മനോഹരിയായി മഞ്ജു വാര്യര്‍, ജാക്ക് ആന്റ് ജില്‍ ലൊക്കേഷന്‍ ചിത്രങ്ങള്‍

0
87

പൃഥിരാജ് നായകനായി എത്തിയ ഉറുമിക്കുശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണം ആലപ്പുഴയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ സമയത്തുള്ള ചിത്രങ്ങള്‍ സംവിധായകന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഹരിപ്പാട് നിന്നുള്ള ലൊക്കേഷന്‍ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.