തനി നാടൻ ലുക്കിൽ അനുശ്രീ, പുത്തൻ ചിത്രങ്ങൾ കാണാം

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി…

anusree latest photoshoot

നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു, ഇപ്പോൾ അനുശ്രീയും മഞ്ജു വാരിയരും കൂടി അഭിനയിച്ച പ്രതി പൂവൻ കോഴി തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.മലയാളികളുടെ പ്രിയനടിയുടെ കൊച്ചു കൊച്ചു വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്.

anusree latest photoshoot

യഥാര്‍ത്ഥ ജീവിതത്തിൽ താൻ വളരെ കൂളാണെന്നും അനുശ്രീ പറഞ്ഞുവെക്കുന്നുണ്ട്. ഒഴിവുസമയങ്ങളിൽ കടകളിൽ കയറിയിറങ്ങി നടക്കുന്നത് ഇഷ്ടമാണെന്നും ഒന്നും വാങ്ങാനല്ലെങ്കിൽ കൂടി അങ്ങനെ ചെയ്യുന്നത്

anusree latest photoshoot

ഇഷ്ടമാണെന്നും നടി പറയുന്നു.ഇപ്പോൾ വീണ്ടും ഒരു ഫോട്ടോഷൂട്ടുമായി താരം എത്തിയിരിക്കുകയാണ്, തനി നടൻ ലുക്കിൽ അതീവ സുന്ദരിയായിട്ടാണ് ആണ് അനുശ്രീ എത്തിയിട്ടുള്ളത്, വെള്ള നിറത്തിലുള്ള ബ്ലൗസും പാവാടയുമാണ് അനുശ്രീ അണിനിഞ്ഞിരിക്കുന്നത്, കൈൽ താമരപ്പൂവും പിടിച്ച് ഗുരുവായൂർ അമ്പലത്തിന്റെ നടയിൽ വെച്ചിട്ടുള്ള ഫോട്ടോ ആണ് എടുത്തിരിക്കുന്നത്.

anusree latest photoshoot

തന്നെ ആരും തമിഴ് സിനിമകളിലേക്ക് ക്ഷണിക്കാത്തതിനാലാണ് തൻ പോകാത്തതെന്നും അന്യഭാഷാ സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ ചെയ്യാനിഷ്ടമാണെന്നും അനുശ്രീ പറയുന്നു.ഗ്ലാമര്‍ വേഷങ്ങളോട് നോ പറയില്ലെന്നും സിനിമയ്ക്ക് അവശ്യമായ ഗ്ലാമര്‍ സീനുകളാണെങ്കിലോ അടുത്തിടപഴകുന്ന രംഗങ്ങളോ വന്നാൽ മടി കൂടാതെ അഭിനയിക്കാൻ തയ്യാറാണെന്നും അനുശ്രീ

anusree latest photoshoot

പറഞ്ഞിരുന്നു. പരിധി വിട്ടുള്ള ഗ്ലാമര്‍ വേഷങ്ങൾ ചെയ്യുന്നതിന് മടിയില്ലെന്നും അനുശ്രീ വ്യക്തമാക്കിയിട്ടുണ്ട് .നേരത്തെ സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച അനുശ്രീ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിച്ചാല്‍ മതിയെന്ന് പറയുകയാണ് അനുശ്രീ.

താൻ ഇപ്പോൾ സിങ്കിളാണ് എന്നും എന്നാൽ മിങ്കിളാവാൻ തയ്യാറല്ലെന്നും അനുശ്രീ തുറന്ന് പറഞ്ഞിട്ടുണ്ട് . കോംപ്ലിക്കേറ്റഡ് റിലേഷൻ ഷിപ്പിലാണോ എന്ന അവതാരകയുടെ ചോദ്യത്തോട് അങ്ങനെയൊന്നുമില്ല താൻ സിങ്കിളാണ് പക്ഷേ മിങ്കിളാവാൻ തയ്യാറല്ല എന്നും പറയുകയായിരുന്നു.