മലയാളം ന്യൂസ് പോർട്ടൽ
Film News

അനുശ്രീ വീണ്ടും പഴയ അനുശ്രീ ആയി; ദാവണിയിൽ തിളങ്ങി താരം !! ചിത്രങ്ങൾ കാണാം

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു, ഇപ്പോൾ അനുശ്രീയും മഞ്ജു വാരിയരും കൂടി അഭിനയിച്ച പ്രതി പൂവൻ കോഴി തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.മലയാളികളുടെ പ്രിയനടിയുടെ കൊച്ചു കൊച്ചു വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.

Anusree-shines-in-her-traditional-photoshoot-in-half-saree-2

Anusree-shines-in-her-traditional-photoshoot-in-half-saree-2

ലോക്ക് ഡൌൺ കാലത്ത് വ്യത്യസ്ത ഫോട്ടോഷൂട്ടുമായി അനുശ്രീ എത്തിയിരുന്നു. മോഡേൺ ലുക്കിൽ ആയിരുന്നു താരം എത്തിയത്, ചില ചിത്രങ്ങൾക്ക് നിറയെ വിമര്ശങ്ങങ്ങളും നേരിട്ടിരുന്നു. ഇപ്പോൾ മോഡേൺ ലുക്കിൽ നിന്നും ട്രഡീഷണൽ ലൂക്കിലേക്ക് എത്തിയിരിക്കുകയാണ് അനുശ്രീ. പരമ്പരാഗത രീതിയിലുള്ള ഫോട്ടോഷൂട്ടുമായിട്ടാണ് നടി ഇപ്പോൾ എത്തിയിരിക്കുന്നത്. ഹാഫ് സാരിയിൽ താരത്തിനെ ക്യാമറയിലൂടെ പകർത്തിയിരിക്കുന്നത് പ്രണവ് രാജാണ്.

Anusree-shines-in-her-traditional-photoshoot-in-half-saree-2

Anusree-shines-in-her-traditional-photoshoot-in-half-saree-2

Related posts

എന്നും എന്റെ നിഴലായി നീ ഇതുപോലെ കൂടെയുണ്ടാകണം!! അനുശ്രീയുടെ പോസ്റ്റ് വൈറൽ

WebDesk4

തന്റെ മൂത്തമകൾ കാരണമാണ് കുടുംബം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നത് !! കൃഷ്‍ണകുമാര്‍

WebDesk4

ബിജുമേനോനും സംയുക്തയും വേർപിരിയുന്നു ? ഞെട്ടലോടെ ആരാധകർ…..

WebDesk4

BREAKING NEWS : നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനില്‍

WebDesk4

പേളി ശ്രീനിഷിനെ തേക്കും എന്ന് പറഞ്ഞവർക്കുള്ള മറുപടി ഇതാ !! വിവാഹ വാർഷിക ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ

WebDesk4

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

WebDesk4

ഉംപുന്‍ അതിതീവ്ര ചുഴലി കൊടുങ്കാറ്റായി മാറും !! വീശുന്നത് 200 കിമീ വേഗത്തിൽ

WebDesk4

ഉത്രയുടെ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം, കുറ്റസമ്മതമൊഴി നടത്തി സൂരജ് !!

WebDesk4

നടി സ്നേഹയുടെ വീട്ടിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി കൂടി എത്തി, കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് താരദമ്പതികൾ

WebDesk4

കാവ്യാമാധവൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു; വീട്ടിൽ താരത്തിന് അടുക്കപ്പണി ഒഴിഞ്ഞ സമയമില്ല !! കാവ്യയെയും ദിലീപിനെയും കൈവിടാതെ സൈബർ ലോകം

WebDesk4

ഗ്യാസ് ആണ് കുഴപ്പമില്ല എന്ന് പറഞ്ഞ് അമ്മ അത് തള്ളി കളഞ്ഞു; എന്നാൽ ചെക്കപ്പിന്റെ റിസൾട്ട് വന്നപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി

WebDesk4

താൻ മദ്യപിക്കാറുണ്ട്!! അത് കുറ്റമാണോ ?? തന്റെ മദ്യപാനത്തെ പറ്റി തുറന്നു പറഞ്ഞു വീണ നന്ദകുമാർ

WebDesk4