Connect with us

Featured

കുളിസീൻ പകർത്തി 707 കോടി രൂപ നഷ്ടപരിഹാരം ചോദിച്ചു യുവതി കോടതിയിൽ !

Published

on

ഹോട്ടലിലെ കുളിമുറിയില്‍നിന്നും നഗ്ന നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി അശ്ലീല വെബ്സൈറ്റുകളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ യുവതി ഹോട്ടല്‍ ശൃംഘലക്കെതിരെ 100 മില്യണ്‍ ഡോളര്‍ നഷടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അമേരിക്കയില്‍ പ്രമുഖ ഹോട്ടല്‍ ശൃംഘലയായ ഹില്‍ട്ടണെതിരെയാണ് യുവതി കോടതിയെ സമീപിച്ചിരിക്കുന്നത്.

2015ല്‍ നിയമ വിദ്യാര്‍ത്ഥിനിയായിരിക്കവേ പരീക്ഷയെഴുതാനായി അല്‍ബാനിലെ ഹാമില്‍ട്ടണ്‍ ഇന്‍ ഹോട്ടലില്‍ താമസിച്ചപ്പോഴാണ് ഹോട്ടല്‍ ജീവനക്കാരന്‍ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഷവറിനുള്ളില്‍ വിദഗ്ധമായി ക്യാമറ ഒളിപിച്ചാണ് യുവതിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്.

എന്നാല്‍ 2018ല്‍ വീഡിയോ ലിങ്ക് ഉള്‍പ്പടെയുള്ള മെയില്‍ വന്നതോടെയാണ് യുവതി സംഭവം അറിയുന്നത്. വീഡിയോ പ്രചരിപ്പിക്കാതിരിക്കാന്‍ ഉടനടി 2000 ഡോളറും മാസംതോറും 1000 ഡൊളറും മെയില്‍ അയച്ചയാള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നിഷേധിച്ചതോടെ ദൃശ്യങ്ങള്‍ ഇയാല്‍ വിവിധ അശ്ലീല സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുകയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇതിന്റെ ലിങ്ക് അയച്ചുനല്‍കുകയും ചെയ്തു.

ഇതോടെയാണ് യുവതി ഹോട്ടല്‍ ശൃംഖലക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമിപിച്ചത്. ഇത്തരത്തില്‍ മറ്റു ചില യുവതികളുടെ ദൃശ്യങ്ങള്‍ കൂടി പകര്‍ത്തിയുള്ളതായി ഇയാള്‍ യുവതിയോട് പറഞ്ഞതായി യുവതി വെളിപ്പെടുത്തി. അതേസമയം ഹോട്ടല്‍ ശൃംഘല യുവതിയുടെ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. തങ്ങളുടെ ഹോട്ടലില്‍‌വച്ച്‌ ഇത്തരം ഒരു സംഭവം ഒരിക്കലും നടക്കില്ല എന്നാണ് ഹോട്ടല്‍ അധികൃതരുടെ വാദം.

Advertisement

Featured

സൂക്ഷിക്കുക, ഹോട്ടലുകളില്‍ ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി നീലച്ചിത്ര മാഫിയകള്‍ക്ക്‌ വില്‍ക്കുന്ന സംഘം പിടിയില്‍

Published

on

ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി നീലച്ചിത്ര മേഖലയില്‍ പണത്തിനു വില്‍ക്കുന്ന സംഘം പിടിയില്‍. ലോകത്തിന്‍റെ പല്ഭാഗത്ത്‌നിന്നും ഇത്തരം സംഭവങ്ങള്‍ തുടരെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഹോട്ടലില്‍ താമസിക്കുന്നവരുടെ കിടപ്പറ രംഗങ്ങള്‍ പകര്‍ത്തിയത്  ദക്ഷിണ കൊറിയിലാണ്. മൂ​ന്നു പേ​ർ അറസ്റ്റിലായി.

