അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നായിക നിങ്ങൾ തന്നെ !! അനുശ്രീയോട് ആരാധകൻ - മലയാളം ന്യൂസ് പോർട്ടൽ
Film News

അവളുടെ രാവുകൾ രണ്ടാം ഭാഗത്തിൽ നായിക നിങ്ങൾ തന്നെ !! അനുശ്രീയോട് ആരാധകൻ

anusree-photoshoot

നടി അനുശ്രീ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഏറ്റവും പുതിയ മേയ്‌ക്കോവര്‍ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലാവുന്നത്. ബോള്‍ഡ് ലുക്കിലുള്ള താരത്തിന്റെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. സ്ഥിരം സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ഫോട്ടോഷൂട്ടെന്ന് അനുശ്രീ വ്യക്തമാക്കുന്നു.

anusree

എന്നാല്‍ തുടര്‍ച്ചയായി ഷോര്‍ട്ട് വസ്ത്രങ്ങള്‍ ധരിച്ച്‌ ഫോട്ടോഷൂട്ടുമായി എത്തുന്ന നടി അനുശ്രീക്ക് വിമര്‍ശനങ്ങളും ഒഴുകുന്നു. വീണ്ടും ഷോര്‍ട്ട് ഉടുപ്പുമായി അനുശ്രീ എത്തി.

anusree

എന്നാല്‍, ഇത്തരം വേഷങ്ങളില്‍ അനുശ്രീയെ കാണാന്‍ ഇഷ്ടമില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വസ്ത്രത്തിന്റെ നീളവും കുറഞ്ഞെന്നുമുള്ള കമന്റും വന്നിരുന്നു. പച്ചക്കിളിയായിട്ടാണ് ഇത്തവണ അനുശ്രീ എത്തിയത്. ഈ ഫോട്ടോവിനും മോശം കമന്റുകള്‍ വന്നു. അവളുടെ രാവുകള്‍ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ തന്നെ നായിക എന്നുള്ള തരത്തിലായിരുന്നു കമന്റുകള്‍.

anusree

anusree

മഴയ്ക്ക് ശേഷമുള്ള ഒരു പച്ചപ്പ് എന്ന ക്യാപ്ഷനോടുകൂടിയാണ് അനുശ്രീ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

anusree

Trending

To Top