Connect with us

Malayalam Article

ഇനി അധോവായുവിനെക്കുറിച്ചോർത്ത് നാണക്കേട് വേണ്ടാ ,അറിയാമോ അധോവായൂ പോകുന്നതിന്റെ അതിശയിപ്പിക്കുന്ന 6 ആരോഗ്യ ഗുണങ്ങൾ?

Published

on

ഒരുപക്ഷെ പൊതു സ്ഥലങ്ങളിൽ നിങ്ങളെ വളരെയധികം ആശയക്കുഴപ്പത്തിലാക്കിയിട്ടുള്ള ഒന്നാകും അധോവായു. ഇത് എന്താണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സസ്തനികളും മറ്റ് ചില ജന്തുക്കളും ദഹനപ്രക്രീയയിലൂടെ പുറംതള്ളുന്ന ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു. ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴോ ഉള്ളിൽ പെടുന്നതൊ, രക്തത്തിൽ നിന്നും പുറംതള്ളപ്പെടുന്നതോ, ഭക്ഷണം ദഹിക്കുമ്പോൾ പുറത്ത് വരുന്നതൊ ആയ വാതകങ്ങൾ ആണ് ഇങ്ങനെ പുറത്ത് പോകുന്നത്. ആരോഗ്യവാനായ ഒരാൾ ഒരു ദിവസം ഏകദേശം പതിനാലു തവണ അധോവായു പുറത്ത് വിടുന്നു എന്നാണ് കണക്ക്.

അധോവായു പുറം തള്ളുന്നത് നല്ല ആരോഗ്യത്തിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധർ പറയുന്നത്. അധോവായു പുറംതള്ളുന്നതിലൂടെ എന്തൊക്കെയാണ് ശരീരത്തിന് അനുകൂലമായി വരികയെന്ന് നോക്കാം.

വയർ പെരുകുന്നത് തടയുന്നു:
പലപ്പോഴും വയറിലെ ഗ്യാസ് ഉണ്ടാക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടാണ് വയർ പെരുകുക എന്നത്. എന്നാൽ അധോവായു പുറംതള്ളുന്നതിലൂടെ ഈ ബുദ്ധിമുട്ട് ഒഴിവായിക്കിട്ടുന്നു.

പഥ്യാഹാരക്രമത്തിനു സഹായിക്കുന്നു:
പൊതുവെ ചിട്ടയായ ഭക്ഷണക്രമം പാലിക്കാൻ നമുക്ക് മടിയാണ്. കിട്ടുന്നതെന്തും തോന്നുന്ന സമയത്ത് കഴിച്ചു ശീലിക്കുന്നവരാണ് കൂടുതൽ പേരും. ഇങ്ങനെയുള്ളവർക്കു അവരുടെ ശരീരത്തിലെ ആഹാരത്തിന്റെ പഥ്യം ക്രമപ്പെടുത്താൻ അധോവായു സഹായിക്കുന്നു.

വയറുവേദന ഒഴിവായിക്കിട്ടുന്നു:
ദഹനപ്രക്രിയയിലും മറ്റുമുണ്ടാകുന്ന വ്യതിയാനങ്ങൾ വയറിനുള്ളിൽ ഗ്യാസ് രൂപം കൊല്ലുന്നതിനും വയറുവേദനയ്ക്കും കാരണമാകാറുണ്ട്. എന്നാൽ വയറിനുള്ളിൽ ഗ്യാസ് പുറത്തുപോകുന്നതിലൂടെ വയറുവേദനയ്ക്ക് ശമനമുണ്ടാകുന്നു.

വൻകുടലിന്റെ ആരോഗ്യം നിലനിർത്തുന്നു:
പുറത്തേക്കു വിടാതെ അമർത്തി വയ്ക്കുന്ന വായു വന്കുടലിനും മലദ്വാരത്തിനുമൊക്കെ കൂടുതൽ സമ്മർദ്ദം നൽകുകയും ഇത് മൂലക്കുരുപോലുള്ള അസുഖങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നു. സ്വാഭാവിക രീതിയിൽ പുറത്തേക്കു പോകാൻ അധോവായുവിനെ അനുവദിക്കുകയാണെങ്കിൽ ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാവുകയില്ല.

