പ്രണയിച്ച് വിവാഹ നിശ്ചയം കഴിഞ്ഞ പെണ്ണ് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി… യുവാവിന്‍റെ വീഡിയോ

0
157

പലതരം തേപ്പുകളും കണ്ടിട്ടുണ്ട് ഇതാ ഈവര്‍ഷത്തെ ആദ്യത്തെ തേപ്പിന്റെ കഥ. 2 വർഷം സ്നേഹിച്ച് കല്യാണ നിശ്ചയവും കഴിഞ്ഞു. പക്ഷെ കഴിഞ്ഞമാസം മറ്റൊരു യുവാവിനെ കെട്ടി . അതിനുള്ള മറുപടി ആണ് ഈ വീഡിയോ . ഈ വിഡിയോയ്ക്കുള്ള ഓരോ ഷെയർ കളും തേച്ചവൾക്കുള്ള മറുപടി ആവട്ടെ.

2 വർഷം സ്നേഹിച്ച് കല്യാണ നിശ്ചയവും കഴിഞ്ഞു ,പക്ഷെ മറ്റൊരു കാമുകനോപ്പം യുവതി ഇറങ്ങി പോയി, ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹം നടത്താനിരുന്നത്. ഈ വര്‍ഷത്തെ ആദ്യത്തെ തേപ്പ് … ബാലേട്ടന്‍ മോളല്ലേടി നീയെന്നെ തേച്ചിട്ട് പോയതല്ലേ…… പ്രണയിച്ച് വിവാഹം നിശ്ചയം കഴിഞ്ഞ പെണ്ണ് മറ്റൊരു കാമുകനൊപ്പം ഒളിച്ചോടി… യുവാവിന്‍റെ വീഡിയോ

Posted by Nithin Kishor on Wednesday, January 2, 2019