പിന്നിടങ്ങോട്ട് ഒരിഞ്ച് പോലും വളർന്നില്ല വളർത്തിയത് നിങ്ങളാണ് ഗിന്നസ് പക്രു !

0
70

പിന്നിടങ്ങോട്ട് ഒരിഞ്ച് പോലും വളർന്നില്ല വളർത്തിയത് നിങ്ങളാണ് ഗിന്നസ് പക്രു !

രണ്ടടി ആറിഞ്ച് പൊക്കം മാത്രമുള്ള ഒരു വ്യക്തി ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് ഗിന്നസിന്റെ തലപ്പൊക്കത്തോളം വളർന്ന കഥയാണ് അജയകുമാർ എന്ന ഗിന്നസ് പക്രുവിന്‍റെത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ (64.008 cm height) എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.

അദ്ദേഹം ഇന്ന് തന്റെ കുട്ടികാലത്തെ ഒരു ചിത്രം ഫേസ്ബുക്ക്‌ പേജ് വഴി ഷെയര്‍ ചെയ്തിരുന്നു. അതിന് അദ്ദേഹം കൊടുത്ത അടികുറിപ്പ് ഇങ്ങനെ ആയിരുന്നു… “പിന്നെ വളർന്നില്ല….വളർത്തിയത് നിങ്ങൾ .

പിന്നെ വളർന്നില്ല ….വളർത്തിയത് നിങ്ങൾ …..😀🙏🏼

Posted by Guinness Pakru on Saturday, January 5, 2019