വിമർശകർക്ക് പ്രവേശനം ഇല്ല, പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് അനില!

നടിയായും അവതാരകയായും ജിം ട്രെയിനർ ആയും എല്ലാം കഴിവ് തെളിയിച്ച താരമാണ് അർച്ചന അനിൽ. ഈ മേഖലയിൽ എല്ലാം താരം കഴിവ് തെളിയിച്ചിട്ടുടെങ്കിൽ കൂടി ഫോട്ടോഷൂട്ട് മേഖലയിൽ ആണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.…

Archana Anil Latest Photoshoot

നടിയായും അവതാരകയായും ജിം ട്രെയിനർ ആയും എല്ലാം കഴിവ് തെളിയിച്ച താരമാണ് അർച്ചന അനിൽ. ഈ മേഖലയിൽ എല്ലാം താരം കഴിവ് തെളിയിച്ചിട്ടുടെങ്കിൽ കൂടി ഫോട്ടോഷൂട്ട് മേഖലയിൽ ആണ് താരം പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്. മോഡൽ കൂടിയായ അർച്ചന നടത്തുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം അൽപ്പം വ്യത്യസ്തമാണ്. കാരണം കുറച്ച് ഹോട്ട് ആൻഡ് ഗ്ലാമറസ് ലുക്കിൽ വ്യത്യസ്ത തീമുകളിൽ ആണ് അർച്ചനയുടെ ഫോട്ടോഷൂട്ടുകൾ. അത് കൊണ്ട് തന്നെ അർച്ചന ആരാധകരെ സ്വന്തമാക്കുന്നതിനൊപ്പം ധാരാളം വിമര്ശകരെയും സ്വന്തമാക്കിയിരുന്നു. അത് കൊണ്ട് തന്നെ ഫോട്ടോഷൂട്ട് എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിൽ ആദ്യം ഓടിവരുന്ന മുഖങ്ങളിൽ ഒന്നാണ് അർച്ചനയുടേത്.

ആരാധകർ ഉള്ളത് പോലെ തന്നെ വിമർശകരും ധാരാളം ഉള്ളതിനാൽ അർച്ചന നടത്തുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറൽ ആകാറുണ്ട്. താരത്തിന്റെ ചിത്രങ്ങൾക്ക് നിരവധിപേരാണ് അഭിപ്രായങ്ങളും ലൈക്കുകളുമായി എത്താറുള്ളത്. ഈ ചിത്രങ്ങളിൽ പലതും വിവാദങ്ങൾ ആകാറുമുണ്ട്. എന്നാൽ അർച്ചന അതൊന്നും കാര്യമാക്കിയിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരംഇപ്പോള്‍ പങ്കുവെച്ചഫോട്ടോഷൂട്ട്‌ ചിത്രം ആണ് വൈറല്‍ ആകുകയാണ്. എന്നത്തേയും പോലെയുള്ള ഗ്ലാമര്‍ ഷൂട്ട്‌നിന്ന് വ്യത്യസ്തമായി, സാധാ ലുക്കില്‍ കയിലെ ടാറ്റൂ കാണിച്ചുകൊണ്ടുള്ള ഒരു ഫോട്ടോആണ് അർച്ചന ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. മത്സ്യകന്യകയുടെ രൂപമാണ്‌ കയ്യില്‍ പച്ച കുത്തിയത് . ആരാധകര്‍ അപ്പോള്‍ തന്നെ ഏറ്റെടുത്തു . പക്ഷെ വിമര്‍ശകര്‍ക്ക് നിരശായാണ്. കാരണം വിമർശിക്കത്തരത്തിൽ യാധൊന്നും ആ ചിത്രത്തിൽ ഇല്ല.