Connect with us

Featured

യുഡിഎഫ് മന്ത്രിസഭയെ ഇളക്കി മറിച്ച സോളാര്‍ കേസിലെ രണ്ടാം പ്രതി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു.

Published

on

യുഡിഎഫ് മന്ത്രിസഭയെ ഇളക്കി മറിച്ച സോളാര്‍ കേസിലെ രണ്ടാം പ്രതി ശാലു മേനോന്റെ വീടും സ്ഥലവും കോടതി ജപ്തി ചെയ്തു. സോളാര്‍ കേസിലെ സാക്ഷികളെ ഡിസംബര്‍ 17ന് ഹാജരാക്കണമെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ഉത്തരവിട്ടു. കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനാണ്. അന്തിമ വിധി കോടതി പുറപ്പെടുവിക്കുന്നത് വരെയാണ് ജപ്തി നടപടി.

ഡോക്ടര്‍ ദമ്ബതികളായ മാത്യു തോമസ്, അന്ന മാത്യു എന്നിവരില്‍ നിന്നും 30 ലക്ഷം രൂപയും പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും ഒരു കോടി രൂപയും ശാലു മേനോനും ബിജു രാധാകൃഷ്ണനും ചേര്‍ന്ന് തട്ടിയെടുത്തെന്നാണ് കേസ്. മാത്യു തോമസും റാസിഖ് അലിയും ഇക്കാര്യങ്ങള്‍ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.

ശാലു മേനോന്റെ അമ്മ കേസിലെ മൂന്നാം പ്രതിയാണ്. സോളാര്‍ പാനല്‍ വെച്ച്‌ തരാമെന്നും കേന്ദ്ര ഊര്‍ജ മന്ത്രാലയത്തില്‍ ഉപദേഷ്ടാവാണെന്നും കള്ളം പറഞ്ഞാണ് ബിജു രാധാകൃഷ്ണന്‍ പണം തട്ടിയെടുത്തത്. തട്ടിയെടുത്ത പണം ശാലു മേനോനാണ് ബിജു രാധാകൃഷ്ണന്‍ നല്‍കിയത്. ശാലു മേനോന് വസ്തു വാങ്ങിയും ആഡംബര വീട് നിര്‍മിച്ച്‌ നല്‍കിയതും ബിജു രാധാകൃഷ്ണന്‍ തന്നെയായിരുന്നെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

Continue Reading

Featured

കിളിമാനൂരില്‍ മൂന്ന് മക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കാമുകനോടൊപ്പം പോയ യുവതിയെ പോലീസ് തിരഞ്ഞു പിടിച്ചു

Published

on

കേരളത്തില്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയുടെ പട്ടികയില്‍ ഒന്നുകൂടി. വിവാഹശേഷം ഭാര്യമാര്‍ കാമുകന്മാരെ കണ്ടെത്തുകയും, മക്കളെ വരെ ഉപേക്ഷിച്ചു അവര്‍ക്കൊപ്പം പോകാന്‍ തയ്യാറാകുകയും ചെയ്യുന്നവര്‍ ഏറി വരുകയാണ്. കേരളത്തില്‍. അതിന്‍റെ അടുത്ത ഉദാഹരണം ആണ് കിളിമാനൂരില്‍ നിന്നും പുറത്തുവരുന്നത്‌.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയടക്കം മൂന്ന് മക്കളെ വീട്ടില്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ കിളിമാനൂര്‍ പോലീസ് പിടികൂടി 7വയസുള്ള പെണ്‍കുട്ടിക്കും, ഒമ്പതും പതിനൊന്നും വയസുള്ള രണ്ട് ആണ്‍മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം താമസിച്ചു വരുവായിരുന്നു യുവതി.

ഭര്‍ത്താവ് ജോലിക്ക് പോയി സമയം കുട്ടികളെ  വീട്ടീല്‍ ഉപേക്ഷിച്ച് കാമുകനൊപ്പം ഉഷ ഒളിച്ചോടുകയായിരുന്നു. കാമുകന്‍ രാജേഷിനൊപ്പം കാട്ടാക്കടയിലുണ്ടെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തുടര്‍ന്ന് കിളിമാനൂര്‍  പോലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

യുവതിക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു അട്ടക്കുളങ്ങര വനിത സബ് ജയിലിലേക്കയച്ചു. സഹൂഹത്തില്‍ കുടുംബ ബന്ധങ്ങളുടെ തകര്‍ച്ച ഏറികൊണ്ടിരിക്കുകയാണ്.

