Connect with us

Health

16 വയസുള്ള ഒരു ആൺ കുട്ടിയുടെ ഹൃദയസ്പർശിയായ കഥ

Published

on

ബീഹാറിലെ നവാഡയിൽ നിന്നുള്ള 16 വയസ്സുകാരനായ മിഥുൻ ഒരു അപൂർവ്വ ജനിതക
വ്യതിചലനം നേരിടുന്നു.സ്കൂളിൽ കൂട്ടുകാരുമൊത്ത് പഠിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ മിഥുൻ തന്റെ ജീവിതത്തെ ഒറ്റയ്ക്ക് ജീവിക്കാൻ നിർബന്ധിതനാക്കുന്നു.16 വയസുകാരനായ ഇന്ത്യൻ കുട്ടി അവന്റെ മുഖത്തും മുഴകളും കണ്ട് അതിനോട് പോരാടി ജീവിക്കുകയായിരുന്നു.അതുകൊണ്ട് തന്നെ അവന്റെ ഗ്രാമത്തിൽ താമസിക്കുന്നവർ അവനെ ഗോസ്റ്റ് ബോയ് എന്നാണ്വിളിക്കുന്നത്. 16 വയസ്സുള്ള ഇന്ത്യൻ ബാലൻ പറഞ്ഞു, “ദൈവങ്ങൾ എന്നെ ഇത്രനാളായി ഇത്തരത്തിലുള്ള ഒരു ജീവിതത്തിലേക്ക് കൊണ്ടുപോകുന്നത് എന്തുകൊണ്ടാണ്? എന്റെ ബാല്യകാല സുഹൃത്തുക്കൾ എന്നെ ഉപേക്ഷിച്ചു. ഇപ്പോൾ എനിക്കൊപ്പം കളിക്കാൻ ആരും ആഗ്രഹിക്കുന്നില്ല. സ്കൂളിൽ പോകാനോ അയല്പക്കത്ത് പോകാനോ എനിക്ക് കഴിയുന്നില്ല. ”


അവന്റെ ശരീരത്തിന്റെ വീക്കം സംസാരിക്കാനും ശ്വസിക്കാനും ശരിയായി കാണാനും സാധിക്കാതെ വന്നു.മിഥുനെ എട്ടാം വയസ്സിൽ ഒരു പ്രൈമറി സ്കൂളിൽ പ്രവേശിപ്പിച്ചു. എന്നാൽ കുട്ടികൾ അവനെ കാണുമ്പോൾ പേടിച്ച് ഓടിപ്പോകുമായിരുന്നു.16 വയസ്സുകാരനായ ഇന്ത്യൻ ബാലൻ പറഞ്ഞു, “അവർ എന്നെ പ്രേതം എന്ന് വിളിച്ചു,സ്ത്രീകളും കുട്ടികളും എന്നെ കാണുമ്പോൾ പ്രേതം പ്രേതം എന്ന് വിളിച്ച് അവർ ഓടി പോകുമായിരുന്നു.രാത്രികാലങ്ങളിൽ എന്റെ മുഖം കാണുമ്പോ ആളുകൾ കൂടുതൽ ഭയപ്പെട്ടിരുന്നു.അതിനാൽ എന്റെ മാതാപിതാക്കൾ ഞാൻ പുറത്തു പോകുന്നത് തടഞ്ഞിരുന്നു.5 വയസുള്ളപ്പോൾ ഒരു രോഗത്തിന്റെ ഭാഗമായി തെറ്റായ ഗുളിക കഴിച്ചതിനെ തുടർന്നാണ് ട്യൂമറുകൾ ശരീരത്തിലുണ്ടായത് മിഥുന്റെ കുടുംബം അവകാശപ്പെട്ടു.റാംജി സങ്കടത്തോടെ പറഞ്ഞു, “മരുന്നു കഴിച്ചതിനു ശേഷം എന്റെ കുഞ്ഞിന്റെ മുഖത്ത് നീര് വെച്ചത്. അവന്റെ ശരീരം മുഴുവനും ചെമ്പ്പോലെ തിളങ്ങി. ” കൗമാരപ്രായത്തിലുള്ള ആൺകുട്ടിയെ വേദനിക്കുന്ന അവസ്ഥയിൽ നിന്ന് രക്ഷിക്കാനായി തന്റെ കുടുംബവും അയൽക്കാരും പ്രാർത്ഥനകളും ആചാരങ്ങളുമായി നടന്നു.

