ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലെ ഞാൻ കുഞ്ഞിനെ ചേർക്കൂ; അനുസിത്താര

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു,…

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു, അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുവാൻ അനുവിന് കഴിഞ്ഞു, നിരവധി ആരാധകർ ആണ് അനുവിന് ഇപ്പോൾ ഉള്ളത്, ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അനുസിത്താരക്ക് കിട്ടി കഴിഞ്ഞു. നാടൻ സൗന്ദര്യവും വലിയ കണ്ണും മുടിയുമാണ് അനുവിന്റെ സൗന്ദര്യം.

മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് അനുവിനെ ഉണ്ണിമുകന്ദനും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം വിഷ്ണുവിന്റെ പിന്തുണയോടെ ആണ് അനുസിത്താര തന്റെ അഭിനയം തുടർന്നത്, വിഷ്ണു ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ താൻ ഒതുങ്ങി പോകുമായിരുന്നു എന്ന് ആണ് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആണ് ആരാധരുമായി പങ്കു വെക്കാറുണ്ട്, ഇപ്പോൾ തന്റെ  തങ്ങൾക്ക് ജനിക്കുവാൻ പോകുന്ന കുഞ്ഞിനെ പറ്റി പറഞ്ഞിരിക്കുകയാണ് അനു. തനിക്കൊരു കുഞ്ഞ് ജനിച്ചാൽ ജാതിക്കും മതത്തിനും എതിരായി മകളെ വളർത്തുമെന്നാണ് അനുസിത്താര പറഞ്ഞിരിക്കുന്നത്.

ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലെ ഞാൻ കുഞ്ഞിനെ ചേർക്കൂ. കുഞ്ഞിന് പതിനെട്ടു വയസ്സുള്ളപ്പോൾ ഏത് ജാതി വേണമെന്നു കുഞ്ഞ് തീരുമാനിക്കും. പള്ളിയിലും അമ്പലത്തിലും ഞാൻ പോകാറുണ്ട്. എല്ലാ ജാതിയും എനിക്ക് ഒരുപോലെ ആയിരുന്നു എന്ന് താരം പറയുന്നു, താൻ പകുതി മുസ്‌ലിം ആണെന്ന് അനുസിത്താര നേരത്തെ പറഞ്ഞിട്ടുണ്ട്.