Connect with us

Current Affairs

സഹായിക്കാൻ കഴിഞ്ഞില്ലേലും ഒന്ന് ഷെയർ ചെയ്ത സഹായിക്കുക !

Published

on

സഹായിക്കാൻ കഴിഞ്ഞില്ലേലും ഒന്ന് ഷെയർ ചെയ്ത സഹായിക്കുക !

കണ്ണു നിറയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല
നമ്മുടെ വീട്ടിലും ഇല്ലേ ഇതു പോലൊരു പൊന്നു മോൾ
സഹിക്കാൻ കഴിയില്ല അത്രക്കും ദയനീയമാണ് കൊടുങ്ങല്ലൂർ ശ്രിങ്ങപുരം ബിന്ധുവിന്റെ അവസ്ഥ കഴിയുന്നവരെല്ലാം സഹായിക്കണം
മാക്സിമം ഷെയർ ചെയ്യൂ

NAME: BINDHU PRADEEP
A/C NO : 67305643406
IFSC-Code/SBIN0070169
STATE BANK OF TRAVANCORE
Br: KODUNGALLUR
Mob: 9539533170

01/08/2018കണ്ണു നിറയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല ………..നമ്മുടെ വീട്ടിലും ഇല്ലേ ഇതു പോലൊരു പൊന്നു മോൾ ……….സഹിക്കാൻ കഴിയില്ല അത്രക്കും ദയനീയമാണ് കൊടുങ്ങല്ലൂർ ശ്രിങ്ങപുരം ബിന്ധുവിന്റെ അവസ്ഥ കഴിയുന്നവരെല്ലാം സഹായിക്കണം മാക്സിമം ഷെയർ ചെയ്യൂ……….NAME: BINDHU PRADEEPA/C NO : 67305643406IFSC-Code/SBIN0070169STATE BANK OF TRAVANCOREBr: KODUNGALLURMob: 9539533170

Posted by Firos Kunnamparambil Palakkad on Tuesday, July 31, 2018

Current Affairs

മനുഷ്യത്വമുള്ള കള്ളന്‍..! തട്ടിയെടുത്ത പണം അക്കൗണ്ട്‌ ബാലന്‍സ് കണ്ട് ചിരിച്ചുകൊണ്ട് തിരികെ നല്‍കുന്ന കള്ളന്‍റെ വീഡിയോ വൈറലാകുന്നു

Published

on

എല്ലാ വിഭാഗങ്ങളിലും നല്ലവരുംമോശം ആളുകളും ഉണ്ടെന്ന പൊതുബോധത്തിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ ചൈനയില്‍ നിന്നും കേള്‍ക്കുന്നത്. ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം. എടിഎംല്‍ നിന്നും പണം എടുത്തുകൊണ്ടിരുന്ന സ്ത്രീയെ ഭീക്ഷണിപ്പെടുത്തി അവരുടെ പണം തട്ടിയെടുത്തു പക്ഷെ അക്കൗണ്ട്‌ ബാലന്‍സ് കണ്ടപ്പോള്‍ ദയവു തോനി ആ പണം ചിരിച്ചുകൊണ്ട് തിരികെനല്‍കി കടന്നുപോകുന്ന കള്ളന്‍റെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്.

കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് യുവതിയുടെ കയ്യിലുണ്ടായിരുന്ന 2500 യുവാൻ ആയിരുന്നു. അക്കൗണ്ടിൽ ബാക്കിയുള്ള പണം എടുക്കാൻ  ഇതിനുശേഷം ആവശ്യപ്പെട്ടു. അക്കൗണ്ട് കാലിയാണെന്നു കണ്ടതോടെ മോഷ്ടിച്ച പണം തിരികെ നൽകി. ഈ ‘മനുഷ്യത്വമുള്ള’ കള്ളന്റെ രസകരമായ പ്രവൃ‍ത്തി എല്ലാവരെയും അമ്പരപ്പിക്കുകയാണ്.

സിസിടിവി ക്യാമറയില്‍ പതിഞ്ഞ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.  ചിലര്‍ ഇയാളെ പ്രശംസിച്ചു. പിന്നീട് ‘നല്ലവനായ കള്ളനെ സിസിടിവി ദൃശ്യങ്ങളിലൂടെ തിരിച്ചറിഞ്ഞ് പൊലീസ് അറസ്റ്റു ചെയ്തു. തെക്കൻ ചൈനയിലെ ഹെയ്‌വാനിലെ ഐസിബിസി ബാങ്കിന്റെ എടിഎമ്മിലായിരുന്നു സംഭവം നടന്നത്, വീഡിയോ ചുവടെ.

