അയ്യോ ഇതു നമ്മുടെ മീരയോ ?!!!! മീര ജാസ്മിന്റെ പുതിയ രൂപം കണ്ടു ഞെട്ടി ആരാധകർ !!

0
570

ദുബൈ: മലയാളികളുടെ പ്രിയ താരം മീര ജാസ്മിന്റെ പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വിവാഹ ശേഷം അഭിനയ ജീവിതത്തില്‍ സജീവമല്ലാതിരുന്ന മീരയുടെ പുതിയ ചിത്രങ്ങള്‍ കണ്ട് അമ്ബരന്നിരിക്കുകയാണ് ആരാധകര്‍.

മലയാളത്തില്‍ മാത്രമല്ല തമിഴിലും മുന്‍നിര നായികയായി കത്തി നില്‍ക്കുമ്ബോഴായിരുന്നു സിനിമയില്‍ നിന്നുളള മീരയുടെ പിന്മാറ്റം. ഇപ്പോഴിതാ തടിച്ചുരുണ്ട മീര ജാസ്മിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.

പുതിയ സിനിമയ്ക്കുവേണ്ടിയുള്ള ഗെറ്റപ്പാണോ ഇതെന്നും അറിയാന്‍ കഴിയുന്നില്ല. ഗള്‍ഫില്‍ ജുവലറിയിലെത്തിയപ്പോഴുള്ള ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.