മലയാളം ന്യൂസ് പോർട്ടൽ
Film News

അന്ന് പുറകെ നടന്നപ്പോൾ എന്നെ അവഗണിച്ചു !! പിന്നീട് സിനിമ നടൻ ആയപ്പോൾ ഇഷ്ടമാണെന്നു പറഞ്ഞു

anoop-chandran-wife

ലാല്‍ജോസ് സംവിധാനം ചെയ്ത ക്ലാസ്സ്‌മേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സുപരിചിതനായ താരമാണ് അനൂപ് ചന്ദ്രന്‍. തുടര്‍ന്ന് ബിഗ് ബോസ് സീസണ്‍ വണ്ണിലും അനൂപ് പങ്കെടുത്തിരുന്നു. സിനിമയോടൊപ്പം തന്നെ കൃഷി കാര്യങ്ങളിലും സജീവമാണ് അനൂപ്. 2019ലായിരുന്നു അനൂപിന്റെ വിവാഹം. ബി ടെക് ബിരുദധാരിയായ ലക്ഷ്മിയെയാണ് അനൂപ് വിവാഹം ചെയ്തത്.

anoop chandran wife

ബിഗ് ബോസ് സീസണ്‍ വണ്ണില്‍ മത്സരിക്കുമ്ബോള്‍ തന്റെ ആദ്യ പ്രണയത്തെക്കുറിച്ച്‌ അനൂപ് മേനോന്‍ നടത്തിയ തുറന്നു പറച്ചിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നു. ” ഡിഗ്രിക്ക് പഠിക്കുമ്ബോഴാണ് ആത്മാര്‍ത്ഥമായ പ്രണയം ഉണ്ടായത്. താന്‍ ആദ്യം സമീപിച്ചപ്പോള്‍ അവഗണിച്ച കുട്ടി പിന്നീട് കോളേജില്‍ നാടകത്തിലും മറ്റും സജീവമായപ്പോള്‍ തിരികെ വന്നു.

anoop chandran wife

എന്നാല്‍ ആ സമയം പെണ്‍കുട്ടിയെ ഞാന്‍ അവഗണിച്ചു. പിന്നീട് എന്റെ ആദ്യ സിനിമയായ ബ്ലാക്ക് റിലീസ് ആയതിന് പിന്നാലെ ആ പെണ്‍കുട്ടിയേയും ഭര്‍ത്താവിനേയും കണ്ടു. നിങ്ങളോട് എനിക്ക് അത്രയും ആരാധനയായിരുന്നു, പ്രണയമായിരുന്നു എന്ന് പറഞ്ഞ് പെണ്‍കുട്ടി അന്ന് പൊട്ടിക്കരഞ്ഞു” അനൂപ് പറയുന്നു

Related posts

ഇടുക്കിക്കാരി ഐശ്വര്യ റായ് ഇനി സിനിമയിൽ; തുടക്കം നായികയായി

WebDesk4

മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷമാക്കി ബാഹുബലി താരം ജോണും ഭാര്യയും !! ചിത്രങ്ങൾ വൈറൽ

WebDesk4

ആരാധകരെ ഞെട്ടിച്ച് മീര നന്ദൻ; വൈറലായി താരത്തിന്റെ പുത്തൻ വീഡിയോ

WebDesk4

താൻ പരീക്ഷയ്ക്ക് കോപ്പി അടിച്ചിട്ടുണ്ടെന്നു ദിലീപ്, രസകരമായ വെളിപ്പെടുത്തലുകൾ നൽകി താരം

WebDesk4

അത് ചെയ്ത ആൾ എന്നെ വിളിച്ചിട്ട് പറഞ്ഞു പ്രശ്നം ആക്കരുത് എന്റെ ഭാര്യ എന്നെ ഡിവോഴ്സ് ചെയ്യുമെന്ന് !! തന്റെ ജീവിത്തിൽ ഉണ്ടായ അനുഭവത്തെ കുറിച്ച് എലീന (വീഡിയോ)

WebDesk4

കൊറോണ, ബോളിവുഡ് താരം നഴ്‌സായി ജോലിയിൽ പ്രവേശിച്ചു ….!!

WebDesk4

ആദ്യ ഭർത്താവിനെ നശിപ്പിച്ചത് ആരെന്ന് കമെന്റ്; ചുട്ടമറുപടി നൽകി അമല

WebDesk4

റെക്കോർഡുകൾ തകർക്കുന്നതും കോടി ക്ളബിൽ കയറുന്നതും ഒരിക്കലും എന്റെ വിഷയമല്ല !! ടോവിനോ തോമസ്

WebDesk4

എന്ത് ധരിക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്, അശ്ലീല കമന്റുകള്‍ അനുവദിച്ച് തരുന്നതല്ല – ശ്രിന്ദ

WebDesk4

65 വയസ്സുള്ള നിർമ്മാതാവ് ടോപ് ഊരാൻ ആവശ്യപ്പെട്ടു, നടിയുടെ വെളിപ്പെടുത്തൽ

WebDesk4

തമരടിക്കണ കാലമായെടി തീയാമേ പാട്ടിനു ചുവടു വെച്ച് മമ്മൂട്ടി, ഷൈലോക്ക് Second Teaser പുറത്ത്

WebDesk4

ഇന്നത്തെ കുട്ടികളും ഇതെല്ലാം അറിഞ്ഞിരിക്കണം !! കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ച് ദുൽഖർ

WebDesk4