August 4, 2020, 7:05 PM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

ഇതെന്റെ പരിണാമം !! ഒരു മാറ്റം ആവിശ്യമാണെന്ന് കുറച്ച് നാളായി വിചാരിച്ചിട്ട് – അനുശ്രീ

ടി അനുശ്രിയുടെ പുത്തല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. മോഡേണ്‍ ലുക്കില്‍ ബോള്‍ഡ് ആയ നടിയെയാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുക. നീളന്‍ മുടി തോളൊപ്പമാക്കി കുറച്ച്‌ ഷോര്‍ട്ട് ഫ്രോക്കിലാണ് അനുശ്രി ചിത്രങ്ങളില്‍. താന്‍ സ്വയം ചലഞ്ച് ചെയ്തതിന്റെ ശ്രമമാണ് ഈ ഫോട്ടോഷൂട്ട് എന്നും എട്ട് വര്‍ഷമായ സിനിമാരംഗത്തെത്തിയ തനിക്ക് മാറ്റം അനുവാര്യമാണെന്നും ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചു.

anusree

anusree

“ട്രാന്‍സ്‌ഫോര്‍മേഷന്‍… മലയാളത്തില്‍ ആദ്യ സിനിമ ചെയ്തിട്ട് ഇപ്പോള്‍ എട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു… ഫ്‌ളെക്‌സിബിള്‍ ആയിട്ടുള്ള നടിയായും ഒരു നല്ല മനുഷ്യനായുമൊക്കെ മാറേണ്ടതും വളരേണ്ടതും എന്റെ കടമയാണ്. സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്ത് എന്നെതന്നെ ചലഞ്ച് ചെയ്യാനുള്ള ശ്രമമാണ് ഈ സീരീസിലെ ചിത്രങ്ങള്‍”, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് അനുശ്രി കുറിച്ചു. സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ പ്രണവ് രാജ് ആണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റുകളായ സജിത്തും സുജിത്തും ചേര്‍ന്നാണ് മേക്കപ്പ്. കോസ്റ്റിയൂം ഡിസൈനര്‍ സ്‌റ്റെഫി സേവ്യര്‍ അടക്കമുള്ളവരാണ് അനുശ്രിയുടെ പുത്തന്‍ ലുക്കിന് പിന്നില്‍.

anusree

anusree

ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തില്‍ ഫഹദിന്റെ നായികയായാണ് അനുശ്രി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അഭിനേതാക്കളെ തേടുയുള്ള റിയാലിറ്റി ഷോയിലൂടെയാണ് നടി സിനിമയിലെത്തിയത്. പിന്നീട് ഇതിഹാസ, ചന്ദ്രേട്ടന്‍ എവിടെയാ, മഹേഷിന്റെ പ്രതികാരം, ഒപ്പം, ഓട്ടോര്‍ഷ തുടങ്ങി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചു

Related posts

നയൻതാരയും വിഘ്‌നേശ് ശിവനും വിവാഹിതരായി !! ലേഡീ സൂപ്പര്‍സ്റ്റാറിനെ സംബന്ധിച്ചുള്ള പുതിയ വാർത്ത ഏറ്റെടുത്ത് ആരാധകർ

WebDesk4

അന്ന് ഞങ്ങൾ പ്രണത്തിലായിരുന്നു !! പക്ഷെ അതിപ്പോൾ തുറന്ന് പറയുവാൻ പറ്റില്ല, വിവാഹം ആകുമ്പോൾ ഞാൻ അറിയിക്കാം , അനുഷ്ക

WebDesk4

“ഇതെന്താണ് എല്‍കെജിയിലെ യൂണിഫോമാണോ”?മുറുകെ പിടിച്ചു നിന്നോ ഇല്ലെങ്കില്‍ വീഴും;അമല പോളിന്റെ ഫോട്ടോയ്ക്ക് ട്രോള്‍മഴ

WebDesk4

ഞാൻ അയാളെ ജീവന് തുല്യം സ്നേഹിക്കുന്നു !! വീട്ടുകാർ സമ്മതിച്ചാൽ വിവാഹം കഴിക്കും, ഇല്ലെങ്കിൽ… എലീന

WebDesk4

പൃഥ്വിരാജിനൊപ്പം ജോർദാനിൽ നിന്നുമെത്തിയ സഹപ്രവർത്തകന് കൊറോണ സ്ഥിതീകരിച്ചു !! ആട് ജീവിതം സിനിമ പ്രവര്‍ത്തകര്‍ ആശങ്കയുടെ നിഴലില്‍

WebDesk4

എങ്ങനെയും പണം കിട്ടണം എന്ന് മാത്രമായിരുന്നു അച്ഛന്റെ ആഗ്രഹം; അച്ഛന്റെ പണക്കൊതി മൂലം തനിക്ക് സംഭവിച്ച നഷ്ടങ്ങളെ പറ്റി ഖുശ്‌ബു

WebDesk4

തന്നെ ട്രോളിയ യുവാവിന് മറുപടി കൊടുത്ത് നന്ദന വർമ്മ !! താരത്തിന്റെ മറുപടിയിൽ യുവാവ് അക്കൗണ്ട് ഡിലീറ്റ് ചെയ്ത് ഓടി ….!!

WebDesk4

കഴിഞ്ഞു പോയ അവധിക്കാല യാത്ര !! മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നദിയ മൊയ്‌ദു

WebDesk4

ഇതെന്റെ സിഗ്നേച്ചർ‍, തിളങ്ങുന്ന കണ്ണുകളുമായി മൂത്തോനിലെ സുന്ദരി ആമിന !!

WebDesk4

രാത്രി ശ്മശാനത്തില്‍ എത്തി പകുതി വെന്ത മൃതദേഹം ഭക്ഷിക്കുന്ന യുവാവ് പിടിയില്‍

WebDesk

പ്രേമത്തിലേത് പോലെ നിരവധി തേപ്പ് കഥകൾ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട് !! മനസ്സ് തുറന്നു അനുപമ

WebDesk4

നടി മേഘ്‌ന വിന്‍സന്റ് വിവാഹ മോചിതയായി !! പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

WebDesk4
Don`t copy text!