ഹീറോയിൻ ഇവിടെ തന്നെയുണ്ട് ചെറിയച്ചാ, മീനാക്ഷിയുടെ ആഗ്രഹത്തെ കുറിച്ച് അനൂപ്!!

മലയാള സിനിമയിലെ ജനപ്രിയ താരം തന്നേയാണ് ദിലീപ്. ആ  ജനപ്രിയത തന്നെ തന്റെ മക്കളായ മീനാക്ഷയോടും, മഹലക്ഷ്മിയുയോടും ആരാധകർ കാണിക്കാറുണ്ട്, എങ്കിലും കൂടുതൽ സ്നേഹം മീനാക്ഷിയോട് തന്നേയാണ്. ഇപോൾ ദിലീപിന്റെ സഹോദരൻ അനൂപ് സംവിധാനം ചെയ്യ്ത തട്ടശേരിക്കൂട്ടം എന്ന ചിത്രം റിലീസ് ആയപ്പോൾ അനൂപ് നൽകിയ ഒരു അഭിമുഖം എല്ലാവരും ശ്രെദ്ധിച്ചിരുന്നു. ആ അഭിമുഖത്തിൽ മീനാക്ഷി ഇനിയും സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അനൂപ് നൽകിയ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

എപ്പോളെങ്കിലും മീനാക്ഷി സിനിമയിൽ എത്തുമോ എന്ന ആരാധകരുടെ ചോദ്യത്തിന് താരം നൽകിയ മറുപടി അവൾ സിനിമയിൽ അഭിനയകുമോ എന്നറിയില്ല എന്നും എന്നാൽ താൻ ഒരു സിനിമയിൽ ഹീറോയിനെ അന്വേഷിക്കുവാണ്  എന്ന് പറഞ്ഞപ്പോൾ അവൾ പറഞ്ഞു ഒരു ഹീറോയിൻ ആയി ഇവിടെ ഒരാൾ നിൽകുമ്പോൾ ചെറിയാച്ചാ എന്തിനാണ് മറ്റൊരു ഹീറോയിനെ അന്വേഷിക്കുന്നത് ഒരു തമാശ രൂപേണ ആണ് മീനാക്ഷി അത് പറഞ്ഞത്, എങ്കിലും ഇപ്പോൾ  അവൾ പഠിക്കുകയാണ് അനൂപ് പറയുന്നു.

ഇനിയും മീനാക്ഷിക്ക് ഒരു വര്ഷ പഠനം കൂടിയുണ്ട്, അത് കഴിഞ്ഞിട്ട് അവൾ ആലോചിക്കട്ടെ എങ്കിലും അവൾക്കു ഡോക്ടർ ആകാൻ ആണ് ആഗ്രഹം അനൂപ് പറയുന്നു. സിനിമയിൽ വരാൻ ആഗ്രഹം ഉണ്ടെന്നു ഇതുവരെയും അവൾ ആരുടയും മുന്നിൽ പറഞ്ഞിട്ടില്ല എന്നും അനൂപ് പറയുന്നു.

Previous articleതെന്നിന്ത്യൻ താരം വിശാൽ നടി അഭിനയയുമായി പ്രണയത്തിൽ!!
Next articleഅറുപത് വയസ്സായെങ്കിലും ഇപ്പോഴും പതിനാറുകാരി!!! അമ്മയ്ക്ക് പിറന്നാള്‍ ആശംസിച്ച് മംമ്ത