ഡോ. ഡാഷ് പറഞ്ഞു, ജന്മനാ ഉള്ള വൈകല്യങ്ങൾക്ക് എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ മാത്രമേ ശസ്ത്രക്രിയയ്ക്ക് വാറന്റ് നൽകുന്നുഎന്ന്.ഇത് അസാധാരണമായ ഒരു അസുഖമാണ്,33,000 ആളുകളിൽ ചിലർക്ക് മാത്രം വരുന്നത്.

ഈ ഓപ്പറേഷൻ ചെയ്യാൻ വേണ്ടി വരുന്ന തുക 3,00,000 ആയിരിക്കും.നിർഭാഗ്യവശാൽ മുംബൈ, ഡൽഹിയിലും ഉള്ള ചികിത്സകൾ നൽകാൻ റാംജിക്ക് കഴിഞ്ഞില്ല.അയാൾ പറഞ്ഞു, “മിഥുന് ഇപ്പോൾ തന്നെ ബാല്യകാലം കഴിഞ്ഞു.
ആളുകൾ അവനെ വെറുക്കുന്നതും ,പ്രേതം എന്ന് എന്ന് വിളിച്ച് കളിയാക്കുന്നതും ഒക്കെ വളരെ വേദനാജനകമാണ്.

രോഗം മറികടക്കാൻ മിഥുൻ പണം സ്വരൂപിക്കാൻ സഹായിക്കുന്നത്രയും ഈ ഹൃദയസ്പർശിയായ കഥ പങ്കുവെക്കുക.

Advertisement

Current Affairs

ഇല്ലാത്ത കാൻസർ ന് കീമോതെറാപ്പി ചെയ്തു തുടർചികിത്സക്ക് വഴിമുട്ടി നിക്കുന്നു ഒരു വീട്ടമ്മ

Published

on

By

സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ച് ഡോക്ടർമാർ നിർദ്ദേശിച്ച കാൻസർ ചികിത്സയുടെ ദുരിതങ്ങളുമായി രജനി എന്ന വീട്ടമ്മ .. ആലപ്പുഴ കുടശനാട് സ്വദേശിനിയായ യുവതിക്കാണ് ഈ ദുരവസ്ഥ. സ്വകാര്യ ലാബിലെ പരിശോധനാ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കീമോതെറാപ്പി ആരംഭിച്ചത്.കാൻസർ സ്ഥിരീകരിക്കുന്നതിന് മുമ്പേ യുവതിയെ കീമോതെറാപ്പിക്ക് വിധേയമാക്കി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളജ് അധികൃതരോട് ആരോഗ്യ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു.

തുടർ ചികിസക്കു സര്‍ക്കാര്‍ സഹായം ആവശ്യപ്പെട്ട് രജനി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു,   അതോടുകൂടി  രജനിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . അതേ സമയം സംഭവത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയതായും നിയമസഭയെ അറിയിച്ചു.

ഡയനോവ എന്ന സ്വകാര്യ ലാബിന്റെ തെറ്റായ റിപ്പോർട്ട് മാത്രം പരിഗണിച്ച് ഡോക്ടർമാർ നടത്തിയ  കാൻസർ ചികിത്സയുടെ ദുരിതങ്ങൾ രജനിയുടെ മുഖത്തും ശരീരത്തിലും വ്യാപിച്ചുകഴിഞ്ഞു. കീമോ ചെയ്തതിനു ശേഷം തലയിലെ മുടി മുഴുവൻ കൊഴിഞ്ഞുപോയി. മുഖവും കൺതടങ്ങളും കറുത്ത് കരിവാളിച്ചു.

