മലയാളം ന്യൂസ് പോർട്ടൽ
Film News

തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടി വിവാഹിതയാകുന്നു !! വരൻ പ്രശസ്ത സംവിധായകൻ

anushka-shetty-married

തമിഴ്, തെലുങ്ക്, കന്നഡ എന്നി ഭാഷകളിലെ നിര സാന്നിദ്യം അനുഷ്കയുടെ വിവാഹ വാർത്ത പല തവണ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു. എന്നാൽ അതൊന്നും സത്യം ആയിരുന്നില്ല , എന്നാലിപ്പോൾ അനുഷ്കയുടെ വിവാഹ വാർത്ത സത്യമായി മാറിയിരിക്കുകയാണ്. സംവിധായകന്‍ പ്രകാശ് കോവേലമുഡിയെ വിവാഹം കഴിക്കുന്നുവെന്നും ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നുവന്നുമാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

ഇതിനു മുൻപ് ബാഹുബലി സഹതാരം പ്രഭാസുമായാണ് അനുഷ്കയുടെ വിവാഹം എന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നും മറ്റ് ബന്ധങ്ങളില്ലെന്നും ഇരുവരും തുറന്ന് പറഞ്ഞു.

anushka shetty gets married

എന്നാല്‍ റിപ്പോര്‍ട്ടുകളോട് അനുഷ്കയോ പ്രകാശോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.തെലുങ്ക് സംവിധായകനായ പ്രകാശ് 2004ല്‍ കുട്ടികളുടെ ബോമ്മലത എന്ന ചിത്രത്തിലൂടെയാണ് പ്രകാശ് സിനിമാ രംഗത്തേക്കെത്തുന്നത്. 2015 ലെ തെലുങ്ക്-തമിഴ് കോമഡി ചിത്രം സൈസ് സീറോയിലൂ അദ്ദേഹം അനുഷ്കയുമായി ഒന്നിച്ച്‌ പ്രവര്‍ത്തിച്ചു.

anushka marriage

ഇതാണ് ഇരുവരുടേയും ബന്ധത്തിന് തുടക്കമിട്ടത് എന്നാണ് വിവരം.  അനുഷ്‌ക അഭിനയിച്ച ഇഞ്ചി ഇടുപ്പഴകി എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രശസ്ത സംവിധായകന്‍ കെ രാഘവേന്ദ്ര റാവുവിന്റെ മകനായ പ്രകാശ് കൊവേലമുടി. പ്രകാശിന്റേത് രണ്ടാം വിവാഹമാണ്. എഴുത്ത് കാരിയും തിരക്കഥാകൃത്തുമായ കനിക ഡില്യനായിരുന്നു പ്രകാശിന്റെ ആദ്യ ഭാര്യ. 2014ലാണ് പ്രകാശും കനികയും ഇരുവരും വേര്‍പിരിഞ്ഞത്.

Related posts

എനിക്ക് വേണ്ടിയുള്ള ഭർത്താവിന്റെ സ്നേഹ സമ്മാനം !! സന്തോഷം പങ്കുവെച്ച് മുക്ത

WebDesk4

ലൈംഗികാരോപണം, സീമ വിനീതിന് വീണ്ടും വാട്‌സാപ്പ് മെസ്സേജ് അയച്ച് അനന്തകൃഷ്ണന്‍ !! സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് സീമ

WebDesk4

അനിയത്തി കുട്ടിയുടെ സങ്കടം തീർത്ത് ലാലേട്ടൻ; വൈകാതെ വീഡിയോ കോളിൽ കാണാമെന്ന് അറിയിച്ച് താരം

WebDesk4

ചെമ്ബന്‍ വിനോദ് പുനര്‍വിവാഹിതനാകുന്നു !!

WebDesk4

തന്നെ തകര്‍ക്കാന്‍ വീണ്ടും ആരൊക്കെയോ ചേര്‍ന്ന് ശ്രമിക്കുകയാണ്! വെളിപ്പെടുത്തലുമായി നടന്‍ ബാല

WebDesk4

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം കേസുകൾ !! മരണം 3000 കടന്നു

WebDesk4

നന്നായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന ഒരു നടനെ അന്വേഷിച്ചപ്പോൾ പൃഥ്വിയുടെ പേര് കേട്ടു !! അന്നത് വളരെ വിവാദം സൃഷ്ട്ടിച്ചു, എന്നാൽ സുപ്രിയയുടെ വാക്കുകൾ ശെരിയായിരുന്നു എന്ന് പ്രതാപ് നായര്‍

WebDesk4

മകളുടെ കുസൃതിയും അമ്മയുടെ പാട്ടും, അമ്മയെ പാട്ടു പഠിപ്പിച്ച് മകൾ, !! സിത്താരയുടെയും മകളുടെയും വീഡിയോ വൈറൽ

WebDesk4

കാവ്യാമാധവൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു; വീട്ടിൽ താരത്തിന് അടുക്കപ്പണി ഒഴിഞ്ഞ സമയമില്ല !! കാവ്യയെയും ദിലീപിനെയും കൈവിടാതെ സൈബർ ലോകം

WebDesk4

ആ സീരിയലിൽ അഭിനയിക്കാൻ താല്പര്യം ഉണ്ടായിരുന്നു എന്ന് ജയസൂര്യ!! ഒരു ദിവസം എങ്കിലും അഭിനയിക്കാൻ താരങ്ങൾ ആഗ്രഹം പ്രകടിപ്പിച്ച ആ സീരിയൽ

WebDesk4

പണ്ടത്തെ നമ്മൾ; മഞ്ജുവിനും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് താരം !!

WebDesk4

വിജയ്ക്ക് പിന്നാലെ ഭാര്യയ്ക്ക് എതിരെയും ആദായനികുതി വകുപ്പ്, ചോദ്യം ചെയ്യല്‍ നീളുന്നു

WebDesk4