എന്നും എന്റെ നിഴലായി നീ ഇതുപോലെ കൂടെയുണ്ടാകണം!! അനുശ്രീയുടെ പോസ്റ്റ് വൈറൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്നും എന്റെ നിഴലായി നീ ഇതുപോലെ കൂടെയുണ്ടാകണം!! അനുശ്രീയുടെ പോസ്റ്റ് വൈറൽ

anusree-love

മലയാളത്തിന്റെ സ്വന്തം നായികയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു, നാടൻ വേഷങ്ങളിലൂടെ മലയാള സിനിമയിൽ ഏറെ ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അനുശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം.

anusree love

പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു, തന്റെ മാതാപിതാക്കൾ കഴിഞ്ഞാൽ അനുശ്രീ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നത് ജൂലിയെ ആണ്. മാതാപിതാക്കളോടുള്ള ഇഷ്ടം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ താരം ഇഷ്ടപ്പെടുന്നത്

മറ്റൊരാളോടാണ്. എപ്പോഴും പിന്നാലെ ഓടി നടക്കുന്ന ജൂലി എന്ന വളര്‍ത്തുനായയാണ് ആ താരം. ഇപ്പോഴിതാ ജൂലികുട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയാണ് അനുശ്രീ സോഷ്യല്‍മീഡിയയിലൂടെ. ഒരു അസുഖവും വരാതെ ഓടിച്ചാടി നടക്കാന്‍ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ എന്നും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചിട്ടുണ്ട്.ജൂലിയൊടുത്തുളള ചിത്രങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. വളര്‍ത്തുമൃഗങ്ങളെ ഇത്രയധികം ഇഷ്ടമാണോ എന്നാണ് ആരാധകര്‍ കമന്റുകളില്‍ ഇപ്പോള്‍ ചോദിക്കുന്നത്.

anusree post

Join Our WhatsApp Group

Trending

To Top
Don`t copy text!