Continue Reading

Featured

ഉപേക്ഷിച്ച കോണ്ടത്തില്‍ നിന്ന് കാമുകി ബീജം മോഷ്ടിച്ചു, പരാതിയുമായി കാമുകന്‍

Published

on

ഒരുപക്ഷെ നമ്മള്‍ ആദ്യമായി കേള്‍ക്കുകയയിരിക്കാം, കാമുകി കാമുകന്റെ ബീജം മോഷിടിച്ച കാര്യം. പക്ഷെ അങ്ങനയൊരു സംഭവം നടന്നിട്ടുണ്ട്. അത്തരം അനുഭവം ഉണ്ടായ യുവാവ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ വിവരിച്ച സംഭവം അമേരിക്കയില്‍ വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരിക്കുന്നു.

യുവാവ് ആരോപിക്കുന്നത് കാമുകി താനറിയാതെ തന്നില്‍ നിന്നും ഗര്‍ഭം ധരിക്കാന്‍ തങ്ങള്‍ ഉപയോഗിച്ച ഗര്‍ഭനിരോധന ഉറയിലുണ്ടായിരുന്ന തന്റെ ബീജം കാമുകി അവളുടെ യോനിയിലേക്ക് ഒഴിക്കുന്നതാനെന്നാണ്. റെഡിറ്റ് യൂസര്‍മാരോട് ഈ യുവാവ് പരിഭ്രാന്തിയോടെ ചോദിച്ചിരിക്കുന്നത് യുവതി ചെയ്തത് നിയമപരമായ പ്രവൃത്തിയാണോ എന്നാണ്.

യുഎസിലെ നിയമ സംവിധാനം പരിഗണിക്കുന്നത് ലൈംഗിക ബന്ധത്തിനിടെ മനഃപൂര്‍വമല്ലെങ്കില്‍ പോലും ബീജം യോനിയിലേക്ക് എത്തുന്നതിനെ ഒരു ‘ഗിഫ്റ്റ്’ ആയിട്ടാണ്.  യുവതി ചെയ്തിരിക്കുന്നത് തെറ്റാണെങ്കിലും അമേരിക്കയിലെ നിയമമനുസരിച്ച് യുവതിയെ ശിക്ഷിക്കാന്‍ സാധിക്കില്ല.

മുന്‍പ് ഒരിക്കല്‍ ഇത്തരമൊരു കേസില്‍ ഓറല്‍ സെക്‌സിന് ശേഷം യുവതി ബീജം വായില്‍ സൂക്ഷിക്കുകയും അതുപയോഗിച്ച് ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തിരുന്നു. പക്ഷെ അന്ന് അതിനെ ബീജമോഷണമായി കരുതി യുവതിയെ ശിക്ഷിച്ചിരുന്നില്ല. സമാനമായ നിരവധി കേസുകള്‍ യുഎസിലെ കോടതികള്‍ക്ക് മുന്നിലെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും മോഷണമായി പരിഗണിച്ചിട്ടില്ല.

ഒരു നിയമ വിദ്ഗദ്ന്‍ ന്യൂയോര്‍ക്കിലെ യുവാവിന് ഉപദേശം നല്‍കിയിരിക്കുന്നത് ത്തരത്തില്‍ ബ ീജം മോഷ്ടിച്ച യുവതിയില്‍ നിന്നും അകന്ന് നില്‍ക്കണമെന്നും അവള്‍ ഗര്‍ഭിണിയാണെന്നറിഞ്ഞാല്‍ കുഞ്ഞിന്റെ പിതൃത്വം തെളിയിക്കുന്ന പരിശോധന നടത്തണമെന്നുമാണ്. ന്യൂയോര്‍ക്കിലെ യുവാവ് റെഡിറ്റില്‍ ഇട്ട പോസ്റ്റിന് 12,500 അപ്വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

Continue Reading

Featured

താന്‍ വിവാഹിതയല്ലെന്നു നടി അദിതി, സ്വകാര്യദ്രിശ്യങ്ങള്‍ പുറത്തുവിട്ട് ഭര്‍ത്താവ്, വീഡിയോ

Published

on

അദിതിയുടെയും, അഭി ശരണിന്റെയും വിവാഹം സംബന്ധിച്ച തര്‍ക്കങ്ങള്‍ ആണ് ഇപ്പോള്‍ തമിഴ് മാധ്യമങ്ങളില്‍ നിറഞ്ഞ് നില്കുന്നത്. മാധ്യമങ്ങള്‍ സംഗതി ചൂടേറിയ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്. വിവാഹ സര്‍ട്ടിഫികറ്റ് അഭി ഹാജരാക്കിയിരുന്നു. പക്ഷെ നദി അവയെല്ലാം നിഷേധിക്കുകയായിരുന്നു. ഇപ്പോഴാണ് ഇരുവരുടെയും സ്വകാര്യദ്രിശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

 

