‘സെല്‍ഫി ടൈം’..! അനുശ്രീയുടെ പുതിയ ലുക്ക് കണ്ട് ആരാധകര്‍ പറയുന്നത് കേട്ടോ..!

ഡമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയനടി ആയി മാറിയ അഭിനേത്രിയാണ് അനുശ്രീ. പിന്നീട് പല സിനിമകളിലും താരം മിന്നും പ്രകടനം കാഴ്്ച്ചവെച്ചു. സിനിമാ രംഗത്ത് സജീവമായ താരം സോഷ്യല്‍ മീഡിയ ഇടങ്ങളിലേയും നിറസാന്നിധ്യമാണ്.…

ഡമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ പ്രിയനടി ആയി മാറിയ അഭിനേത്രിയാണ് അനുശ്രീ. പിന്നീട് പല സിനിമകളിലും താരം മിന്നും പ്രകടനം കാഴ്്ച്ചവെച്ചു. സിനിമാ രംഗത്ത് സജീവമായ താരം സോഷ്യല്‍ മീഡിയ ഇടങ്ങളിലേയും നിറസാന്നിധ്യമാണ്. തിരക്ക് നിറഞ്ഞ ജീവിതത്തിലും ആരാധകരുമായി വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ അനുശ്രീ മറക്കാറില്ല..

തന്റേയും കുടുംബത്തിന്റേയും എല്ലാ വിശേഷങ്ങളും പങ്കുവെച്ച് എത്തുന്ന താരത്തിന്റെ പുത്തന്‍ സെല്‍ഫി ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്.ഞാന്‍ ഒരു സെല്‍ഫി എടുക്കട്ടെ എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചത്.. താരം സെല്‍ഫികള്‍ പങ്കുവെച്ചതോടെ സ്‌നേഹം നിറച്ച കമന്റുകളുമായി ആരാധകരും എത്തി.. അതില്‍ ഇപ്പോള്‍ അനുശ്രീയെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ നയന്‍താരയുടെ

ലുക്ക് ഉണ്ടെന്നാണ് ചിലരുടെ കണ്ടെത്തല്‍. അനു സുന്ദരി തന്നെ എവിടെയോ ഒരു നയന്‍താര ലുക്ക് ഉണ്ട്.. എന്നും ആരാധകര്‍ പറയുന്നു.. ബാഗ്ലൂരില്‍ വെച്ചാണ് താരം തന്റെ സെല്‍ഫി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. അതേസമയം, താര എന്ന ചിത്രമാണ് അനുശ്രീയുടേതായി ഇനി പുറത്ത് വരാനിരിക്കുന്ന സിനിമ. ട്വല്‍ത്ത് മാന്‍ എന്ന ചിത്രത്തിലാണ് അനുശ്രീ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പുറത്ത് വന്ന സിനിമ.

ഈ ചിത്രത്തില്‍ വളരെ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു അനുശ്രീ എത്തിയിരുന്നത്. ആരാധകര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇടങ്ങള്‍ വഴി എന്നും ചേര്‍ന്ന് നില്‍ക്കുന്ന താരത്തോട് സ്വന്തം വീട്ടിലെ അംഗത്തോടുള്ള

സ്‌നേഹമാണ് ആരാധകര്‍ക്ക്. മോഡലിംഗ് രംഗത്തും സജീവമായ അനുശ്രീയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറാറുണ്ട്.