമ്പരക്ക് ഉള്ളത്, ചെറിയ സമയത്തിനുള്ളില്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ പരമ്ബരയ്ക്ക് കഴിഞ്ഞിരുന്നു. പാടാത്ത പൈങ്കിളിയിലെ താരങ്ങള്‍ ഇന്ന് മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്.  പരമ്പരയിലെ നായക വേഷം അവതരിപ്പിക്കുന്നത് നടൻ സൂരജ് ആണ്, ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആരാധകരെ സ്വന്തമാക്കൻ സൂരജിന് സാധിച്ചു

സീരിയലില്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമാണ് മധുരിമ. അങ്കിത വിനോദാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രേക്ഷകര്‍ക്ക് പുതുമുഖമാണ് അങ്കിത എങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് നടിക്ക് ലഭിക്കുന്നത്. ഇപ്പോൾ ഇരുവരുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഏറെ ശ്രദ്ധ നേടുന്നത്

.ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തോണിയില്‍ പ്രണയാര്‍ദ്രരായി ഉള്ള ചിത്രമാണ് അങ്കിത പങ്കുവെച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകരുടെ ഇടയില്‍ വൈറലായിട്ടുണ്ട്. മികച്ച കമന്റുകളാണ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു നാളുകളായി മധുരിമയെ പരമ്ബരയില്‍ കാണാന്‍ ഇല്ലായിരുന്നു. വിവാഹ എപ്പിസോഡിന് ശേഷമാണ് മധുരിമ പരമ്ബരയില്‍ നിന്ന് അപ്രത്യക്ഷമായത്. അങ്കിതയെ സിരിയലില്‍ കാണാത്തതിന്റെ നിരാശയും പ്രേക്ഷകര്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് നടിയുടേയും സൂരജിന്റേയും ചിത്രങ്ങള്‍ പുറത്തു വരുന്നത്. താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത്  കഴിഞ്ഞു