തേച്ചിട്ട്‌ പോയവനെ ഇങ്ങനേം തെറിവിളിക്കാവോ പെങ്ങളെ !

0
512

എന്തായാലും ഈ വീഡിയോയ്ക്ക് നിരവധി കമന്‍റുകളാണ് വിമര്‍ശിച്ചുകൊണ്ടും പിന്‍താങ്ങി കൊണ്ടും വന്നിരിക്കുന്നത്. നല്ല ഐശ്വര്യമുള്ള കുട്ടികൾ ..ഭവതികളുടെ വീട്ടുകാരെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നു ….ഇത്രയും സൽസ്വഭാവമുള്ള കുട്ടികളെ വാർത്തെടുത്തതിൽ നിങ്ങൾക്ക് അഭിമാനിക്കാം .എന്ത് നല്ല ഭാഷ പ്രയോഗം …മലയാള ഭാഷ ഇത്രയും സ്പുടമായി സംസാരിക്കുന്നതു ഈ അടുത്തകാലത്ത് ഞാൻ കണ്ടിട്ടില്ല …

എന്തായാലും ഭാവിയുടെ ഈ വാഗ്ദാനങ്ങൾക്കു എല്ലാം ഭാവുകങ്ങളും നേരുന്നു ….എനിക്ക് മനസിലാകുന്നില്ല ഇതിൽ കമൻറ് ഇട്ട ആളുകളുടെ പ്രശ്നം എന്താണ് എന്ന്..ഈ വീഡിയോ ഇത് പോലെ തന്നെ ആൺകുട്ടികൾ ആണ് ചെയ്തത് എങ്കിൽ ഇവിടെ വികാരം പൊട്ടി ഒലിച്ച എത്ര പേര് അന്ന് പ്രതികരിക്കും…പ്രശ്നം ഇതിൽ ഉപയോഗിച്ച തെറി അല്ല അത് ചെയ്തത് പെൺകുട്ടികൾ ആണ് എന്നത് ആണ്..