മലേഷ്യയെ കുറിച്ചുള്ള ഞെട്ടിക്കുന്ന സത്യങ്ങള്‍

0
764

രാജേന്ദ്ര ചോളൻ എന്ന തമിഴ് രാജാവാണ് മലേഷ്യയിൽ ആദ്യമായി തുറമുഖം പണിയുന്നറ്റും അവരുമായി വ്യാപാരം തുടങ്ങുന്നതും. തമിഴ് വംശജരെ അങ്ങോട്ട്‌ കൊണ്ടുപോയിതും അദ്ദേഹമാണ്.തമിഴ്ആൾക്കാർ കുടിയേറ്റം തുടങ്ങുമ്പോളാണ് മലേഷ്യ യുടെ വികസനം തുടങ്ങുന്നതു.വർഷം മുഴുവനും അവിടെ ഒരേ കാലാവസ്ഥായാണ്, മലേഷ്യ എയർപോർട്ട് ലോകത്തിലെ വലിയ എയർപോർട്ട്കളിൽ ഒന്നാണ്.മലേഷ്യ യുടെ പൂർവികർ ബാറ്റു എന്ന മലയിലെ ഗുഹകളിൽ ആയേരുന്നു ജീവിച്ചതു.അവിടെ ഇന്ന് വലിയ ഒരു മുരുകൻ അമ്പലം ആണു. മുരുകന്റെ ഏറ്റവും വലിയ പ്രതിമ അവിടെയാനുള്ളതു.

ഏറ്റവും പരമ പ്രധാനമായ ഒരു Fact നിങ്ങൾ വിട്ടുപോയി. അവിടുത്തെ പ്രധാനമന്ത്രി മഹാദിർ മുഹമ്മദിന്റെ ഉപ്പ തിരൂര് കാരനാണ്. പ്രതിപക്ഷത്തും അനേകം മലയാളികളുടേ മക്കളുണ്ട്. ബുദ്ധിയില്ലാത്ത മലായ് ക്കാർക്ക് ബുദ്ധി പറഞ്ഞ് കൊടുത്തത് മലയാളികളാണ്. മലേഷ്യയിൽ കുറച്ച് കാലം ഉണ്ടായിരുന്ന അനുഭവം വച്ച് പറയുകയാണ് അവിടത്തെ ജനങ്ങളിൽ ഭൂരി ഭാഗവും അരകളാണ് ,എന്ന് വച്ചാൽ ബുദ്ധി അന്തയില്ലാത്തവരാണ്. അവരുടേ മലായ് ലിപി എഴുതിയത് ചോളിയനാണ് (തമിഴ് മുസ്ലിം). അവിടത്തെ ഭാഷയിൽ മലായ് ക്കാരേ അവർ തന്നെ വിളിക്കുന്നതെന്താണെന്നോ “ഭൂമിപുത്ര”.

മലേഷ്യയിൽ മലയാളം എന്ത് കൊണ്ട് തമിഴ് പോലേ നിലനിന്നില്ല എന്ന് ചോദിച്ചാൽ ഇവിടുന്നു പോയ മലയാളികളിൽ ഭൂരി ഭാഗവും മുസ്ലിംകൾ ആയിരുന്നു അല്ലേൽ അവിടേയെത്തിയപ്പോർ മുസ്ലീംകളായി മാറി. മലായ്ക്കാർ മുസ്ലിംകൾ ആയതിനാൽ അവരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടുകയും ഇടപഴകി ജീവിക്കുകയും ചെയ്തു. അതിനാൽ മലയാളം അവർ ഒഴിവാക്കി. കാരണം മലായ്ക്കാരിൽ നിന്നും വിവേചനം ഒഴിവാക്കാൻ .എന്നാൽ തമിഴർ ഭൂരിഭാഗവും ഹിന്ദു മത വിശ്വാസികൾ ആയതിനാലും അവരുടേ സംസ്കാരവും നിറവും മലായ്ക്കാരിൽ നിന്നും വേറിട്ടതിനാൽ അവർ തമിഴരായി തന്നെ ജീവിച്ചു.

ഇവിടേ നിന്ന് പോയ മലയാളികൾ മലയാളം കൈവിട്ടില്ലെങ്കിൽ മലേഷ്യയിൽ കുറഞ്ഞത് 30% എങ്കിലും മലയാളികൾ അയിരിക്കും ,തീർച്ച.മറ്റൊരു കാര്യം മലേഷ്യയിലേ തമിഴർ സംസാരിക്കുന്നത് ശരിയായ തമിഴ് അല്ല. മലയാളം കലർന്ന തമിഴാണ്.മലയാളികൾ തമിഴ് സംസാരിക്കുന്നത് പോലേ.