Connect with us

Film News

പ്രേക്ഷക മനസ്സിൽ ഇടം നേടിയ ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒരുപിടി നല്ല ചിത്രങ്ങൾ ..

Published

on

Blessy-Mohanlal Team gave a no.of Good Films to Audience

മലയാള സിനിമയിൽ വളരെ കുറച്ചു ചിത്രങ്ങൾ മാത്രമേ ബ്ലെസി-മോഹൻലാൽ  കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളു. അവയെല്ലാം തന്നെ മലയാളി പ്രേഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചു എന്ന് മാത്രമല്ല  അവ ഇന്നും  പ്രേക്ഷക മനസ്സിൽ നിറഞ്ഞു നിൽക്കുകയും ചെയ്യുന്നു.13 വർഷങ്ങൾക്ക് മുൻപ് 2005ൽ പുറത്തിറങ്ങിയ തന്മാത്ര ആയിരുന്നു ഈ കൂട്ടുകെട്ടിന്റെ ആദ്യ ചിത്രം. മോഹൻലാൽ എന്ന മഹാനടന്റെ അഭിനയ മികവ് ഈ ചിത്രത്തിൽ തെളിഞ്ഞു കാണുന്നുണ്ട്. കണ്ണുകൾ ഈറനണിയാതെ ഒരു മലയാളിക്കും ഇന്നും ഈ ചിത്രം കാണാൻ കഴിയില്ല. മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ലഭിച്ചു.
2007ൽ പുറത്തിറങ്ങിയ ഭ്രമരം മികച്ച പ്രേക്ഷക പിന്തുണയോടുകൂടിയാണ് മുന്നേറിയത്. മോഹൻലാൽ എന്ന നടന്റെ കഴിവിനെ ഒരു പരിധി വരെ ക്യാമറയുടെ മുന്നിലെത്തിക്കാൻ ഈ ചിത്രത്തിലൂടെ ബ്ലെസ്സിക്ക് കഴിഞ്ഞു.ബ്ലെസി-മോഹൻലാൽ കൂട്ടുകെട്ടിനെ കാത്തിരുന്ന പ്രേക്ഷകരെ ഒട്ടും തന്നെ നിരാശപ്പെടിത്തിയില്ല എന്ന്  മാത്രമല്ല ചിത്രം സാമ്പത്തിക വിജയം കൈവരിക്കുകയും ചെയ്തു.

2011 ൽ പുറത്തിറങ്ങിയ പ്രണയം ആയിരുന്നു ഈ കൂട്ടുകെട്ടിൽ പിറന്ന അവസാന ചിത്രം. മുൻപ് ചെയ്ത രണ്ടു സിനിമകളിൽ നിന്നും വ്യത്യസ്തമായി ചെയ്ത ഈ ചിത്രം ആസ്വാദകരെ വേറൊരു തലത്തിൽ എത്തിച്ചു .

ഈ മൂന്ന് ചിത്രങ്ങളും നിരവധി അവാർഡുകൾക്ക് വിധേയമായിട്ടുണ്ട്. ആ കാലയളവിൽ മോഹൻലാൽ അഭിനയിച്ച സിനിമകളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതിൽ ഈ മൂന്നു സിനിമകൾ വളരെ നല്ല രീതിയിൽ വിലയിരുത്ത പെടുകയുണ്ടായി.

ഒരു എഴുത്തുകാരന്റെ മനസുകാണാനും ഒരു കഥയെയും അതിന്റെ സാധ്യതകളെയും ആഴത്തിൽ മനസിലാക്കാനും മോഹൻലാൽ എന്ന ആ അതുല്യ പ്രതിഭയ്ക്ക് സാധിക്കുമെന്നുമുള്ളതിന്റെ തെളിവാണ് ഈ ചിത്രങ്ങളുടെ വിജയം. ഈ മൂന്നു  ചിത്രങ്ങളിലെയും  അഭിനയമികവ് കൊണ്ട് മോഹൻലാൽ  ദേശിയ അവാർഡ് നോമിനേഷൻ പട്ടികയിൽ എത്തപ്പെടുകയുണ്ടായി. എന്നാൽ വിധിയിൽ പക്ഷപദമില്ലായിരുന്നുവെങ്കിൽ മോഹൻലാൽ ആ പുരസ്‌കാരത്തിന് അര്ഹനായിരുന്നുവെന്ന് വിമർശകർ ഇന്നും വിശ്വസിക്കുന്നു.

