ഒടിയനിലെ ഏറ്റവും പുതിയ വീഡിയോ ഗാനം പുറത്തു വിട്ടു വീഡിയോ !

0
140

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനമായ ഇന്ന് തീയേറ്ററുകളിലെത്തിയ ചിത്രത്തിന് ലോകമെമ്ബാടും റിലീസുണ്ട്. ദിവസേന 12,000 പ്രദര്‍ശനങ്ങളെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തല്‍.

വി എ ശ്രീകുമാര്‍ മേനോന്റെ മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ‘മുത്തപ്പന്റെ ഉണ്ണീ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. വരികള്‍ ലക്ഷ്മി ശ്രീകുമാറിന്റേതാണ്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്.