ദുർഗന്ധമുള്ള അധോവായു:
കഴിക്കുന്ന ആഹാരത്തിൽ നിന്നും ഹൈഡ്രജൻ സൾഫൈഡ് ഗ്യാസ് അമിതമായി ഉൽപ്പാദിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിക്കുന്ന ആഹാരത്തിൽ നിന്നും കൊമ്പോണ്ടന്റ്റ്‌ അഥവാ ഹൈഡ്രജൻ സൾഫൈഡ് സൃഷ്ടിക്കപ്പെടുകയും ഇതിന്റെ പ്രതിപ്രവർത്തനം മൂലം വായുവിൽ പല തരത്തിലുള്ള ദുർഗന്ധം രൂപപ്പെടുകയും ചെയ്യുന്നു. എന്നാൽ വിസർജ്ജ്യവായു അമിത ദുർഗന്ധത്തോടെയെങ്കിൽ ആന്തരിക ഉദരപ്രവർത്തനം ആരോഗ്യകരമായും കൃത്യമായും നടക്കുന്നുണ്ടെന്ന് ഉറപ്പിക്കാം.

അലർജി നിർണ്ണയം സാധ്യമാകുന്നു:
ചില ഭക്ഷണ സാധനങ്ങൾ നമ്മുടെ ശരീരവുമായി പെട്ടെന്ന് പ്രതികരിക്കുന്നവയാണ്. അത്തരം ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വായുകോപം ഉണ്ടാകാറുണ്ട്. ഇത് നമ്മുടെ ശരീരത്തോട് പൊരുത്തപ്പെടാത്ത ഭക്ഷണന സാധനങ്ങൾ ഏതാണെന്നു കണ്ടു പിടിക്കാനും ഒഴിവാക്കാനും നമ്മെ സഹായിക്കുന്നു.

ഇപ്പോൾ മനസ്സിലായില്ലേ അധോവായു വലിയ കുഴപ്പക്കാരനല്ലാത്ത ഒന്നാണെന്ന്. മാത്രമല്ല ഇത്തരം രൂക്ഷ ഗന്ധങ്ങൾ ശ്വസിക്കുന്നതിലൂടെ മാരക രോഗങ്ങളുടെ പിടിയിൽ നിന്നും പോലും ഒരു പരിധിവരെ രക്ഷപ്പെടുകയും ദീർഘകാലം ദീർഗ്ഗായുസ്സോടെ ജീവിക്കുകയും ചെയ്യും എന്നും ആധുനിക ശാസ്ത്രം പറയുന്നു.

Advertisement

Malayalam Article

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

Published

on

By

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത പറഞ്ഞത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന് ഒരിക്കലും ഇടംകിട്ടാത്ത ബംഗാളില്‍ ഇത്തവണ വലിയ രാഷ്ട്രീയ നീക്കത്തിലാണ് ബിജെപിയുള്ളത്. അത് മുന്നില്‍ കണ്ട് ഒരോ വേദികളിലെയും പ്രസംഗം ബിജെപിക്കും മോദിക്കും എതിരെയുള്ള ആക്രമണമായി മമത മാറ്റുകയാണ്. ഇപ്പോള്‍ ചായ വില്പനക്കാരന്‍ പോലും രാജ്യത്തിന്റെ ഭരണാധികാരിയെ പേടിക്കുകയാണെന്നും മമത ആരോപിച്ചു.

വോട്ടുശതമാനത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തേക്ക് വരാനുള്ള സാധ്യത തള്ളാനാകില്ല. നഗരങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ആ സൂചന പ്രകടമാണ്. ന്യൂനപക്ഷ വോട്ടുകള്‍ തൃണമൂലിനൊപ്പം തന്നെ ഉറച്ചുനില്‍ക്കാം. എന്നാല്‍ തൃണമൂല്‍ വിരുദ്ധ ഹിന്ദുവോട്ടുകള്‍ ബിജെപിക്ക് നേട്ടമാകും. ഇടതുപക്ഷവും കോണ്‍ഗ്രസും ബംഗാളില്‍ ഇതുവരെ കൃത്യമായ ഒരു നില ഉറപ്പിച്ചിട്ടില്ല.