മുറിയ്ക്കുള്ളിൽ നിന്നു കൊണ്ട് അഭി അതിഥിയുടെ കഴുത്തിൽ താലി ചാർത്തുന്നതിന്റേയും സിന്ദൂരം തൊടുന്നതും വീഡിയോയിൽ കൃത്യമായി കാണാൻ സാധിക്കുന്നുണ്ട്. പിന്നീട് താരങ്ങളഉടെ സ്വകാര്യ നിമിഷങ്ങളും വീഡിയോയിലുണ്ട്. ഒരു മുറിയിൽ ഇവർ ഒന്നിച്ചുളള സ്വകാര്യ നിമിഷങ്ങളാണ് ഇന്റർനെറ്റിലൂടെ വൈറലായിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് അഭിയെ വീട്ടിൽ നിന്ന് കാണാതായിരുന്നു. ഇതിന് പിന്നിൽ അതിഥിയാണെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ നടി പോലീസിൽ പരാതി നൽകുകയും ചെയ്തു.

Actor Abi Saravanan Married Aditi Menon in Room

பிரபல நடிகையை ரூமுக்குள் வைத்து திருமணம் செய்த நடிகர் அபி சரவணன்!

Gepostet von News Tamil Cinema am Freitag, 22. Februar 2019

പക്ഷെ അഭിയെ വിവാഹം കഴിച്ചിട്ടില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് അതിഥി. തനിയ്ക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണെന്നാണും ഇവയൊന്നും വിലപ്പോവില്ലെന്നും അദിതി വ്യക്തമാക്കുന്നു.

Continue Reading

Writeups

Malayalam Article3 days ago

ബഹുമാനം നല്‍കേണ്ടത് ധീര ജവാന്‍മാരുടെ ചലനംഅറ്റ ശരീരം കാണുബോള്‍ മാത്രം അല്ല: ഓരോ ഭാരതീയനും വായിക്കേണ്ട ഒരു കുറിപ്പ്

ഒരു പട്ടാളക്കാരന്റെ യഥാർത്ഥ ജീവിതമാണിത്. ജീവനോടെ ഉള്ളപ്പോൾ ഒരു ബഹുമതികളും അവനു കിട്ടുന്നില്ല. എന്തിനേറെ പറയുന്നു നാട്ടുകാരിൽ നിന്ന് പോലും ഒരു നല്ല വാക്ക് അവനു കിട്ടുന്നില്ല....

Malayalam Article3 days ago

അമ്മായിഅപ്പനും മരുമകളും തമ്മിലുള്ള അവിഹിതം മുന്നോട്ട് കൊണ്ടുപോകാൻ ഇവർ ചെയ്‍തത് നോക്കൂ …

മകന്റെ ഭാര്യയെ സ്വന്തമാക്കാൻ അച്ഛൻ സ്വന്തം മകനെ വെട്ടിനുറുക്കി ഓടയിൽ ഉപേക്ഷിച്ചു.62കാരനായ ഛോട്ടാസിങ് എന്ന ആളാണ് ഈ ക്രൂരകൃത്യം ചെയ്തത്.മകന്റെ കൊലപാതകത്തെ തുടർന്ന് അച്ഛനെ പോലീസ് അറസ്റ്റ്...

Malayalam Article4 days ago

നിങ്ങൾ ഓൺലൈൻ വഴി ഫുഡ് വാങ്ങി കഴിക്കുന്നവരാണോ… എങ്കിൽ ഇതൊന്ന് ശ്രെദ്ധിക്കൂ!!.

ഓൺലൈൻ വഴിഓർഡർ ചെയ്‌ത ന്യൂഡിൽസിൽ രക്തം കലർന്ന ബാന്‍ഡേജ്. ബാലമുരുകന്‍ എന്ന യുവാവ് ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സിലാണ് രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തിയത്. ചെന്നൈയിലാണ് സംഭവം.കഴിഞ്ഞ ഞായറാഴ്ച...

Malayalam Article1 week ago

925 വാങ്ങിയ മോതിരം വിറ്റപ്പോൾ കിട്ടിയത് എത്രയെന്നോ ;ഇപ്പഴും അമ്പരപ്പ് മാറാതെ യുവതി

ഒരൊറ്റ നിമിഷം മതി ഭാഗ്യം പടിവാതില്‍ക്കെ വന്നു കയറാന്‍. എന്നാല്‍ ഡെബ്ര ഗോര്‍ഡ എന്ന ബ്രിട്ടീഷ് പെണ്‍കുട്ടിയുടെ കയ്യില്‍ ഭാഗ്യമെത്തിയിട്ട് 33 വര്‍ഷമായി. അറിഞ്ഞത് ഇപ്പോഴാണെന്ന് മാത്രം....

