കടലുകൾ കടന്ന് കേരളത്തിലെ തന്റെ കാമുകനെ കാണാനെത്തിയ വിദേശവനിതയും മകളും !

0
385

കടലുകൾ കടന്ന് കേരളത്തിലെ തന്റെ കാമുകനെ കാണാനെത്തിയ വിദേശവനിതയും മകളും !

വിചിത്രമായി തോന്നിയിയേക്കാം എന്നാൽ ഇതിനെക്കുറിച്ചു അനീന പറയുന്നതിങ്ങനെ തനിക് കേരളമെന്നാൽ ഒരുപാട് ഇഷ്ടമാണെന്നു തന്റെ മകളെ കേരള തനിമ പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് താൻ കേരളത്തിലെത്തിയതെന്നും കൂടാതെ തന്റെ കേരളത്തിലെ കാമുകനേയും കുടുംബത്തിനുമൊപ്പം കുറച്ചു നാൾ ചിലവിടാനുള്ള അതിയായ ആഗ്രഹത്തിലുമാണെന്നു അനീന പറയുന്നു.

തനിക് കേരളചാരങ്ങളോടും ആഹാരവിഭവങ്ങളോടും അതിയായ പ്രിയമാണെന്നും അനീന പറഞ്ഞു !