അനുമോൾ വിവാഹിതയായോ വധുവിനെപോലെ തിളങ്ങി താരം !!

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത്…

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് അനുമോൾ. നിരവധി ചിത്രങ്ങളിൽ കൂടി അനു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലസ്സിലുള ആശയങ്ങളെ യാധൊരു മറയും കൂടാതെ പറയുന്ന യുവ നായികമാരിൽ ഒരാൾ കൂടിയാണ് അനു. അത് കൊണ്ട് തന്നെ നിരവധി വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. എങ്കിൽ തന്നെയും അതിനെ ഒന്നും വകവെയ്ക്കാതെ ശക്തമായി തന്നെ തന്റെ നിലപാടുകൾ പറയാൻ അനു ശ്രദ്ധിക്കാറുണ്ട്. അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങളിൽ എല്ലാം ചൊറി കമെന്റുകളുമായി സ്ഥിരം ഞരമ്പൻമാർ എത്താറുണ്ട്. എന്നാൽ ഇവർക്കുള്ള തക്ക മറുപടിയും അനു തന്നെ അവർക്ക് കൊടുക്കാറുമുണ്ട്. പലപ്പഴും ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ അനുമോൾ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ഇടം പിടിക്കുന്നത്. സെറ്റ് സാരിയിൽ ആഭരങ്ങൾ എല്ലാം അണിഞ്ഞ് താരത്തെ വധുവിന്റെ വേഷത്തിലാണ് കാണാൻ കഴിയുന്നത്. താരത്തിന്റെ വിവാഹം ആണോ, അതോ വിവാഹം കഴിഞ്ഞോ എന്നൊക്കെയാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ പങ്ക് വെച്ച് എത്തിയിരിക്കുന്നതും. ആരാധകരുടെ ചോദ്യത്തിന് മറുപടി ഒന്നും താരം ഇതുവരെ നൽകിയിട്ടില്ല.