ഇന്ത്യ സൂപ്പർ ബൈക്കുകളുടെ ശവപ്പറമ്പ് !

0
46

വാഹനപ്രേമികളെ സംബന്ധിച്ചിടത്തോളം ഇന്ത്യ എന്നത് കുറച്ച് കടുപ്പമേറിയ രാജ്യമാണ്. മറ്റൊന്നും കൊണ്ടല്ല, ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് ഇവിടെ നൽകേണ്ടി വരുന്ന നികുതി വളരെ കൂടുതലാണ്.

സാധാരണക്കാരെ സംബന്ധിച്ച് വൻ നികുതി നൽകി ഇത്തരത്തിലുള്ള വാഹനങ്ങൾ വാങ്ങുകയെന്നത് ചിന്തിച്ച് നോക്കാൻ പോലും പറ്റാത്ത കാര്യമാണ്.

ഇക്കാരണങ്ങൾ കൊണ്ടാണ് പലരും നിയമവിരുദ്ധമായി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾ വാങ്ങുന്നതും ഇവ പിന്നീട് പോലീസ് പിടിച്ചെടുക്കുന്ന ഗതികേട് വരുന്നതും.