മാറിടത്തില്‍ മുഴ കണ്ടതിനെത്തുടര്‍ന്ന് ഫെബ്രുവരി 28-നാണ് രജനി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയത് . പരിശോധനയ്ക്കായി ശേഖരിച്ച സാമ്ബിളുകളില്‍ ഒരെണ്ണം മെഡിക്കല്‍ കോളേജ് പതോളജി ലാബിലും ഒരെണ്ണം സ്വകാര്യ ലാബിലും അയച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ സ്വകാര്യ ലാബിൽനിന്നും ലഭിച്ച റിപ്പോർട്ടിനെ തുടർന്നു  അര്‍ബുദമാണെന്ന്  അടിസ്ഥാനത്തില്‍ രജനിക്ക് ഡോക്ടര്‍മാര്‍ ചികിത്സ നല്‍കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് പതോളജി ലാബിലെ റിപ്പോര്‍ട്ട് ലഭിച്ചത് കീമോ തെറാപ്പി നടത്തിയതിനു ശേഷമാണ് . ഇതില്‍ അര്‍ബുദമില്ലെന്നു കണ്ടെത്തി . വീഴ്ച ബോധ്യപ്പെട്ട ഡോക്ടര്‍മാര്‍ സ്വകാര്യലാബില്‍ നല്‍കിയ സാമ്ബിള്‍ തിരികെവാങ്ങി പതോളജി ലാബില്‍ പരിശോധിച്ചെങ്കിലും അര്‍ബുദം കണ്ടെത്താനായില്ല. അതോടെ സാമ്ബിളുകള്‍ തിരുവനന്തപുരം ആര്‍.സി.സി.യില്‍ എത്തിച്ച്‌ പരിശോധന നടത്തി. അതിലും ഫലം പ്രതികൂലമായിരുന്നു . തുടർന്ന് പരിശോധനയിൽ കണ്ടെത്തിയ മുഴ, കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

Continue Reading

Current Affairs

മമ്മൂക്കയുടെ ഒരു സ്ഥിരം ഡ്രിങ്ക് ആണ് കട്ടൻ ചായ , എന്താണ് അതിനു പിന്നിലുള്ള രഹസ്യം?

Published

on

By

കട്ടൻ ചായ നമ്മുടെ മമ്മൂക്കയുടെ ഒരു സ്ഥിരം ഡ്രിങ്ക് ആണ് , എന്താണ് അതിനു പിന്നിലുള്ള രഹസ്യം?കട്ടൻചായയുടെ പിന്നിൽ ആരും അറിയാത്ത ചില രഹസ്യങ്ങൾ…!

രാവിലെ എഴുന്നേറ്റു നല്ല ചൂടോടെ ഒരു കട്ടൻ ചായ കുടിക്കുന്ന ശീലം എത്രപേർക്കുണ്ട്? എന്നാൽ കട്ടൻ ചായ കുടിക്കുന്നത് ചിറക് ഇഷ്ടമാണ് , ചിറക് ഇഷ്ടമല്ല. കട്ടൻ ചായ കുടിക്കുന്നവരോട് എന്തിനാണ് ഇത് കുടിക്കുന്നത് എന്ന് ചോദിച്ചാൽ ഉന്മേഷം കിട്ടാനാണെന്നു ചിലർ പറയും.

എന്നാൽ കട്ടൻ ചായക്ക്‌ ഉന്മേഷം മാത്രമല്ല താരം പറ്റുന്നത് , കട്ടന്‍ ചായയ്‌ക്ക് ചില ഗുണങ്ങളൊക്കെയുണ്ട്. യുഎസിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍ കട്ടന്‍ ചായയുടെ ഗുണങ്ങളെ കുറിച്ച്‌ പഠനം നടത്തിയിരുന്നു.