ഇ​ത്ത​ര​ത്തി​ൽ പ​ക​ർ​ത്തി ഇവര്‍ വില്‍പ്പന നടത്തിയത് ഹോ​ട്ട​ലു​ക​ളി​ൽ‌ താ​മ​സി​ച്ച 1,600 പേ​രു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളാ​ണ്. 5 ലക്ഷം രൂപയോളം ഈ സംഘം  സ​മ്പാ​ദി​ച്ചു. ചെ​റി​യ കാ​മ​റ​ക​ൾ  അ​തീ​വ ര​ഹ​സ്യ​മാ​യി ടി​വി, ഹെ​യ​ർ ഡ്ര​യ​ർ ഹോ​ൾ​ഡ​ർ, സോ​ക്ക​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഘ​ടി​പ്പി​ച്ചാ​ണ് ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്.

പ്ര​തി​ക​ൾ ര​ഹ​സ്യ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് കൊ​റി​യ​യി​ലെ 10 ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നാ​ണ്. ഇ​തി​നാ​യി 1 എം​എം ലെ​ൻ​സ് കാ​മ​റ​ക​ൾ പ്ര​തി​ക​ൾ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ഈ ​ഹോ​ട്ട​ലു​ക​ളി​ൽ സ്ഥാ​പി​ച്ചു. മു​പ്പ​ത് സെ​ക്ക​ൻ​ഡ് ദൃ​ശ്യ​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ശേ​ഷം താ​ൽ​പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് പ​ണം സ്വീ​ക​രി​ച്ച് പൂ​ർ​ണ വീ​ഡി​യോ ന​ൽ​കു​ക​യാ​യി​രു​ന്നു രീ​തി.

വെ​ബ്സൈ​റ്റി​ലൂ​ടെ 803 വീ​ഡി​യോ​ക​ളാ​ണ് പോ​സ്റ്റ് ചെ​യ്ത​ത്. കു​റ്റ​ക്കാ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യാ​ൽ 10 വ​ർ​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് പ്ര​തി​ക​ൾ​ക്ക് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. വെ​ബ്സൈ​റ്റ് ത​യാ​റാ​ക്കിയത് ന​വം​ബ​റി​ലാണ്.

 

Continue Reading

Featured

രണ്ട് കുഞ്ഞുങ്ങളായത്തില്‍ പിന്നെ അവള്‍ക്ക് മറ്റൊന്നിനും താല്പര്യമില്ല, തലവേദനയാണെന്നും പറഞ്ഞ് ഒഴിഞ്ഞു മാറും, വൈറലായ ഒരു ഫേസ്ബുക്ക് പോസ്റ്റ്‌

Published

on

സോഷ്യല്‍ മീഡിയ ഈ ഇടയായി ഒരുപാട് പേര്‍ ഉപയോഗിക്കുന്നത് അതിന്റെ ശരിയായ മൂല്യത്തിനു പ്രാധാന്യം നല്‍കി കൊണ്ടാണ്. അതുകൊണ്ടാണ് ഇപ്പോള്‍ വൈറല്‍ ആകുന്ന കുറിപ്പുകള്‍ ആണ് ഏറ്റവും കൂടുതല്‍ പോസ്റ്റ്‌ ചെയ്യപ്പെടുന്നത്. സമൂഹ മാധ്യമം പ്രത്യേകിച്ച് മലയാളി സമൂഹം ഇപ്പോള്‍ സ്ത്രീ പക്ഷ ചിന്തകള്‍ കൂടുതലായി പോസ്റ്റ്‌ ചെയുക്കയാണ് ഇവിടെ.

അതിനു പ്രത്യേകിച്ചൊരു മേഖലയായി മാറി നിന്നല്ല ചെയുന്നത്. സ്വയംഭോഗം ഉള്‍പ്പടെയുള്ള സ്ത്രീകള്‍ പുറത്തുപറയാന്‍ മടിയുള്ള കാര്യങ്ങള്‍ വരെ സോഷ്യല്‍ മീഡിയ വഴി ഇന്നത്തെ സ്ത്രീ സമൂഹം വിളിച്ചു പറയുന്ന കാഴ്ച നമ്മള്‍ കണ്ടതാണ്. അത്തരത്തില്‍ സ്ത്രീയുടെ കൂടെ നില്‍കുന്ന ഒരു സമൂഹം ഇന്ന് നമ്മുക്കിടയില്‍ ഉണ്ട്.

