ബോളിവുഡ് താരങ്ങളുടെ തടി കുറഞ്ഞ രീതി

0
63

ഓരോരുത്തരുടെയും വണ്ണം കുറയ്ക്കുന്ന കഥ ആരാണ് ഇഷ്ട്ടപെടാത്തത്… പ്രെത്യേകിച്ചും സിനിമാ താരങ്ങളുടെ. ഈ ലിസ്റ്റിലെ ബോളിവുഡ് താരങ്ങൾ കഴിഞ്ഞ കുറേ വർഷങ്ങളായി സമാനമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. 

1. റാണി മുഖർജി

റാണി മുഖർജിക്ക് സിനിമാലോകത്ത് എത്തിയപ്പോൾ കുറച്ച് ഭാരം ഉണ്ടാരുന്നു,എന്നാൽ അവൾ 
തന്റെ കഥാപാത്രത്തിന് വേണ്ടി നല്ല രീതിയിൽ ഭാരം കുറച്ചു.ആ സിനിമയിൽ നല്ലൊരു 
ബിക്കിനിയും ധരിച്ചിരുന്നു!

2.പരിനീതി ചോപ്ര 
ഒരു നടി ആകുന്നതിന് മുൻപ് അവൾക്ക് നല്ലപോലെ വണ്ണം ഉണ്ടാരുന്നു... എന്നാൽ സിനിമാ 
ലോകത്തേക്ക് വന്നപ്പോൾ അവൾ അതെല്ലാം മാറ്റി സിനിമയ്ക്ക് വേണ്ടി.

3.ബൂമി പെട്നേക്കർ 

45kg ഭാരമാണ് അവൾ കുറച്ചത്.ഭാരം കുറക്കാൻ സഹായിച്ച ആഹാരത്തോട് അവൾ നന്ദി പറഞ്ഞു.
അവൾ അത് ലോകവുമായി പങ്കിട്ടു...
  
4.സരീനി ഖാൻ 
സരിൻ തന്റെ ആദ്യചിത്രമായ വീർ സംബന്ധിച്ച മോശമായ മാധ്യമപ്രശ്നങ്ങൾക്ക് ശേഷം, സരിൻ 
നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു, 100 kg ഭാരം ഉള്ള അവൾ അത്ഭുതകരമായി 55 kg 
വരെ ഭാരം കുറച്ചു.