നമ്മൾ നിസാരമായി  തള്ളി പറയുന്ന ഈ കട്ടൻ ചായക്ക്‌ കാൻസർ പോലെയുള്ള മാരകരോഗങ്ങൾ തടയാൻ കഴിയുമെന്ന് പറഞ്ഞാൽ നിങൾ ആരെങ്കിലും വിശ്വസിക്കുമോ?ദിവസവും കട്ടന്‍ചായ കുടിക്കുന്നത് ഹൃദയാഘാതത്തെ ചെറുക്കാന്‍ സഹായിക്കും. കട്ടന്‍ചായയില്‍ അടങ്ങിയിരിക്കുന്ന ഫ്ലാവൊനോയ്ഡ്സ് എന്ന ആന്‍റി ഓക്സിഡന്‍റാണ് ഇതിന് സഹായിക്കുന്നത്. ഹൃദയാരോഗ്യത്തിന് ആവശ്യമുള്ള ആന്‍റി ഓക്‌സിഡന്റുകളുടെ കലവറയാണ് കട്ടന്‍ചായ.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള തിയോഫിലിന്‍, കഫീന്‍ എന്നിവ, ഉന്‍മേഷവും ഊര്‍ജവും പകരും.കോശങ്ങള്‍ക്കും ഡിഎന്‍എയ്‌ക്കും സംഭവിക്കുന്ന കേടുപാടുകളെ ചെറുക്കുന്ന പോളിഫിനോള്‍സ് കട്ടന്‍ചായയില്‍ അടങ്ങിയിട്ടുണ്ട്.

വിവിധതരം ക്യാന്‍സറുകള്‍ പ്രതിരോധിക്കുന്ന പോളീഫിനോള്‍സ്, തീഫ്ലാവിന്‍സ്, തീരുബിജിന്‍സ്, കാറ്റെച്ചിന്‍സ് തുടങ്ങിയ ആന്റി ഓക്‌സിഡന്റുകള്‍ കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബ്രസ്റ്റ് ട്യൂമറുകളെ തടയാന്‍ കട്ടന്‍ ചായയ്ക്ക് കഴിയുമെന്നാണ് പഠനം പറയുന്നത്.

സ്ഥിരമായി കട്ടചായ കുടിച്ചാല്‍ കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമാകും. കട്ടന്‍ ചായ കുടിക്കുമ്ബോള്‍ പഞ്ചസാര അധികം ഇടരുത്.

ചായയില്‍ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് എല്‍-തിയാനിന്‍ എന്ന ഘടകം ഒരു വ്യക്തിയുടെ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ചായയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലിന്‍ എന്ന ആന്റിജന്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കട്ടന്‍ചായയിലെ ഫ്ലൂറൈഡ്, പല്ലുകള്‍ക്കും അസ്ഥികള്‍ക്കും നല്ലതാണ്. ചായയില്‍ അടങ്ങിയിട്ടുള്ള ഫൈറ്റോകെമിക്കല്‍സ് അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

ഇനി മുതൽ കട്ടൻ ചായ സ്ഥിരമായി കുടിച്ചു തുടങ്ങിക്കോളൂ

Continue Reading

Health

നമ്മള്‍ വാങ്ങുന്ന മീന്‍ ശുദ്ധമാണോ എന്നറിയാന്‍ ഒരു ചെറുപ്പക്കാരൻ കണ്ടെത്തിയ രീതി ഒന്ന് കണ്ടുനോക്കു, വീഡിയോ

Published

on

ഫോര്‍മലിന്‍ ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ കലര്‍ത്തിയാണ് നമ്മള്‍ക്ക് മുന്നില്‍ എത്തുന്ന മത്സ്യങ്ങള്‍ വരുന്നത്. പഴകിയ മത്സ്യം പുതുമയോടെ കാത്തുസൂക്ഷിക്കുന്നതിനായി മീനില്‍ സാധാരണയായി ചേര്‍ക്കുന്നത് ഫോര്‍മാലിനും അമോണിയയുമാണ്.

രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന മീനുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഫോര്‍മാലിന്‍ കാന്‍സറിന് കാരണമാകുന്നുണ്ട് എന്നാണ്. അമോണിയ സ്ഥിരമായി ശരീരത്തിനുള്ളില്‍ ചെന്നാലും രോഗങ്ങള്‍ക്കിടയാക്കും. മായം കണ്ടെത്താനുള്ള കിറ്റില്‍ സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണുള്ളത്.