Continue Reading

Malayalam Article

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

Published

on

By

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ ചെയ്തെന്നുള്ളത്. എന്നാൽ സംഭവത്തിന്റെ യഥാർത്ത സത്യം വെളിപ്പെടുത്തി മകൻ രംഗത്ത് വന്നു.  അമ്മായിഅമ്മ മാലതി ലോഖണ്ഡെ മരിച്ചതിനു കുറച്ച് മണിക്കൂറുകൾക്കു ശേഷമാണു ബാൽക്കണിയിൽ നിന്നും വീണു മാനുമകൾ ശുഭാംഗി ലോഖണ്ഡെ മരിച്ചത്.  സത്യം ഇതാണെന്നു തന്നെ ആയിരുന്നു അയൽക്കാരും വിശ്വസിച്ചിരുന്നത്. എന്നാൽ സംഭവത്തിൽ സംശയം തോന്നിയ പോലീസ് അയൽക്കാരെയും മറ്റും ചോദ്യം ചെയ്തിരുന്നു. ഒടുക്കം ശുഭംഗിയുടെ ഭർത്താവ് സന്ദീപിനെ  ചോദ്യം ചെയ്തപ്പോഴാണ് സത്യം മനസിലായത്.

ക്യാന്സര് ബാധിതയായ തന്റെ ‘അമ്മ കുറച്ച് നാളുകളായി ചികിത്സയിൽ ആയിരുന്നുവെന്നും അവശനിലയിൽ ആയിരുന്നു ‘അമ്മ ശനിയാഴ്ച മരണപ്പെടുകയും ചെയ്തു. എന്നാൽ അമ്മയുടെ മരണവാർത്ത അറിഞ്ഞപ്പോൾ ശുഭാംഗി സന്തോഷം പ്രകടിപ്പിക്കുകയും ഉള്ളിലെ വികാരം മുഴുവൻ മുഖത്തു പ്രകടമാക്കുകയും ചെയ്തു. ഇതിൽ പ്രകോപിതനായ ഭർത്താവാണ് ശുഭാംഗിയെ രണ്ടാം നിലയിൽ ഉള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നും തെളിയിട്ടതെന്നുമാണ് പുറത്തുവന്ന സത്യം. സന്ദീപ് പോലീസിനോട് കുറ്റസമ്മതം നടത്തുകയും ചെയ്തു. 

കുറ്റം തെളിഞ്ഞതോടെ സന്ദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. ദമ്ബതികള്‍ക്ക് രണ്ട് മക്കളുണ്ട്. സന്ദീപിനെ പോലീസ് അറസ്റ്റു ചെയ്തതോടെ കുട്ടികളെ ഇയാളുടെ പിതാവിന്റെ സംരക്ഷണയിലാക്കി എന്ന് പോലീസ് പറഞ്ഞു.

Continue Reading

Malayalam Article

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

Published

on

By

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം വിളിച്ച് പറയരുത് ” എന്ന്. എന്നോട് ഇങ്ങനെ ഉപദേശിക്കുന്നവരോട് എനിക്ക് പറയാൻ ഉളളത്, കമ്യൂണിസ്റ്റ് ആശയങ്ങളെ അത്രയധികം ആഴത്തിൽ സ്നേഹിക്കുന്നുണ്ട് ഞാൻ. ഈ പാർട്ടി നശിച്ച് പോകരുത് ,അതിന്റെ ആശയങ്ങൾ മറന്ന് പോകരുത് എന്ന് അത്രമാത്രം ആഗ്രഹിക്കിന്നുമുണ്ട്. പാർട്ടി പിഴവ് വരുത്തുമ്പോഴേക്കും ആ ഗ്യാപിൽ കയറി മുതലെടുക്കാനാണ് വർഗ്ഗീയ ശക്തികൾ ശ്രമിക്കുക. ഇവിടുത്തെ പാർട്ടിയുടെ വില ഇവിടുത്തെ ഒരുപറ്റം നേതാക്കളാൽ തന്നെ ആണ് കളയുന്നത്. ഞാനോർക്കുന്നു, ഒരു മൂന്നോ നാലോ കൊല്ലം മുൻപ് അക്രമ രാഷ്ട്രീയത്തിനെതിരെ പോസ്റ്റ് ഇട്ടതിന് പല സൈബർ സഖാക്കളും എന്നെ പൊങ്കാല ഇട്ടത്. ആ പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ കുറേ പേർ എന്നോട് പറഞ്ഞെങ്കിലും ഞാൻ ഉറച്ചു തന്നെ നിന്നു. അതിന് ശേഷം ഏത് രാഷ്ട്രീയ പാർട്ടി പ്രവർത്തകൻ കൊല്ലപ്പെട്ടാലും അരുതേ എന്ന് പറഞ്ഞ് പോസ്റ്റ് ഇടാറുണ്ടായിരുന്നു. അന്ന് എന്നെ ഉപദേശിച്ച പലയാളുകളും കാസർഗോഡ് വധം വന്നപ്പോൾ കൊലപാതക രാഷ്ട്രീയം അരുത് എന്ന് പറഞ്ഞ് പോസ്റ്റ് ഇടുന്നത് എന്നെ സന്തോഷവതിയാക്കി(പണ്ട് പൊങ്കാല ഇട്ടവർ ഇപ്പോൾ കുറച്ചെങ്കിലും മാറിയല്ലോ). പറയാനുളളത് എവിടെ ആണെങ്കിലും പറയുക.