“ഇനിയും  ഒരുപാട് നല്ല സിനിമകൾ പ്രേഷകർക്ക് സമ്മാനിക്കാൻ ഈ പ്രതിഭകൾക്ക്  സാധിക്കും എന്ന വിശ്വാസത്തിൽ പ്രേക്ഷകർ ഇവരുടെ കൂട്ടുകെട്ടിനായി കാത്തിരിക്കുകയാണ് ഇപ്പോൾ.”

Advertisement

Film News

മറാഡു ഫ്ളാറ്റുകൾ തകർക്കുന്നതിനെതിരെ താരങ്ങൾ കളത്തിലിറങ്ങുന്നു

Published

on

മറാഡു ഫ്ലാറ്റ് പൊളിക്കാനുള്ള വിവാദ തീരുമാനം സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അടരുകളായി ക്ഷണിച്ചു. അധികാരികളുടെ തീരുമാനത്തിനെതിരായ ദേഷ്യം അടയാളപ്പെടുത്തിക്കൊണ്ട് ഫ്ലാറ്റുകളിലെ ജീവനക്കാർ മുന്നോട്ട് വന്നിട്ടുണ്ട്. മറാഡു ഫ്ളാറ്റുകളിലെ താമസക്കാരിൽ സിനിമാ സാഹോദര്യത്തിൽ നിന്നുള്ളവരും ഉൾപ്പെടുന്നു. ഫ്ലാറ്റുകളിലെ സെലിബ്രിറ്റി ജീവനക്കാരായ സൗബിൻ ഷാഹിർ, ബ്ലെസി, മേജർ രവി എന്നിവരും ഉൾപ്പെടുന്നു.

പൊളിക്കാനുള്ള തീരുമാനത്തോട് പ്രതികരിക്കുന്ന സൗബിൻ, തനിക്ക് ഇപ്പോഴും വായ്പ കുടിശ്ശികയുണ്ടെന്നും അധികാരികളുടെ തീരുമാനം വിനാശകരമാണെന്നും വാദിച്ചു. മറുവശത്ത്, ബ്ലെസി, ഭൂമി വാങ്ങുന്നതിനുമുമ്പ്, ചട്ടങ്ങളിൽ പ്രശ്‌നങ്ങളൊന്നും കണ്ടെത്താതിരിക്കാൻ ആവശ്യമായ എല്ലാ അന്വേഷണങ്ങളും നടത്തിയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു. പെട്ടെന്നുള്ള തീരുമാനത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചിടത്തോളം അധികാരികളുടെ തീരുമാനം തികച്ചും ആശ്ചര്യജനകമാണെന്ന് മേജർ രവി കണ്ടെത്തി.

Continue Reading

Film News

ബ്രദേഴ്സ് ഡേ മലയാളം മൂവി റിവ്യൂ Brother’s Day movie review 2019

Published

on

പൃഥ്വിരാജിനൊപ്പം നായകനായി കലാഭവൻ ഷാജോണിന്റെ ആദ്യ സംവിധാനം ഇതുവരെ രസകരമായ ഒരു എന്റർടെയ്‌നറാണ്. മഡോണ, പ്രയാഗ മാർട്ടിൻ, വിജയരാഘവൻ, പ്രസന്ന, ഐശ്വര്യ ലെക്ഷ്മി എന്നിവർ അവതരിപ്പിച്ച വ്യത്യസ്ത കഥാപാത്രങ്ങളെ കഥ അവതരിപ്പിക്കുന്നതിനാൽ ആദ്യ പകുതി വികാരങ്ങളുടെ സമന്വയമാണ് പുറത്തെടുക്കുന്നത്.