Continue Reading

Current Affairs

മകന്‍റെ പരാതി പറയാന്‍ സ്കൂളിലേക്ക് വിളിപ്പിച്ചു, അച്ഛന്‍ എത്തിയതാകട്ടെ ഫുള്‍ ലോഡഡ് AK-47 -നുമായി

Published

on

മക്കളുടെ പരാതി പറയാന്‍ മാതാപിതാക്കളെ സ്കൂളിലേക്ക് വിളിപ്പിക്കുന്നതു സാധാരണമായ വിഷയമാണ്. പക്ഷെ മകനെ ശിക്ഷിച്ച അധ്യാപകനെ വെടിവെച്ച് കൊല്ലാനായി AK 47 നുമായി ഒരു പിതാവും ഇതുവരെ എത്തിയിട്ടുണ്ടാകില്ല. പക്ഷെ ഇപ്പോള്‍ അങ്ങനൊരു സംഭവം ഉണ്ടായി.

‘ആരാണ് എന്‍റെ മകനെ അടിച്ചത്, അവനു ഞാന്‍ ഒരു സമ്മാനവും കൊണ്ടാണ് വന്നിരിക്കുന്നത്’. എന്നുപറഞ്ഞായിരുന്നു  ക്രിസ്റ്റഫര്‍ ഫ്രീമാന്‍റെ വരവ്.  പ്രിന്‍സിപ്പള്‍ ഏതായാലും സംഭവത്തിനു ശേഷം  പൊലീസിനെ വിളിക്കുകയും ഫ്രീമാനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫ്രീമാന്‍ പറയുന്നത്, താനെപ്പോഴും സ്വയരക്ഷയ്ക്ക് ഈ AK-47 നും കൊണ്ടാണ് നടക്കാറുള്ളതെന്നും സ്കൂളിലേക്ക് വരുമ്പോഴും ആ പതിവ് തുടര്‍ന്നുവെന്നുമാണ്.

ഫ്രീമാന്‍ സ്കൂളിലെത്തിയ ഉടനെ ബഹളമുണ്ടാക്കിത്തുടങ്ങി. എന്നെ തൊട്ടുപോകരുത് എന്നും ഫ്രീമാന്‍ പറയുകയുണ്ടായി. പൊലീസ് പരിശോധിച്ചപ്പോഴാണ് തോക്ക് കണ്ടെത്തിയത്. സ്കൂള്‍ അധികൃതര്‍ അതിനാല്‍ത്തന്നെ പൊലീസിനെ സംഭവം അറിയിച്ചു.

പ്രിന്‍സിപ്പള്‍ ഫ്രീമാനെ വിളിക്കുകയും അവരുടെ മകന്‍ കൂടി ഉള്‍പ്പെട്ട ഒരു പ്രശ്നത്തെ കുറിച്ച് അറിയിക്കുകയും ചെയ്തിരുന്നു. ഫ്രീമാന്‍ അപ്പോള്‍ തന്നെ ദേഷ്യപ്പെട്ടിരുന്നു.

Continue Reading

Current Affairs

അയാള്‍ എന്നെ ചതിച്ചു, എച്ച്ഐവി മറ്റുള്ളര്‍ക്കും പരത്തി എന്നെപോലെ നിരവധി പേരുടെ ജിവിതം അയാള്‍ നശിപ്പിച്ചു

Published

on

ഡേറിൽ റോവിനെ ‌എന്ന നിശബ്ദ കൊലയാളിയെ കുറിച്ചാണ് പറയുന്നത്. സ്വവർ​ഗലൈംഗീകതയിലൂടെ എച്ച് ഐ വി പരത്തുന്ന   വിചിത്ര   സ്വഭാവമാനയാള്‍ക്ക്. എച്ച്. ഐ.വിയെ അയാള്‍ ആയുധമാക്കുകയായിരുന്നു.  എന്നെ പോലെ  നിരവധി പേരെ ചതിച്ചു. ലെന്നി തുറന്ന് പറയുന്നത് നിശബ്ദ കൊലയാളിയെ കുറിച്ചാണ്.

ഗർഭനിരോധന ഉറ ശാരീരികബന്ധത്തിന് വേണ്ടി ഉപയോ​ഗിച്ചപ്പോള്‍ പൊട്ടിപോയെന്ന കാര്യം ഞാൻ അറിഞ്ഞിരുന്നില്ല.  പിന്നീടാണ് മനസിലായത് എച്ച് ഐ വി വ്യാപിപ്പിക്കുന്നതിനായി അയാൾ മനപൂർവ്വം ചെയ്തതാണെന്ന്.  ഇക്കാര്യം ആഴ്ച്ചകളോളം ഒരുമിച്ച് കഴിഞ്ഞതിന് ശേഷമാണ് അറിഞ്ഞത്.

