August 4, 2020, 1:28 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

കൊറോണ മഹാമാരിക്കെതിരെ അതിജീവന ഗാനം ആലപിച്ച് അർച്ചന ഗോപിനാഥും സംഘവും !!

archana gopinadh

കൊറോണ എന്ന മഹാമാരിയെ തുരത്തുവാൻ വേണ്ടി രാപകൽ ഇല്ലാതെ നമ്മുടെ സർക്കാരും സന്നദ്ധ പ്രവർത്തകരും പൊരുതുകയാണ്. സർക്കാരിന്റെ നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങളും അവരവരുടെ വീടുകളിൽ തന്നെയാണ്. ഒന്നടങ്കം പകച്ചു പോയ ഈ മഹാ വ്യാധിയെ ഒറ്റകെട്ടായി നമ്മൾ നേരിടുകയാണ്, ദുരിതത്തിൽ ആയ ജനങ്ങളെ ഒറ്റകെട്ടായി നിന്ന് സംരക്ഷിക്കുന്ന നമ്മുടെ നേതാക്കൻന്മാർ, ഡോക്ടേർസ്, നഴ്സുന്മാർ, ആരോഗ്യ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ, സന്നദ്ധ സേവകർ തുടങ്ങിയവർക്ക് വേണ്ടി അർച്ചന ഗോപിനാഥും സംഘവും ആലപിച്ച ഗാനം ഇപ്പോൾ ട്രെൻഡിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്.

ഗീതു വിനോദിന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് അർച്ചന ഗോപിനാഥ്‌ ആണ്, വീഡിയോ കോര്ട്ടാസ്യ വ്യാസ് നാരായണൻ. വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് ആനന്ദ് പിജി ആണ്, വളരെ മനോഹരമായിട്ടാണ് ഗാനം ആലപിച്ചിരിക്കുന്നത്, ഈ മഹാമാരിയെ പൊരുതി തോൽപ്പിക്കുവാൻ പൊരുതുന്ന നമ്മൾക്ക് വളരെ ഏറെ ഊർജവും കരുത്തും നൽകുന്ന ഒരു ഗാനമാണ് ഇത്.

 

കടപ്പാട്  : Archana Gopinat Official

Related posts

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ് !!

WebDesk4

ബിഗ്‌ബോസ് താരം അലക്‌സാൻഡ്രയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

WebDesk4

മുണ്ടുമുടുത്ത് കുരുമുളക് പറിക്കാൻ കയറുന്നതിനു മുൻപ് ചുറ്റും ഒന്ന് ശ്രദ്ധിക്കുക !! അല്ലെങ്കിൽ പണി കിട്ടും …!! ജിപിയുടെ അനുഭവം

WebDesk4

തെന്നിന്ത്യന്‍ നായികാ ഷീല കൗര്‍ വിവാഹിതയായി

WebDesk4

നടി മേഘ്നാ രാജിന്റെ ഭര്‍ത്താവും കന്ന‍ഡ നടനുമായ ചിരഞ്ജീവി സര്‍ജ അന്തരിച്ചു

WebDesk4

ഇരുപത്തിയെട്ടാം ജന്മദിനം ആഘോഷിച്ച് സായി പല്ലവി !!

WebDesk4

ഇതെന്റെ സിഗ്നേച്ചർ‍, തിളങ്ങുന്ന കണ്ണുകളുമായി മൂത്തോനിലെ സുന്ദരി ആമിന !!

WebDesk4

ഒരു തുഴക്കാരനെ കൂടെ കൂട്ടാന്‍ മോഹമായി തുടങ്ങി, എന്നെ സ്‌നേഹിക്കാനും എനിക്ക് സ്‌നേഹിക്കാനും ഒരാണ് വേണം !!

WebDesk4

നടി മേഘ്‌ന വിന്‍സന്റ് വിവാഹ മോചിതയായി !! പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ

WebDesk4

അന്ന് വിചാരിച്ചില്ല ഒഴിയാബാധ ആകുമെന്ന് ഇനി അനുഭവിച്ചോ !! ഫുക്രുവിനോട് എലീന

WebDesk4

വിവാഹ ശേഷം ദീപ്തിക്ക് നീരജ് നൽകിയ ആദ്യ സർപ്രൈസ് !! അനുഭവം പങ്കുവെച്ച് നീരജ് മാധവ്

WebDesk4

BREAKING NEWS : നടൻ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനില്‍

WebDesk4
Don`t copy text!