മലയാളം ന്യൂസ് പോർട്ടൽ
Film News

ഇതൊന്ന് കുറക്കണം എന്ന് കുറെ നാളായി ഞാൻ വിചാരിക്കുന്നുണ്ട്; ചിലപ്പോൾ എനിക്ക് തന്നെ ഇഷ്ടപ്പെടില്ല !! അനുസിത്താര

സഹനടിയിലൂടെ അഭിനയം തുടങ്ങി ഇപ്പോൾ നടിയായി മാറിയിരിക്കുകയാണ് ആണ് അനുസിത്താര, പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ് അനുവിനെ, തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും പങ്കുവച്ചുകൊണ്ട് അനു സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുമുണ്ട്. ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് പലവട്ടം അനുസിത്താര വ്യക്തമാക്കിയിട്ടുണ്ട്.

anusithara 1

വിവാഹ ശേഷം അഭിനയരംഗത്തേക്ക് എത്തി വിജയം കൈവരിച്ച നടി എന്ന പ്രത്യേകതകൂടി അനു സിതാരക്ക് ഉണ്ട്. ഭർത്താവ് വിഷ്ണുവാണ് തന്റെ വിജയം എന്ന് എപ്പോഴും താരം പറയാറുമുണ്ട്. താരജാഡകൾ ഒട്ടും തന്നെയില്ലാത്തതിനാൽ പ്രേക്ഷകർക്ക് അനുവിനെ സ്നേഹവും ഇഷ്ടവുമാണ്. സോഷ്യൽ മീഡിയയിൽ വളരെയേറേ സജീവമായ താരം തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും തന്റെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

അനു സിത്താരയും മിയയും കുറച്ചു നാൾ മുമ്പ് അതിഥികളായി എത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. അന്ന് അവതാരിക നിങ്ങൾക്ക് വേഷം മാറി ചെയ്യുവാൻ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചു, അതിന് അനു പറഞ്ഞത് മിയ ചെയ്ത വിശുദ്ധൻ എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്യാനും,

മിയക്ക് അനു രാമന്റെ ഏദൻ തോട്ടത്തിൽ ചെയ്ത കഥാപാത്രം ചെയ്യാനും ആഗ്രഹമുണ്ടായിരുന്നുവെന്നാണ്. കഥാപാത്രത്തിന് വേണ്ടി മെലിയാൻ തയ്യാറാണോ എന്ന് അവതാരിക അനുവിനോട് ചോദിച്ചപ്പോൾ, സത്യം പറഞ്ഞാൽ എനിക്ക് കുറച്ച് മെലിയണം എന്ന് പറഞ്ഞു.

എന്നാൽ അവതാരിക പറഞ്ഞു മെലിഞ്ഞാൽ ഒരു ഭംഗിയും ഉണ്ടാകില്ല, അത് കേട്ട് ആണ് പറഞ്ഞത് ഏതെങ്കിലും സിനിമയിൽ ഡയറക്ടർ പറഞ്ഞാൽ തീർച്ചയും താൻ വണ്ണം കുറയ്ക്കും എന്ന്നാണ്.

Related posts

ലോക്ക് ഡൗൺ സമയത്ത് അനുസിത്താരക്ക് സന്തോഷ വാർത്ത !! തന്റെ പുതിയ വിശേഷം പങ്കുവെച്ച് താരം

WebDesk4

ഇത് കുറയ്ക്കാൻ ഞാൻ തയ്യാറല്ല !! ഇങ്ങനെ ഇരിക്കുന്നതാണ് എനിക്ക് ഇഷ്ടം

WebDesk4

ഭർത്താവിന്റെ തോക്കെടുത്ത് വെടിവെക്കാൻ നോക്കി അനുസിത്താര; എന്നാൽ തോക്കിൽ വെടിയുണ്ട നിറക്കാൻ കഴിയാതെ താരം !! വൈറലായി അനുസിത്താരയുടെ പുതിയ വീഡിയോ

WebDesk4

ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാത്ത സ്കൂളിലെ ഞാൻ കുഞ്ഞിനെ ചേർക്കൂ; അനുസിത്താര

WebDesk4

താൻ കാവ്യാമാധവനെ പോലെ ആണെന്ന് പറഞ്ഞവർക്ക് അനുസിത്താര കൊടുത്ത മറുപടി കണ്ടോ ….!!

WebDesk4

ആ ധാവണിക്കാരിയായി എത്തേണ്ടിയിരുന്നത് അനുസിത്താര ഒടുവിൽ എത്തിയത് അദിതി റാവു !! സൂഫിയും സുജാതയിലെയും നായികാ പദവി അനുസിത്താരക്ക് നഷ്ടമായത് എങ്ങനെ

WebDesk4

അഭിനയത്തിലും നൃത്തത്തിലുമെല്ലാം എന്റെ ഏറ്റവും വലിയ വിമർശകൻ എന്റെ ഭർത്താവാണ് !!

WebDesk4

എല്ലാവര്ക്കും വളരെ പരിചിതമായ ഒരാൾ എന്നെ ശല്ല്യം ചെയ്യാൻ വന്നിരുന്നു !! അവസാനം സഹികെട്ടിട്ടാണ് ഞാൻ അത് ചെയ്തത്

WebDesk4