പരമ്പരാഗതമായി അവളെ മാറ്റി നിര്‍ത്തുന്ന പല പ്രശ്നങ്ങളും ആര്‍ത്തവം ഉള്‍പടെയുള്ള വിഷയങ്ങള്‍. പ്രേതിബാധിക്കുന്ന ഒരു പാട് പോസ്റ്റുകളും നമ്മള്‍ വായിച്ചതാണ്. സ്ത്രീയെ കാണുന്നത് നമ്മുടെ സുഖത്തിനായുള്ള ഉപകരനമായാണോ? ചിന്തിപ്പിക്കുന്ന നസീര്‍ ഹുസൈന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ ചുവടെ:-

കഥയല്ലിതു ജീവിതം.."നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ…

Gepostet von Nazeer Hussain Kizhakkedathu am Sonntag, 24. Februar 2019

Continue Reading

Featured

അമ്പിളിയെ മറന്നോ..? മലയാളത്തിന്‍റെ പ്രിയ ബാലതാരമായിരുന്ന അമ്പിളി ഇന്ന് ഇവിടെയാണ്‌

Published

on

ബേബി ശാലിനിക്കും ശാമിലിക്കും ശേഷം മലയാളികള്‍ മറക്കാന്‍ സാധിക്കാത്ത ഒരു ബാലതാരമാണ് മീനത്തില്‍ താലികെട്ട് എന്ന ദിലീപ് ചിത്രത്തിലെ ദിലീപിന്‍റെ അനുജത്തിയായി തിളങ്ങിയ അമ്പിളി. ലീപിനോട് കട്ടക്ക് കട്ട നിൽക്കുന്ന ആ മിടുക്കി കുട്ടിയായ അമ്പിളി. അതുമാത്രമല്ല വാത്സല്യത്തിലെയും മിന്നാരത്തിലെയും ഒക്കെ അമ്പിളി   നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

ഇതിനിടയിൽ അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, സര്‍ഗ്ഗം, വര്‍ത്തമാനകാലം, ഗോഡ് ഫാദര്‍, സൗഹൃദം എന്നി ചിത്രങ്ങളിൽ ശ്രദ്ധേയമായ ബാലതാര വേഷങ്ങളിൽ അമ്പിളി എത്തിയിരുന്നു. അമ്പിളി സിനിമ ജീവിതം തുടങ്ങിയത് വ്യുഹം, വർത്തമാനകാലം എന്നി ചിത്രങ്ങളിൽ വേഷമിട്ടാണ്. ലാൽ ജോസ് ചിത്രം രണ്ടാം ഭാവത്തിൽ സുരേഷ് ഗോപിയുടെ അനുജത്തി ആയി ആണ് അവസാനം അഭിനയിച്ചത്. ഇന്ന് അമ്പിളി ഒരു അഡ്വക്കേറ്റാണ്.

അമ്പിളി ഇന്ന് ഒരു കുടുംബിനി ആയി സന്തോഷ ജീവിതം നയിക്കുകയാണ്. അമ്പിളിയുടെ വിവാഹം 2005 ൽ ആയിരുന്നു. അമ്പിളിയെ വിവാഹം ചെയ്തത് ചെന്നൈ സ്വദേശിയായ വിജേഷ് എന്ന ബിസിനസ്മാൻ ആണ്. മൂത്ത കുട്ടിക്ക് പതിമൂന്നും ഇളയവൾക്ക് 7 ഉം വയസാണ്. മക്കളുടെ പേരുകൾ ദിയ, ധര എന്നിങ്ങനെയാണ്. അമ്പിളി നിയമ പഠനം പൂര്‍ത്തിയാക്കിയത്  കോഴിക്കോട് ലോ കോളേജില്‍ നിന്നാണ്.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article4 hours ago

കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാൻ തക്ക മനസ്സ് എങ്ങനെ നിനക്കുണ്ടായി? നിന്നെ ഒന്നറിയാൻ, ഒന്ന് തിരുത്താൻ ആരും ഉണ്ടായില്ലല്ലോ..

സാധാരണക്കാരായ മാതാപിതാക്കളെക്കാൾ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയിൽ നിൽക്കുന്ന കൗൺസിലർ കൂടി ആയ വ്യക്തികൾ കൂടുതൽ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ...

Malayalam Article6 hours ago

ആരാണ് ചരിത്രമെഴുതാൻ പോകുന്നത്? രാജയോ അതോ ലുസിഫെറോ?

