കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ചുവപ്പിൽ അതി മനോഹരിയായി മലയാളത്തിന്റെ സ്വന്തം നായിക

മലയാളത്തിന്റെ സ്വന്തം നായികയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട്…

anusree new viral photos

മലയാളത്തിന്റെ സ്വന്തം നായികയാണ് അനുശ്രീ, ഡയമണ്ട് നെക്ലസ് എന്ന സിനിമയിൽ കൂടിയാണ് അംശ്രീയുടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം, പിന്നീട് ചെയ്ത സിനിമകൾ എല്ലാം തന്നെ വൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ്, നല്ല വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിലേക്ക് വളരെ പെട്ടെന്ന് തന്നെ എത്തിച്ചേരാൻ അനുശ്രീക്ക് കഴിഞ്ഞു, ഇപ്പോൾ അനുശ്രീയും മഞ്ജു വാരിയരും കൂടി അഭിനയിച്ച പ്രതി പൂവൻ കോഴി തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.

അതിനിടയിൽ ആണ് താരത്തിന്റെ ഫോട്ടോഷൂട് വൈറൽ ആയികൊണ്ടിരിക്കുന്നത്, കുട്ടനാടിന്റെ പശ്ചാത്തിലാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്, ചുവന്ന സാരിയിൽ അതി മനോഹാരിയായയന് അനുശ്രീ എത്തിയിരിക്കുന്നത്, നടൻ തനിമയിൽ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്, നിതിൻ നാരായൺ പകർത്തിയ ചിത്രങ്ങൾ ഇപ്പോൾ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

anusree new viral photo3

കുറച്ച ദിവസങ്ങൾക്ക് മുൻപ് പ്രതി പൂവൻ കോഴിയുടെ ഓഡിയോ ലൗഞ്ചിൽ താരം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുകയായിരുന്നു. അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിച്ചാല്‍ മതിയെന്ന് പറഞ്ഞു അനുശ്രീ. സൂര്യയുടെ വ്ലോയൊരു ആരാധികയാണ് അനുശ്രീ, സൂര്യ എന്ന് പറഞ്ഞാല്‍ ഞാന്‍ മരിക്കും. സൂര്യയുടെ സൂ എന്ന് കേട്ടാല്‍ തന്നെ ഞാന്‍ ചാടി എഴുന്നേല്‍ക്കും. പല അഭിമുഖങ്ങളിലും ഞാന്‍ പറയാറുണ്ട്. അടുത്ത ജന്മത്തില്‍ എനിക്ക് ജ്യോതിക ആവണമെന്നത്. പക്ഷേ അപ്പോഴും സൂര്യ ജ്യോതികയെ തന്നെ കേട്ടണം. ഞാന്‍ ജ്യോതികയായിട്ട് ജനിക്കുകയും പുള്ളി വെറേ കെട്ടിയിട്ടും കാര്യമില്ല.

anusree new viral photo3

നേരത്തെ സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച അനുശ്രീ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അടുത്ത ജന്മത്തില്‍ ജ്യോതികയായി ജനിച്ചാല്‍ മതിയെന്ന് പറയുകയാണ് അനുശ്രീ

anusree new viral photo3

സൂര്യയുടെ വ്ലോയൊരു ആരാധികയാണ് അനുശ്രീ, സൂര്യ എന്ന് പറഞ്ഞാല്‍ ഞാന്‍ മരിക്കും. സൂര്യയുടെ സൂ എന്ന് കേട്ടാല്‍ തന്നെ ഞാന്‍ ചാടി എഴുന്നേല്‍ക്കും. പല അഭിമുഖങ്ങളിലും ഞാന്‍ പറയാറുണ്ട്. അടുത്ത ജന്മത്തില്‍ എനിക്ക് ജ്യോതിക ആവണമെന്നത്. പക്ഷേ അപ്പോഴും സൂര്യ ജ്യോതികയെ തന്നെ കേട്ടണം. ഞാന്‍ ജ്യോതികയായിട്ട് ജനിക്കുകയും പുള്ളി വെറേ കെട്ടിയിട്ടും കാര്യമില്ല.

anusree new viral photo3

തനിക്ക് സൂര്യയുടെ കൂടെ അഭിനയിക്കാൻ ഒരു അവസരം കിട്ടിയാൽ അതാണ് എന്റെ ഏറ്റവും വലിയ ഭാഗ്യം എന്ന് അനുശ്രീ പറയുന്നു, തന്റെ എല്ലാ തിരക്കുകളും മാറ്റി വെച്ച തൻ ആ സിനിമയ്ക്ക് വേണ്ടി പോകുമെന്ന് അനുശ്രീ പറഞ്ഞു. സൂര്യ കേരളത്തില്‍ പരിപാടിയ്ക്ക് വരുമ്പോള്‍ ചാനലില്‍ നിന്നൊക്കെ വിളിക്കും. പോയി സൂര്യയെ കാണാന്‍ പറഞ്ഞ്. എന്നാല്‍ ഞാന്‍ പോവില്ല. കാരണം അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ മാത്രമേ കാണൂന്നുള്ളു. എന്നെ അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റ് ആയി കണ്ടാല്‍ മതി. ഒരു ഫാനായിട്ട് കാണേണ്ട. ആര്‍ട്ടിസ്റ്റ് ആണെന്ന് അറിഞ്ഞതിന് ശേഷം ഞാനൊരു സൂര്യ ആരാധികയാണെന്ന് അറിഞ്ഞാല്‍ മതി. ദൈവത്തോട് എന്നും ഞാന്‍ പ്രാര്‍ഥിക്കാറുണ്ട്. ഒന്നും കേള്‍ക്കുന്നില്ലെന്ന് തമാശയായി അനുശ്രീ പറഞ്ഞു്.