ഈ ചിത്രങ്ങള്‍ അനുശ്രീ ആര്‍ക്ക് വേണ്ടിയാണ് അയക്കുന്നത്? ഫോട്ടോകളുമായി താരം!

ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് നടി അനുശ്രീയുടേത്. സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരത്തിന് നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ…

ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ പതിഞ്ഞ മുഖമാണ് നടി അനുശ്രീയുടേത്. സിനിമാ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത താരത്തിന് നിരവധിപ്പേരാണ് ആരാധകരായി ഉള്ളത്. സോഷ്യല്‍ മീഡിയ ഇടങ്ങളിലും സജീവമായ താരത്തിന്റെ പുതിയ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഒരേ പോസിലുള്ള വിവിധ ചിത്രങ്ങള്‍ പങ്കുവെച്ചാണ് അനുശ്രീ ഇത്തവണ എത്തിയത്.. ശേഷം ഇത് താന്‍ സ്ഥിരമായി ഒരാള്‍ക്ക് അയക്കാന്‍ വേണ്ടി എടുത്തതാണെന്നും.. ആ വ്യക്തി ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമെങ്ക്ില്‍ പറയൂ,..

ഗസ്സ് ചെയ്യൂ. എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ കുറിച്ചിരിക്കുന്നത്. ഒന്നില്‍ അധികം ഫോട്ടോകളാണ് ഒരേ പോസില്‍ ആയി അനുശ്രീ പങ്കുവെച്ചത്. നിരവധി കമന്റുകളാണ് പോസ്റ്റിന് അടിയിലായി വരുന്നത്.. ടങ് ട്വിസ്റ്റായോ… ഇത് ഏത് ഭാവം.. നവരസങ്ങള്‍ക്ക് പുറമെ ഞങ്ങളുടെ ചേച്ചി അവതരിപ്പിക്കുന്ന ദശരസങ്ങള്‍.. എന്നിങ്ങനെ നീളുന്നു അനുശ്രീയുടെ ഫോട്ടോയ്ക്ക് വന്ന കമന്റുകള്‍.

സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവെച്ച് അനുശ്രീ എത്താറുണ്ട്. അഭിനയത്തിന് പുറമെ മോഡലിംഗിലും ശ്രദ്ധ നേടിയ നടിയാണ് അനുശ്രീ. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവെയ്ക്കാറുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശ്രദ്ധ നേടാറുണ്ട്. മാമാങ്കം, ശ്രീകൃഷ്ണ വേഷം എല്ലാം അനുശ്രീയുടെ വൈറലായ ഫോട്ടോഷൂട്ടുകളായിരുന്നു..

 

View this post on Instagram

 

A post shared by Anusree (@anusree_luv)

മലയാള സിനിമയില്‍ വലുതും ചെറുതുമായ ഒരുപിടി വേഷങ്ങളും താരം ഇതിനോടകം അവതരിപ്പിച്ചിട്ടുണ്ട്. ട്വല്‍ത്ത് മാന്‍ എന്ന സിനിമയ്ക്ക് ശേഷം താരയാണ് അനുശ്രീയുടെ ഏറ്റവും പുതിയ സിനിമ.