ശീർഷകം സൂചിപ്പിക്കുന്നതുപോലെ, സിനിമ റോണി (പൃഥ്വിരാജ്) എന്ന സഹോദരനെക്കുറിച്ചാണ്, കഥ അദ്ദേഹത്തെ ചുറ്റിപ്പറ്റിയാണ്. മുന്ന ( ധർമ്മജൻ ) അദ്ദേഹത്തിന്റെ ഏറ്റവും നല്ല സുഹൃത്താണ്, ഇരുവരും ഫോർട്ട് കൊച്ചിയിലെ കാറ്ററിംഗ് ബിസിനസിലാണ്. വിജയരാഘവൻ അവതരിപ്പിച്ച ചാണ്ടി എന്ന സമ്പന്ന സംരംഭകനടക്കം നിരവധി കഥാപാത്രങ്ങൾ അവരുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. ചാരനിറത്തിലുള്ള ഷേഡുകൾ ഉള്ള ഒരു കഥാപാത്രമായി പ്രസന്ന പ്രത്യക്ഷപ്പെടുന്നു, റോണിയുടെ കഥയ്ക്ക് സമാന്തരമായി അദ്ദേഹത്തിന്റെ ട്രാക്ക് പ്രവർത്തിക്കുന്നു.

രണ്ട് മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം ഇടവേളയിൽ ഒരു സസ്‌പെൻസ് ത്രില്ലറായി തോന്നുന്നു. എല്ലാ അഭിനേതാക്കളും അവരുടെ പങ്ക് നന്നായി അവതരിപ്പിക്കുന്നു, പൃഥ്വിരാജ് ഒരു ലളിതമായ വ്യക്തിയെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും. ഒരേ സമയം വ്യത്യസ്ത കഥാപാത്രങ്ങളുടെ നിരവധി സ്റ്റോറി ട്രാക്കുകളും നടക്കുന്നു. അതിന്റെ അവസാനത്തിൽ ഇത് ഒരു ആനന്ദകരമായ കഥയാക്കാൻ എല്ലാവരും ഒത്തുചേരുമോ? ഈ ഇടം കാണുക.

Continue Reading

Film News

മണിക്കുന്നേൽ മാത്തൻ മകൻ ഇട്ടിമാണി റിവ്യൂ Ittimani Malayalam review

Published

on

മണിക്കുന്നേൽ മാത്തൻ മകൻ ഇട്ടിമാണിയായണ് മോഹൻലാൽ കഥാപാത്രമായി എത്തുന്നത് ഇട്ടിമാണി ജനിച്ചു വളർന്നകാലഘട്ടവും മറ്റും കാണിക്കുന്നത് മാതാപിതാക്കൾക്കൊപ്പം ചൈനയിലാണ്.  10 വയസ്സിനു  ശേഷം നാട്ടിലെത്തുന്ന ഇട്ടിമാണി പിന്നീട് അങ്ങോട്ട് കുന്നംകുളം ജനങ്ങൾക്കുള്ളിൽ രസകരമായുള്ള ഒരു കഥാപാത്രമായി മാറുകയാണ്. ഇതിൽ ഇട്ടിയുടെ അമ്മക്ക് ഏറെ പ്രധാന്യം നൽകി പോകുന്ന ഒരു സിനിമയാണ് ജയകൃഷ്ണൻ എന്ന കഥാപാത്രത്തിന് ശേഷം 31 വർഷങ്ങൾ കഴിഞ്ഞു  മോഹൻലാൽ തൃശൂർ ഭാഷ സംസാരിക്കുന്നു എന്ന പ്രക്തേകഥയും ഈ സിനിമയിലുണ്ട് ഇട്ടിമാണിയുടെ അമ്മ ഏറെ നർമ്മങ്ങൾ നിറഞ്ഞ ഒരു കഥാപാത്രമായി കാണാം കൂടാതെ തൂവാന തുമ്പികൾ എന്ന സിനിമയുമായി ചില സാധർശ്യങ്ങൾ ഈ സിനിമയിൽ കാണാനാകും

