സിസേറിയനിലൂടെ ഗൊറില്ലാ കുഞ്ഞിനെ പുറത്തെടുത്ത; അപൂര്‍വ വീഡിയോ കാണാം

0
268

ശസ്ത്രക്രിയയിലൂടെ അപൂര്‍വ ഇനം ഗൊറില്ലാ കുഞ്ഞിനെ അമ്മയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തു. ബ്രിസ്റ്റോള്‍ നാഷണല്‍ മൃഗശാലയിലാണ് സിസേറിയനിലൂടെ ഗറില്ലാ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവം 11 വയസുള്ള അമ്മ ഗൊറില്ലയുടെ ജീവന് ഭീഷണിയാകുമെന്ന കണ്ടതോടെയാണ് മൃഗശാല അധികൃതരും മൃഗ ഡോക്ടര്‍മാരും ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ കഴിയുന്ന ഗൊറില്ലകുഞ്ഞ് പൂര്‍ണ ആരോഗ്യവതിയാണെന്ന് മൃഗശാല അധികൃതര്‍ അറിയിച്ചു. മൃഗശാല ഔദ്യോഗികമായി പുറത്തുവിട്ട് ശസ്ത്രക്രിയയുടേയും ഗൊറില്ലാ കുഞ്ഞിന്റേയും വീഡിയോ കാണാം:ശസ്ത്രക്രിയയിലൂടെ അപൂര്‍വ ഇനം ഗൊറില്ലാ കുഞ്ഞിനെ അമ്മയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തു.