രോ​ഗലക്ഷണങ്ങൾ കണ്ടപ്പോൾ എച്ച് ഐ വി ആണോയെന്ന് സംശയമുണ്ടായിരുന്നു.  ക്ലിനിക്കിൽ പോയി പരിശോധന നടത്തിയപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി, ഫലം എച്ച് ഐ വി പോസിറ്റീവ് എന്നായിരുന്നു. നിന്നെ ഞാൻ ചതിക്കുകയായിരുന്നു. നിന്റെ ജീവിതം അവസാനിക്കാൻ പോവുകയാണ്. നീയൊരു വിഡ്ഢിയാണ് എന്നൊക്ക പറഞ്ഞു അയാള്‍ വിളിച്ചിരുന്നു.

ആദ്യമൊക്കെ അയാൾ പറ‍ഞ്ഞത് വെറുതെയാണെന്നാണ് ഞാൻ കരുതിയത്. പരിശോധന ഫലത്തിൽ എച്ച് ഐ വി ആണെന്ന് സ്ഥീരികരിക്കുകയായിരുന്നുവെന്ന് ലെന്നി പറഞ്ഞു. ഡോവിനെ പരിചയപ്പെടുന്നത് സ്വവർ​ഗ ലൈംഗികതയിൽ താൽപര്യമുള്ളവർക്ക് വേണ്ടിയുള്ള ഒരു ഓൺലെെനിലൂടെയാണ്. ഒടുവില്‍ കോടതി റോവിനെ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചു.  ശിക്ഷ ലഭിച്ചെങ്കിലും എന്നെ പോലുള്ള ചിലരുടെ ജീവിതം മരുന്നുകളും ചികിത്സകളുമായി തുടരുകയാണെന്ന് ലെന്നി അഭിപ്രായപ്പെടുന്നു.

Continue Reading

Writeups

Malayalam Article14 hours ago

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…നാസിർ ഹുസൈന്റെ പോസ്റ്റ് വൈറലാകുന്നു

“നീയൊരു വേശ്യയാണ്, വേശ്യ മാത്രം…ഞാൻ ഒരിക്കലും നിന്നെക്കുറിച്ചു ഇങ്ങനെ വിചാരിച്ചില്ല… നിന്നെ ഒരിക്കലും ഇനിയെൻറെ കൺമുമ്പിൽ കണ്ടുപോകരുത്… ” അവൾ അന്നുവരെ കാണാത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്…...

Malayalam Article16 hours ago

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഹൃദയ സ്പർശിയായ ഒരു വീഡിയോ.

അച്ഛനെ ആൾകൂട്ടത്തിൽ ഉപേക്ഷിക്കുന്ന മകൻ. ഇന്നത്തെ കാലത്ത് അച്ഛനെയും അമ്മയെയും ഉപേക്ഷിക്കാൻ മടിയില്ലാത്ത മക്കളാണ് ഉള്ളത്. കുറച്ച് പേർ വൃദ്ധസദനത്തിൽ കൊണ്ടാക്കുന്നു, കുറച്ചുപേർ ആൾക്കൂട്ടത്തിൽ ഉപേക്ഷിക്കുന്നു. മറ്റുചിലരാകട്ടെ...

Malayalam Article17 hours ago

ഒരുപാട് സ്വപ്‌നങ്ങൾ ഒന്നുമില്ല എനിക്ക്. പട്ടിണി മാറ്റാൻ ഒരു ജോലി മാത്രം മതി. പക്ഷെ…

ഇതാണ് പ്രീതി. തൃശ്ശൂര്‍ ചേലക്കര സ്വദേശി. ജന്മനാ ലഭിച്ച തന്റെ രൂപത്തോടു പോരാടുകയാണ് മുപ്പതു കാരിയായ ഈ പെൺകുട്ടി. ഏതൊരു പെൺകുട്ടിയുടെയും മനസ്സിൽ ഉണ്ടാകാവുന്ന ആഗ്രഹങ്ങളും സ്വപനങ്ങളുമെല്ലാം പ്രീതിക്കുമുണ്ട്....

Malayalam Article17 hours ago

എങ്ങും തരംഗമായി പാറുക്കുട്ടി. പ്രേഷകരുടെ മനം കവർന്ന ഈ കൊച്ചുമിടുക്കി ആരാണെന്നറിയണ്ടേ?

ഉപ്പും മുളകും എന്ന പരിപാടിയിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ കൊച്ചു സുന്ദരിയാണ് പാറുകുട്ടിയെന്നു വിളിക്കുന്ന അമേയ. വളരെ ചെറിയ പ്രായത്തിനുള്ളിൽ തന്നെ ലക്ഷകണക്കിന് ആരാധകരാണ് പാറുകുട്ടിക്കുള്ളത്. സീരിയലിൽ...