Malayalam Article1 week ago

അമിതഭാരം ബാധ്യതയായി ഒടുവിൽ കാമുകൻ നൈസായി തേച്ചു;മധുരപ്രതികാരമായി 110 കിലോയിൽ നിന്ന് 45 കിലോ കുറച്ച് കാമുകി യുവതി സുന്ദരിയായതോടെ ഏട്ടിന്റെ പണികിട്ടിയത് കാമുകന്…

കാമുകിയുടെ അമിതഭാരം ബാധ്യതയായി ഒടുവിൽ നല്ല നൈസായി കാമുകിയെ തേച്ചൊട്ടിച്ചു.110 കിലോയിൽ നിന്ന് 18 മാസം കൊണ്ട് കാമുകി എത്തിയത് 45 കിലോയിലേക്ക്. ഇപ്പോൾ സോഷ്യൽ മീഡിയ...

Malayalam Article1 week ago

ഈ കാർട്ടൂണുകൾ ഒന്നും തന്നെ സ്കോട്ട് ആഡംസിന്റെയോ, വാൾട്ട് ഡിസ്‌നിയുടെയോ അല്ല. ഇവയെല്ലാം നമ്മുടെ പാലാക്കാരൻ അനൂപിന്റെ സൃഷ്ട്ടികൾ.

ഇത് അനൂപ് മോഹൻ.  പാലാ വളവൂർ സ്വദേശി. ഇപ്പോൾ ടെക്നോപാർക്കിൽ ടൂൺസ് അനിമേഷൻ  പ്രൈവറ്റ് ലിമിറ്റഡിൽ  ജോലി നോക്കി വരുന്നു. കാർട്ടൂൺ കലയിൽ വിസ്മയം തീർത്ത ഈ...

Malayalam Article1 week ago

വിവാഹ സത്കാരത്തിനിടെ പാഴാക്കിയ ഭക്ഷണം കണ്ട് കണ്ണു നിറച്ചു; ഇനി ആരും ഭക്ഷണമില്ലാതെ പട്ടിണി കിടക്കരുതെന്ന് അന്ന് തീരുമാനമെടുത്തു;

ഒരു വിവാഹ ആഘോഷത്തിൽ പങ്കെടുത്തപ്പോൾ  അവിടെ ഉണ്ടായ ഒരു സംഭവം ആപെണ്‍കുട്ടിയുടെ കണ്ണു നിറയിച്ചു . നൂറുണക്കിന് പേര്‍ക്കുണ്ടാക്കിയ ഭക്ഷണങ്ങള്‍ ആവശ്യക്കാരില്ലാതെ വേസ്റ്റ് ബിന്നില്‍ കുമിഞ്ഞുകൂടുന്നു. എത്രയോ ആളുകള്‍ ഭക്ഷണമില്ലാതെ...

Malayalam Article1 week ago

മുഖം മറച്ചു കാമുകനൊപ്പം കറങ്ങി നടന്നപ്പോൾ നീ ചിന്തിച്ചിരുന്നോ ഇങ്ങനെ? യുവതിയുടെ പോസ്റ്റ് വൈറൽ ആകുന്നു

ഇന്ന് നാം സ്ഥിരമായി കാണുന്ന ഒരു കാഴ്ച്ച ആണ്  സ്കൂളിലെയും കോളേജിലെയും ക്ലാസ്സ് കട്ട് ചെയ്ത്”തുണി കൊണ്ട് മുഖം മറച്ച് കാറിലും, ബൈക്കിലും കയറി ബീച്ചിലും, മാളിലും,...

Malayalam Article2 weeks ago

കേവലമൊരു വിജയമല്ല കായംകുളംകാരനായ സോണിയുടേത്. ഇത് പ്രതിസന്ധികളെയും കഷ്ടപാടുകളെയും മറികടന്നുള്ള അതിജീവനത്തിന്റെ കഥ!

സോണി സോമകൃഷ്ണൻ. ബോക്സിങ്ങിൽ ഇന്റർനാഷണൽ ചാംപ്യൻഷിപ് കരസ്ഥാമാക്കിയ  ഏക ഇന്ത്യക്കാരനായ മലയാളി.  ആലപ്പുഴ ജില്ലയിൽ കായകുളം സ്വദേശിയായ ഈ യുവാവ് തന്റെ കർമ്മ നിഷ്ട്ടത കൊണ്ടും കഠിനാദ്വാനം...

Malayalam Article2 weeks ago

കാമുകനുമൊത്തു കഴിയുവാനായി 8 വർഷം ‘അമ്മ സ്വന്തം മകളോട് ചെയ്തത് കൊടും ക്രൂരത..

കാമുകനുമൊത്തു കഴിയുവാനായി 8 വര്ഷം കൊണ്ട് ‘അമ്മ സ്വന്തം മകളോട് ചെയ്‌തത്‌ കേട്ടാൽ ആരും ഒന്ന് ഞെട്ടും. നീണ്ട 8 വര്ഷങ്ങളായി സ്വന്തം മകൾക്ക് ‘അമ്മ ഭക്ഷണത്തോടൊപ്പം...

Trending

Copyright © 2019 B4blaze Malayalam

error: Content is protected !!