മലയാള സിനിമയുടെ എക്കാലത്തെയും മികച്ച സൂപ്പർ താരങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ലൂസിഫറിന്റെ ട്രെയ്‌ലറും മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന മധുര രാജയുടെ ടീസറും...

Malayalam Article1 day ago

ഇന്ത്യാമഹാരാജ്യത്തെ ചായക്കടക്കാരെല്ലാം ഇന്ന് ഭയത്തോടെയാണ് ജീവിക്കുന്നത്. പ്രസംഗവേദിയിൽ മോദിക്കെതിരെ തുറന്നടിച്ച് മമതാ ബാനർജി.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഇത്തവണ പരിഹാസവുമായി എത്തിയിരിക്കുന്നത് മമത ബാനര്‍ജിയാണ്. കോണ്‍ഗ്രസ് സഖ്യം പൊളിഞ്ഞതോടെ ബംഗാളിലെ ഇലക്ഷൻ പോരാട്ടം തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയിലാവുമെന്ന ഭയത്തിലാണ് ഇന്ത്യയിലെ ചായ വില്പനക്കാരെല്ലാം ജീവിക്കുന്നതെന്നുമാണ് മമത...

Malayalam Article1 day ago

അമ്മായിഅമ്മ മരിച്ചതിന്റെ ദുഃഖം താങ്ങാനാവാതെ മരുമകളുടെ ആത്മഹത്യ. സംഭവത്തിന്റെ യഥാർത്ത ട്വിസ്റ്റ് തുറന്നുപറഞ്ഞു മകൻ.

മുംബയിൽ ഈ കഴിഞ്ഞ ശനിയാഴ്ച പ്രാദേശിക മാധ്യമങ്ങളെല്ലാം ഒരു പോലെ റിപ്പോർട്ട് ചെയ്ത ഒരു വാർത്ത ആയിരുന്നു അമ്മായി അമ്മയുടെ മരണത്തിൽ മനം നൊന്ത് മരുമകൾ ആത്മഹത്യാ...

Malayalam Article2 days ago

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്. ശ്രീലക്ഷ്മിയുടെ കുറിപ്പ് വയറലാകുന്നു

അമ്മയുൾപ്പെടെ പലരും എന്നോട് പറഞ്ഞിട്ടുണ്ട് “കമ്യൂണിസ്റ്റ് പാർട്ടിയെ കുറ്റം പറയരുത്, എന്തെങ്കിലും നിനക്ക് പറയാൻ ഉണ്ടെങ്കിൽ അത് വീട്ടിൽ പറഞ്ഞ് തീർത്തോണം, അല്ലാതെ നാടുനീളെ പാർട്ടിയെ കുറ്റം...

Malayalam Article2 days ago

പ്രിത്വിരാജിന് ശേഷം കേരളത്തിലേക്കുള്ള അടുത്ത ലംബോർഗിനി കോട്ടയത്ത് എത്തി മക്കളേ..

ലംബോർഗിനി! ഏതൊരു വാഹനപ്രേമിയുടെയും സ്വപ്ന വാഹനം. രൂപത്തിലും ഭാവത്തിലും വ്യത്യസ്തത നില നിർത്തുന്ന ഈ വാഹനം സ്വന്തമാക്കാൻ ആരാണ് കൊതിക്കാത്തത്? എന്നാൽ കേരളത്തിലെ റോഡുകൾ ലംബോർഗിനിയുടെ ഘടനയ്ക്ക്...

Malayalam Article2 days ago

ബ്രെസ്റ്റ് കാൻസർ പരിശോധിക്കാൻ പോയ യുവതിക്കുണ്ടായ മനസ്സ് മരവിപ്പിക്കുന്ന ഒരു അനുഭവം.സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഈ പോസ്റ്റ് ഒന്ന് വായിക്കുക.

ഇന്ന് സ്ത്രീകളിൽ സർവ്വ സാദാരണമായി കാണുന്ന ഒരു രോഗമാണ് ബ്രെസ്റ്റ് കാൻസർ. സിനിമ താരങ്ങൾ ഉൾപ്പടെ നിരവധി പേരെയാണ് ഈ അസുഖം കാർന്നുതിന്നത്. ചിലരൊക്കെ ജീവിതത്തിലേക്ക് തിരിച്ചു...

Malayalam Article3 days ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article3 days ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article3 days ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Trending

Copyright © 2019 B4blaze Malayalam