Malayalam Article18 hours ago

ലൈവിൽ വന്ന ലാലേട്ടനോട് കുറച്ച് കഞ്ഞിയെടുക്കട്ടെയെന്നു മഞ്ജു വാര്യർ; ലാലേട്ടന്റെ മറുപടിക്ക് ഒന്നടങ്കം കൈയടിച്ച് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവസം മോഹൻലാൽ കുറച്ച് നാളുകൾക്ക് ശേഷം തന്റെ ഫേസ്ബുക് പേജിൽ ലൈവ് വന്നിരുന്നു. ഇതിൽ നിരവധി താരങ്ങളാണ് മോഹൻലാലിൻറെ വിശേഷങ്ങൾ തിരക്കാൻ ലൈവിൽ എത്തിയത്. തമിഴ്...

Malayalam Article3 days ago

ബുള്ളറ്റിൽ എക്സ്ട്രാഎക്സ്ട്രാ ഫിറ്റിങ്‌സുകൾ കുത്തികയറ്റുന്ന ബുള്ളറ്റ് ഭ്രാന്തന്മാർ ഒരു നിമിഷം ഈ പോസ്റ്റ് ഒന്ന് വായിച്ചാൽ കൊള്ളാം..

പണ്ട് മുതലേ യുവതലമുറയുടെ ഹരമാണ് റോയൽ എൻഫീൽഡ്. നമ്മുടെ നിരക്കുകളിൽ എവിടെ നോക്കിയാലും ബുള്ളറ്റ് കാണാം. ഇരുചക്രം ആണെങ്കിൽ പോലും നമ്മളാരും ബൈക്ക് എന്ന് വിളിക്കാറില്ല. നമ്മുടെ...

Malayalam Article3 days ago

എന്റെ അടിവയറിന്റെ നിഗൂഢമായ ഉള്ളറകളിൽ നീ സമ്മാനിച്ച പ്രണയം തുടിച്ച് തുടങ്ങിയിരിക്കുന്നു. പ്രജീഷ് കോട്ടക്കലിന്റെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു.

സമൂഹത്തിൽ  നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളുടെ നേർകാഴ്ചകളാണ് പ്രജീഷ് കോട്ടക്കൽ തന്നെ ഫേസ്ബുക് പേജിൽ കുറിക്കുന്നത്.  അതിൽ ഒന്നാണ് വിരൽ ആയിക്കൊണ്ടിരിക്കുന്ന ഈ പോസ്റ്റ്. ഒരുപാട് അർഥങ്ങൾ നിറഞ്ഞ ഈ...

Malayalam Article3 days ago

എന്താണിത്? കല്യാണമോ അതോ കോപ്രായങ്ങളോ?

കല്ല്യാണ ചെക്കനെ ശവപ്പെട്ടിയിൽ സുഹൃത്തുക്കൾ ആനയിച്ചുകൊണ്ടു വരുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് വഴങ്ങി ശവപ്പെട്ടി ഉപേക്ഷിക്കേണ്ടി വന്നതും കേരളത്തിന് കാണേണ്ടിവന്നു. കല്ല്യാണ തമാശകൾ ശവപ്പെട്ടി വരെയെത്തി എന്നത് നമ്മുടെയൊക്കെ...

Malayalam Article5 days ago

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധന. വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു

കോപ്പി അടിച്ചെന്നുള്ള സംശയത്തെ തുടർന്ന് വസ്ത്രമഴിച്ചുള്ള പരിശോധനയിൽ മനം നൊന്ത് ആദിവാസി വിദ്യാർത്ഥി ആത്‍മഹത്യ ചെയ്തു. ഛത്തി​സ്ഗ​ഡി​ലെ ജ​ഷ്പു​ര്‍ ജില്ലയിലാണ് സംഭവം നടന്നത്.  പത്താം ക്ലാസ് വിദ്യാർത്ഥിനി ആയിരുന്ന പെൺകുട്ടി...

Malayalam Article5 days ago

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ

അച്ഛനും ആദ്യ ഭാര്യയും ചേർന്നു ഭീക്ഷണിപ്പെടുത്തി അമ്മയെക്കൊണ്ട് മക്കളെ കൊല്ലിച്ചു. സംഭവത്തിനു പിന്നിലെ കാരണം കേട്ട് ഞെട്ടി പോലീസുകാർ. കൊയ്‌റോയിൽ കഴിഞ്ഞ 2017 ൽ ആണ് കേസിനു...

Trending

Copyright © 2019 B4blaze Malayalam