മലയാളം ന്യൂസ് പോർട്ടൽ
Film News

ലോക്ക് ഡൗൺ സമയത്ത് അനുസിത്താരക്ക് സന്തോഷ വാർത്ത !! തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു, അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുവാൻ അനുവിന് കഴിഞ്ഞു, നിരവധി ആരാധകർ ആണ് അനുവിന് ഇപ്പോൾ ഉള്ളത്, ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അനുസിത്താരക്ക് കിട്ടി കഴിഞ്ഞു. നാടൻ സൗന്ദര്യവും വലിയ കണ്ണും മുടിയുമാണ് അനുവിന്റെ സൗന്ദര്യം.

anu sithara 1

മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് അനുവിനെ ഉണ്ണിമുകന്ദനും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം വിഷ്ണുവിന്റെ പിന്തുണയോടെ ആണ് അനുസിത്താര തന്റെ അഭിനയം തുടർന്നത്, വിഷ്ണു ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ താൻ ഒതുങ്ങി പോകുമായിരുന്നു എന്ന് ആണ് നേരത്തെ പറഞ്ഞിട്ടുണ്ട്. തന്റെ വിശേഷങ്ങൾ എല്ലാം ആണ് ആരാധരുമായി പങ്കു വെക്കാറുണ്ട്, ഇപ്പോൾ തന്റെ പുതിയ വിശേഷവുമായി അനു എത്തിയിരിക്കുകയാണ്.

anu sithara

യൂട്യൂബിൽ തന്റെ സ്വന്തം ചാനൽ തുടങ്ങിയിരിക്കുകയാണ് താരം, വായനാടിൽ ഉള്ള കലാകാരന്മാരുടെ കഴിവുകൾ തന്റെ യൂട്യൂബ് ചാനൽ വഴി പുറത്ത് കൊണ്ടുവരാനും ഒപ്പം വയനാടിന്റെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുവാൻ കൂടിയുമാണ് ആണ് തന്റെ ഈ ചാനൽ തുടങ്ങിയിരിക്കുന്നത്.

Related posts

തന്റെ മൂത്തമകൾ കാരണമാണ് കുടുംബം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നത് !! കൃഷ്‍ണകുമാര്‍

WebDesk4

നാളെ ശബരിമല ദർശനത്തിനു എത്തും, തന്റെ സംരക്ഷണം സംസ്ഥാനസർക്കാരിനാണ് … തൃപ്തി ദേശായി

WebDesk4

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും മുൻപ് തന്റെ പ്രിയപ്പെട്ട താരത്തെ കൺകുളിർക്കെ കണ്ട് കവിത

WebDesk4

ബിഗ്‌ബോസ് ആദ്യ എലിമിനേഷൻ, ആദ്യം എത്തിയ ആൾ തന്നെ ആദ്യം പുറത്തായി

WebDesk4

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല !! ഭർത്താവിന്റെ വീഡിയോ പങ്കുവെച്ച് സംവൃത സുനിൽ

WebDesk4

ഈ 5 കാര്യങ്ങൾ ശ്രെദ്ധിച്ചാൽ കാൻസർ പോലുള്ള രോഗങ്ങൾ നിങ്ങൾക്ക് മറികടക്കാം

SubEditor

ചായക്കൂട്ടുകൾ കൊണ്ട് വരച്ച ചിത്രം പോലെ, സോഷ്യൽ മീഡിയയുടെ മനസ്സ് കീഴടക്കിയ മനോഹരമായ ഒരു ഫോട്ടോഷൂട്ട്

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചു പൊട്ടി മേഘ്ന രാജ് !! കുഞ്ഞതിഥിയെ സ്വീകരിക്കാൻ ഇരിക്കെയാണ് ഭർത്താവിന്റെ വിയോഗം

WebDesk4

വിസ്മയയും സിനിമയിലേക്ക്; താരപുത്രിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം അച്ഛനൊപ്പം

WebDesk4

നാല് വിവാഹങ്ങൾ കഴിച്ചു, എന്നാൽ പ്രണയിച്ചത് ഒരാളെ മാത്രം, ഇവയായിരുന്നു എന്റെ ദാമ്പത്യ ജീവിതത്തിൽ ഉണ്ടായ പ്രശ്നങ്ങൾ!

WebDesk4

ഇതെന്റെ പരിണാമം !! ഒരു മാറ്റം ആവിശ്യമാണെന്ന് കുറച്ച് നാളായി വിചാരിച്ചിട്ട് – അനുശ്രീ

WebDesk4

ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലെ ഞാൻ കുഞ്ഞിനെ ചേർക്കൂ; അനുസിത്താര

WebDesk4