ലോക്ക് ഡൗൺ ആയതിനാൽ മുടി വെട്ടാൻ കഴിയാതെ വന്ന ഭർത്താവിന്റെ മുടി വെട്ടി കൊടുത്ത് അനുഷ്‍ക !! പുതിയ ഹെയർ സ്റ്റൈലുമായി കൊഹ്‌ലി

രാജ്യം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ ആണ്, വീട്ട് ജോലി ചെയ്തും, മറ്റു ഉല്ലാസങ്ങളിൽ  ഏർപ്പെട്ടും തങ്ങളുടെ ലോക്ക് ഡൌൺ കാലം ആഘോഷമാക്കുകയാണിവർ, ഓരോ താരങ്ങളും അവരുടെ…

kohli-and-anushka

രാജ്യം മുഴുവൻ കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ താരങ്ങൾ എല്ലാം തന്നെ വീടുകളിൽ ആണ്, വീട്ട് ജോലി ചെയ്തും, മറ്റു ഉല്ലാസങ്ങളിൽ  ഏർപ്പെട്ടും തങ്ങളുടെ ലോക്ക് ഡൌൺ കാലം ആഘോഷമാക്കുകയാണിവർ, ഓരോ താരങ്ങളും അവരുടെ രസകരമായ നിമിഷങ്ങൾ സോഷ്യൽ അക്കൗണ്ട് വഴി പങ്കു വെക്കുന്നുണ്ട്. ഇപ്പോൾ അനുഷ്‍കയുടെയും കൊഹ്ലിയുടെയും രസകരമായ ഒരു വീഡിയോ ആണ് വൈറൽ ആയി കൊണ്ടിരിക്കുന്നത്.

anushka sharma

ലോക്​ഡൗണില്‍ കഴിഞ്ഞുകൂടുന്നതിനിടെ മുടിവെട്ടാനുള്ള മോഹമുണ്ടായെങ്കിലും പുറത്തിറങ്ങാന്‍ നിവൃത്തിയില്ലാത്ത കോഹ്​ലിക്ക്​ സഹായഹസ്​തം നീട്ടിയത്​ ഭാര്യ അനുഷ്​ക ശര്‍മ. അടുക്കളയിലെ കത്രിക കൈയിലെടുത്തപ്പോള്‍ വല്ലഭന്​ പുല്ലുമായുധം എന്ന മട്ടിലായിരുന്നു ബോളിവുഡ്​ സൂപ്പര്‍നടി. കൃത്യമായ ലൈനിലും ലെങ്​തിലും അനുഷ്​ക കത്രിക ചലിപ്പിച്ചപ്പോള്‍ കോഹ്​ലി ആശിച്ച ഹെയര്‍സ്​റ്റൈല്‍ തന്നെ പിറന്നു.

anushka virat

ഇതാണ്​ ഈ സമ്ബര്‍ക്ക വിലക്കുകാലം നിങ്ങള്‍ക്ക്​ തരുന്നത്​. അട​ുക്കള കത്രിക കൊണ്ട്​ നല്ലൊരു ഹെയര്‍ സ്​റ്റൈല്‍ നേടുന്നതുപോലെയുള്ള കാര്യങ്ങളൊക്കെ സംഭവിക്കാന്‍ നിങ്ങള്‍ അനുവദിക്കുക.’ -അനുഷ്​ക ത​​െന്‍റ മുടിവെട്ടുന്ന വിഡിയോ ട്വിറ്ററില്‍ പങ്കുവെച്ച്‌​ കോഹ്​ലി പറഞ്ഞു. ‘എ​​െന്‍റ ഭാര്യയുടെ വക മനോഹരമായ ഹെയര്‍സ്​റ്റൈല്‍’ എന്ന്​ പുകഴ്​ത്തിയാണ്​ കോഹ്​ലി വിഡിയോ അവസാനിപ്പിക്കുന്നത്​