എത്ര എതിർപ്പ് വന്നാലും പറയുക. ഒരിക്കൽ കല്ലെറിഞ്ഞവർ തന്നെ അംഗീകരിക്കും. പറയാനുളളത് ഇതാണ്, പാർട്ടിക്ക് ഒരു രീതിയുണ്ട്, അതായത് പാർട്ടിയെ വിമർശിക്കുമ്പോൾ അത് പാർട്ടി മീറ്റിങ്ങുകളിൽ മാത്രമായിരിക്കണം. പുറത്തിറങ്ങിയാൽ ന്യായീകരണ തൊഴിലാളി ആയി മാറണം. ഇങ്ങനെ ചെയ്താൽ സത്യം ജയിക്കുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. പൊതുവായ ഇടങ്ങളിൽ പാർട്ടിയെ വിമർശിച്ചാൽ മാത്രമേ നേതാക്കൾ നയം തിരുത്താൻ കുറച്ചെങ്കിലും തയ്യാറാവുകയുളളൂ. ഈ ഒരു കാരണം കൊണ്ട് തന്നെയാണ് പാർട്ടിയുടെ ഉളളിലേക്ക് കടന്ന് ചെല്ലാതെ പുറത്ത് നിന്ന് നൈസ് ആയി എല്ലാം നോക്കി കാണുന്നത്. പാർട്ടിയുടെ അകത്ത് നിൽക്കുന്നതിനേക്കാളും പതിനായിരം മടങ്ങ് സ്വാതന്ത്ര്യം ആണ് പാർട്ടിയുടെ പുറത്ത് നിന്ന് അതിനെ നോക്കി കാണുമ്പോൾ. എന്നെ പഠിപ്പിച്ചത് ഒക്കെ പാർട്ടിയാണ്. എന്നിട്ടും പാർട്ടിയെ കുറ്റം പറയുന്നത് ആ പാർട്ടിയുടെ യത്ഥാർത്ത ആശയങ്ങൾ മരിക്കരുത് എന്ന് അത്ര ആശ ഉളളതിനാലാണ്.

Continue Reading

Writeups

Malayalam Article7 hours ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article7 hours ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article1 day ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article1 day ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article1 day ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article2 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article2 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article2 days ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Malayalam Article2 days ago

എങ്ങും തരംഗമായി പാറുക്കുട്ടി. പ്രേഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി ആരാണെന്നറിയണ്ടേ?

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ കൊച്ചു സുന്ദരിയാണ് പാറുകുട്ടിയെന്നു വിളിക്കുന്ന അമേയ. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് പാറുകുട്ടിക്കുള്ളത്. സീരിയലിൽ...

Malayalam Article2 days ago

ലൈവിൽ വന്ന ലാലേട്ടനോട് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്നു മഞ്ജു വാര്യർ; ലാലേട്ടന്റെ മറുപടിക്ക് ഒന്നടങ്കം കൈയടിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം മോഹൻലാൽ കുറച്ച് നാളുകൾക്ക് ശേഷം തന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് മോഹൻലാലിൻറെ വിശേഷങ്ങൾ തിരക്കാൻ ലൈവിൽ എത്തിയത്. തമിഴ്...

Trending

Copyright © 2019 B4blaze Malayalam