ഈ ചിത്രത്തിൽ മോഹൻലാലും വൈക്കം വിജയലക്ഷ്മി എന്നിവർആലപിച്ച  ഒരു ഗാനം ഏറെ ശ്രെദ്ധ ആർജ്ജിക്കുന്നുണ്ട് ഈ പാട്ടിന്റെ കുറച്ചു ഭാഗങ്ങൾ മാത്രമാണ് ചിത്രത്തിൽ കാണാനാകുക . കൂടാതെ നർമ്മങ്ങൾക്ക് ഏറെ പ്രാധാന്യം നക്കുന്ന ഈ സിനിമ ഒരു പ്രെക്തെക ഫീൽ സിനിമ കണ്ടിറങ്ങുന്ന ഓരോ വ്യക്തിയിലും  ഉണ്ടാകും ചിത്രത്തിൽ  ഇട്ടിമാണിയും അമ്മയും തമ്മിലുള്ള ചിലരെങ്ങളിൽ മാത്രമാണ് ചൈനീസ് ഭാഷ ഉൾപ്പെടുത്തിയിട്ടുള്ളത് കൂടതലും മറ്റു കഥാപാത്രങ്ങൾ എന്താണ് പറയുന്നതെന്ന് മനസിലാകാതിരിക്കാനും മറ്റുമാണ് ഈ ഭാഷ കൂടുതലും ഉൾപ്പെടുത്തിയിട്ടുള്ളത്.മുഴുനീളൻ ഒരു ഫാമിലി ചിത്രമായ ഇട്ടിമാണി ഒരു വേറിട്ട അനുഭവം തന്നയാണ് പ്രേക്ഷകർക്ക് നൽകുന്നത് .

Continue Reading

Writeups

Man Eating Glass Pieces Man Eating Glass Pieces
Malayalam Article3 days ago

രുചിയോടെ കടിച്ചു മുറിച്ചു കഴിക്കുന്നത് സ്വാദിഷ്ടമായ വിഭവം അല്ല. നല്ല മൂർച്ചയേറിയ ചില്ലു കഷ്ണങ്ങൾ! വീഡിയോ കാണാം..

മധ്യപ്രദേശിലെ ദിണ്ടോരി സ്വദേശിയായ അഭിഭാഷകൻ ദയറാം സാഹുവാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ആഹാര രീതി നടത്തി വരുന്നത്. മൂർച്ചയേറിയ ചില്ലുകഷ്ണങ്ങൾ ചവച്ചരച്ചു കഴിക്കുന്നതാണ് സാഹുവിന്റെ രീതി. താൻ ഇത്...

Malayalam Article3 days ago

സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി. സന്തോഷനിമിഷം പങ്കുവച്ച്‌ സലിംകുമാര്‍

മലയാള സിനിമയിലെ  മനം കവര്‍ന്ന ഹാസ്യനടനാണ് സലീം കുമാറിന് ഇന്ന് 23ാം വിവാഹവാര്‍ഷികം. 49 വയസ് കഴിഞ്ഞ തന്റെ ജീവിതം ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ അമ്മ കൗസല്യയും ഭാര്യ...

Malayalam Article1 week ago

യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി [Video]

നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെനന്‍ററില്‍ വെച്ചായിരുന്നു വിവാഹം. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്.ഫാസില്‍ സംവിധാനം...