ഇത്തരം മീനുകള്‍ നിങ്ങള്‍ പാകം ചെയ്യുമ്പോള്‍ മാരക രോഗങ്ങളും നിങ്ങള്‍ക്ക് പിടിപ്പെടാം. അത്തരം രോഗങ്ങള്‍ വരാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കണം. വീഡിയോ കാണാം:-

കേടായ മത്സ്യം എങ്ങനെ എളുപ്പത്തിൽ തിരിച്ചറിയും ?

പലപ്പോഴും 20 ദിവസം വരെ പഴക്കമുള്ള മീനുകൾ വിൽപ്പനയ്ക്ക് വരാറുണ്ട്.. ഇത് കഴിച്ചു മാരക രോഗങ്ങൾക്ക് അടിമകളാകാതെ ഫ്രഷ് മീൻ എളുപ്പത്തിൽ തിരിച്ചറിയാനുള്ള "" ഓ മൈ ഹെൽത്ത് "" നൽകുന്ന നിർദ്ദേശങ്ങൾ അറിയുക.. ഷെയർ ചെയ്തു പൊതുസമൂഹത്തിന്റെ അറിവിലേക്കായി പരമാവധി പ്രചരിപ്പിക്കുക.. ആരോഗ്യത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഇൻഫർമേഷൻ ലഭിക്കുവാൻ ഈ പേജ് Oh My Health ലൈക് ചെയ്യുക

Gepostet von Oh My Health am Donnerstag, 7. Dezember 2017

Continue Reading

Writeups

Malayalam Article12 hours ago

സൗമ്യ കൊലക്കേസില്‍ പ്രതി അജാസിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ

വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടി തീ വച്ച്‌ കൊന്ന കേസില്‍ പ്രതി അജാസിന്‍റെ മൊഴി രേഖപ്പെടുത്തി. സൗമ്യയെ കൊന്ന ശേഷം താനും ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് അജാസ് മജിസ്ട്രേറ്റിന്...

Malayalam Article3 days ago

അന്ന് പുഴു, ഇന്ന് രക്തവും മരുന്നും കലർന്ന ബാൻഡേജ്; രംഗോലി അടപ്പിച്ചു

തിരുവനന്തപുരത്തെ ടെക്നോപാർക്കോനോട് ചേർന്ന് പ്രവർത്തിക്കുന്ന റെസ്‌റ്റോറന്റ് ആയ രംഗോലിയിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ രക്തം കലർന്ന ബാൻഡേജ് കണ്ടുകിട്ടി.  ടെക്നോപാർക്കിലെ ജീവനക്കാരിൽ ഒരാൾ വാങ്ങിയ ബിരിയാണിയിൽ ആയിരുന്നു...

Malayalam Article5 days ago

‘എ ഫോർ ആപ്പിൾ’ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒന്നിക്കുന്നു.

കന്നി സംവിധായകരായ മധുസൂദനൻ നായരും സി. ശ്രീകുമാരനും ചേർന്നൊരുക്കുന്ന ചിത്രം എ ഫോർ ആപ്പിൾ ലൂടെ വർഷങ്ങൾക്ക് ശേഷം നെടുമുടി വേണുവും ഷീലയും ഒരുമിക്കുകയാണ്. സ്വർണാലയ ഗ്രൂപ്പ്...

Malayalam Article6 days ago

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു!

അമ്മയുടെ രണ്ടാംവിവാഹദിവസം മകൻ എഴുതിയ വികാരഭരിതമായ കുറിപ്പ് വയറൽ ആകുന്നു! ഗോകുൽ ശ്രീധർ ആണ് തന്റെ അമ്മയുടെ രണ്ടാംവിവാഹ വാർത്ത തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. തനിക്ക് വേണ്ടി...

Malayalam Article6 days ago

രണ്ടുമാസം പ്രായമുള്ളപ്പോൾ മകളെ ഉപേക്ഷിച്ചു അമ്മ മറ്റൊരാൾക്കൊപ്പം പോയി. ശേഷം മക്കൾക്കുവേണ്ടി മാത്രം ജീവിച്ചൊരു അച്ഛന്റെ കഥ!

