വീട്ടിൽ നട്ട തണ്ണീർ മത്തന്റെ വിളവെടുപ്പ് നടത്തി അനുസിത്താര

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു,…

2013 ൽ പൊട്ടാസ് ബോംബ് എന്ന സിനിമയിൽ കൂടി വെള്ളിത്തിരിയിലേക്ക് എത്തിച്ചേർന്ന താരമാണ് ആണ് സിതാര, പിന്നീട് അനുവിനെ തേടി നിരവധി സിനിമകൾ എത്തി,  ആണ് ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധേയമായിരുന്നു, അതുകൊണ്ട് തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുവാൻ അനുവിന് കഴിഞ്ഞു, നിരവധി ആരാധകർ ആണ് അനുവിന് ഇപ്പോൾ ഉള്ളത്,ഫാഷന്‍ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച്‌ 2015 ലാണ് അനുസിത്താര വിവാഹം കഴിച്ചത്. മലയളത്തിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള അവസരം അനുസിത്താരക്ക് കിട്ടി കഴിഞ്ഞു.

നാടൻ സൗന്ദര്യവും വലിയ കണ്ണും മുടിയുമാണ് അനുവിന്റെ സൗന്ദര്യം.മലയാളത്തിലെ ഏറ്റവും സുന്ദരിയായ നടിയെന്ന് അനുവിനെ ഉണ്ണിമുകന്ദനും വിശേഷിപ്പിച്ചിട്ടുണ്ട്. വിവാഹ ശേഷം വിഷ്ണുവിന്റെ പിന്തുണയോടെ ആണ് അനുസിത്താര തന്റെ അഭിനയം തുടർന്നത്,വിഷ്ണു ഇല്ലായിരുന്നെങ്കിൽ ഒരു സാധാരണ വീട്ടമ്മയെ പോലെ താൻ ഒതുങ്ങി പോകുമായിരുന്നു എന്ന് ആണ് നേരത്തെ പറഞ്ഞിട്ടുണ്ട്. കാവ്യാ മാധവൻ സിനിമയിൽ നിന്നും മാറിനിന്ന സമയത്താണ് അനുസിത്താര സിനിമയിലേക്ക് കടന്നു വരുന്നത്, കാവ്യയുടെ പിന്തുടർച്ചക്കാരി ആരാണെന്ന ചോദ്യത്തിനും അനു എന്നാണ് എല്ലാവരും മറുപടി പറയുന്നത്.എന്നാൽ അനുസിത്തര സിനിമയിലേക്ക് എത്തിച്ചേരുന്നത് ലക്ഷ്മി ഗോപാലസ്വാമിയുടെ ചെറുപ്പം അഭിനയിച്ച് കൊണ്ടാണ്, ഇപ്പോൾ തന്റെ വീട്ടിലെ തണ്ണീർമത്തന്റെ വിളവെടുപ്പ് നടത്തിയിരിക്കുകാണ് താരം  താരം തന്നെയാണ് വിളവെടുപ്പിന്റെ ദൃശ്യങ്ങള്‍ ആരാധകരുമായി പങ്കുവെച്ചത്. പ്ലാസിറ്റിക് കവറില്‍ പൊതിഞ്ഞിട്ടിരിക്കുകയായിരുന്ന തണ്ണിമത്തന്‍ ചെടിയില്‍ നിന്ന് മുറിച്ചെടുത്ത് അടുക്കളയിലേക്ക് കൊണ്ടുവന്നു.

anusithara 1

തുടര്‍ന്ന് മുറിച്ച്‌ രുചിനോക്കുന്നതും കാണാം. വീടിന്റെ പുറകുവശത്താണ് തണ്ണീര്‍മത്തന്‍ വളരുന്നത്. കഴിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നേരത്തെ പങ്കുവെച്ച വീഡിയോയില്‍ അനു പറഞ്ഞിരുന്നു.വീഡിയോയ്ക്ക് കമന്റുമായി നടി പ്രാചി തെഹ്ലാനും താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. എനിക്കും വേണം അനു ചേച്ചി എന്നാണ് പ്രാചിയുടെ കമന്റ്. ഇങ്ങോട്ടേക്ക് വരൂ എന്ന മറുപടിയും അനു സിത്താര നല്‍കിയിട്ടുണ്ട്.എന്റെ ഏദന്‍ തോട്ടം എന്ന പേരിലാണ് വീട്ടിലെ വലിയ കൃഷിത്തോട്ടത്തിന്റെ വീഡിയോ പങ്കുവെച്ചത്. ഓറഞ്ച്, സപ്പോട്ട, ലൂബി, അമ്ബഴം, ഒട്ടേറെയിനം പേര, റംബുട്ടാന്‍, മുന്തിരി, നാരകം, മാവ്, പേരയ്ക്ക, മള്‍ബറി, ചാമ്ബ, മുരിങ്ങ തുടങ്ങിയവയാണ് പ്രധാനമായും വീടിന്റെ മുന്‍ഭാഗത്ത് നട്ടുവളര്‍ത്തുന്നത്.