Malayalam Article1 week ago

കൂടുന്നത് പ്രായമോ അതോ ഗ്ലാമറോ ? മലയാള സിനിമയുടെ നിത്യ യൗവനം മമ്മൂട്ടിക്ക് ഇന്ന് 68 -)0 പിറന്നാൾ

മലയാള സിനിമയുടെ നിത്യ യൗവനം മമ്മൂട്ടിക്ക് ഇന്ന് 68 -)0 പിറന്നാൾ. ഓരോ വര്‍ഷം കഴിയുംതോറും പ്രായം കുറഞ്ഞുവരുന്ന താരം, നിലവില്‍ ജീവിച്ചിരിക്കുന്ന താരങ്ങളില്‍ ഏറ്റവും അധികം സിനിമകളില്‍...

Malayalam Article2 weeks ago

ന്യൂസ് പേപ്പർ വെച്ച് ഒരു പട്ടം ഉണ്ടാക്കിയാലോ…[Video]

എല്ലാ പ്രായക്കാരും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് പട്ടം പറത്തൽ… കുട്ടിക്കാലത്ത് നമ്മൾ എല്ലാവരും പട്ടം നിർമിക്കുന്നത് പേപ്പർ വെച്ചിട്ടാണ്.. എന്നാൽ ഇപ്പോഴുള്ള  ആൾക്കാർ റെഡിമെയ്ഡ് ,ചൈനീസ് പട്ടങ്ങളാണ് കുട്ടികൾക്കായി വാങ്ങികൊടുക്കാറ്…  എന്തുകൊണ്ട് ...

Malayalam Article2 weeks ago

74 )0 വയസ്സിൽ ഇവർക്ക് ആ ഭാഗ്യം ഉണ്ടായി, പിറന്നത് ഇരട്ടക്കുട്ടികൾ

56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗഭാഗ്യം ലഭിച്ച മാതാവ് ഗിന്നസ് ബുക്കിലേക്ക്. ആന്ധ്ര സ്വദേശിനി മങ്കയമ്മയ്ക്കാണ് ഇപ്പോള്‍ ഇരട്ടി സന്തോഷം ലഭിച്ചത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍...

Malayalam Article2 weeks ago

ഫോണും നെറ്റും ടിവിയും എല്ലാം കുറഞ്ഞ ചിലവില്‍ ഒറ്റപ്ലാനില്‍, ജിയോ വിപ്ലവം ഇന്നുമുതൽ

വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്‍കുന്ന ലാന്‍ഡ് ഫോണും സ്മാര്‍ട് ടിവി സെറ്റ് ടോപ് ബോക്‌സും എത്തിക്കുന്ന ‘ജിയോ ഫൈബര്‍’ ആണ് റിലയന്‍സ് ഇന്ന്...

Malayalam Article2 weeks ago

മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക്

ജലജ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ഫഹദ് ചിത്രം മാലിക്കിലൂടെയാണ് ജലജ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. വിവാഹ ശേഷമാണ് ജലജ മലയാള സിനിമയിൽ നിന്നും പൂർണമായി...

Malayalam Article2 weeks ago

തങ്ങള്‍ക്ക് കൂട്ടായി ഒരു കുഞ്ഞതിഥി കൂടി എത്തിയിരിക്കുന്നു. സന്തോഷം പങ്കുവെച്ച് നിശാല്‍ ചന്ദ്ര

തന്റെ ജീവിതത്തിന് കുറച്ചുകൂടി നിറം പകരാൻ ഒരു കുഞ്ഞതിഥി കൂടി എത്തിയിരിക്കുന്നു. ഇപ്പോള്‍ തന്റെ മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നിശാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യ രമ്യയും ഒപ്പമുണ്ട്. രണ്ട് പേരും...

Malayalam Article2 weeks ago

പാര്‍വ്വതി നമ്ബ്യാര്‍ക്ക് വിവാഹം…

നടി പാര്‍വ്വതി നമ്ബ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര...

Trending

Don`t copy text!