രജനികാന്ത് നായകനായ പേട്ടയിലെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി കാണാം !

0
94

രജനികാന്ത് നായകനായ പേട്ടയിലെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി കാണാം !

സിമ്രന്‍, തൃഷ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദിഖി, ബോബി സിംഹ തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ദിവസങ്ങള്‍ക്ക് മുന്നില്‍ പുറത്തുവിട്ടിരുന്നു. അനിരുദ്ധ രവിചന്ദര്‍ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.പൊങ്കല്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തില്‍ രജനിയുടെ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. അജിത്ത് നയന്‍താര ജോഡികളുടെ വിശ്വാസവും പൊങ്കലിന് തിയേറ്ററുകളിലെത്തും.