രണ്ടുമാസം പ്രായമുള്ളപ്പോൾ തന്റെ മകളെയും ഉപേക്ഷിച്ചു അന്ന് വരെയുള്ള തന്റെ സമ്പാദ്യവുമായി ഭാര്യ മറ്റൊരാൾക്കൊപ്പം പോയപ്പോൾ ആ അച്ഛൻ തളരാതെ പിടിച്ചു നിന്നത് തന്റെ മകളെ പൊന്നുപോലെ...

Malayalam Article6 days ago

കൊല്ലം കടൽത്തീരത്ത് വ്യാപകമായി പത അടിയുന്നു. എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശ വാസികൾ. വീഡിയോ കാണാം

വായു ചുഴലിക്കാറ്റ് ശക്തിപ്പെട്ടതിനു പിന്നാലെ കൊല്ലം തീരത്തേക്ക് തിരമാലകൾക്കൊപ്പം വലിയതോതിൽ പത അടിയുകയാണ്. എന്നാൽ എന്താണ് ഈ പ്രതിഭാസമെന്നു മനസിലാകാതെ പ്രദേശവാസികളും അത്ഭുതപ്പെടുകയാണ്. തീരത്തേക്ക് വളരെ വലിയ...

Malayalam Article6 days ago

വായു ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരത്തോടെ തീരത്തോടടുക്കും; കേരളത്തിൽ കനത്ത ജാഗ്രത

130 മുതല്‍ 140 കിലോ മീറ്റര്‍ വരെ വേഗത്തിൽ വായു ചുഴലിക്കാറ്റ് എന്ന് വൈകുന്നേരത്തോടുകൂടി ഗുജറാത്ത് തീരത്തോടടുക്കും. എപ്പോൾ പതിനായിരത്തിൽ അതികം പേരെയാണ് മാറ്റിപാർപ്പിച്ചിരിക്കുന്നത്. വൈകുന്നേരത്തിനു മുന്പായി...

Malayalam Article1 week ago

അഭിനയമായാലും സംവിധാനമായാലും ആഷിത അരവിന്ദിന്റെ കൈകളിൽ ഭദ്രം

പ്രഗൽഭരായ കലാകാരന്മാരുടെ നാടാണ് കാസർഗോഡ്. അതെ കാസർഗോഡ് നിന്നും തന്റേതായ രീതിയിൽ കഴിവ് തെളിയിച്ചു ഉയരങ്ങളിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കലാകാരിയാണ് ആഷിത അരവിന്ദ് .എന്നാൽ നമ്മളിൽ പൂരിഭാഗം പേർക്കും ഈ...

3 year old girl died in Uttarpradesh 3 year old girl died in Uttarpradesh
Malayalam Article1 week ago

മരിക്കും മുൻപ് രണ്ടര വയസുകാരി അനുഭവിച്ചത്; മനഃസാക്ഷിയുള്ളവർക്ക് സഹിക്കാൻ കഴിയില്ല ഈ വാർത്ത

ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടര വയസ്സുകാരി അതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്ഷേധം ശക്തമാകുകയാണ്. ഒരു കുഞ്ഞും ഇന്ന് വരെ അനുഭവിച്ചിട്ടില്ലാത്ത യാതനകൾ അനുഭവിചാണ് ആ രണ്ടര വയസുകാരി...

Nithin Balaji explained her experience when escape from dubai bus accident Nithin Balaji explained her experience when escape from dubai bus accident
Malayalam Article1 week ago

ദുബായ് 17 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ട മലയാളി തന്റെ അനുഭവം പറയുന്നു

കഴിഞ്ഞ ദിവസം ദുബായിയെ ഞെട്ടിച്ചുകൊണ്ടാണ് ആ വാർത്ത എത്തിയത്. പുലർച്ചെ ദുബായ്, റാ​ഷി​ദി​യ മെ​ട്രോ​സ്റ്റേ​ഷനടുത്തുവെച്ചുണ്ടായ ബസ് അപകടത്തിൽ 17 പേരാണ് മരണപ്പെട്ടത്. ഇതിൽ 8മലയാളികളും ഉണ്ടായിരുന്നു. എന്നാൽ ബസിൽ...

Trending

Don`t copy text!