ടിക് ടോകിൽ ഇപ്പപ്പോൾ കുട്ടികളുടെ വിവാഹം ഒരു സ്‌ഥിരം കാഴ്ച വീഡിയോ !

0
138

ടിക് ടോകിൽ ഇപ്പപ്പോൾ കുട്ടികളുടെ വിവാഹം ഒരു സ്‌ഥിരം കാഴ്ച വീഡിയോ !
കാലം പോയൊരു പോക്കേ കുട്ടികൾ ആയാൽ ഇങ്ങനെ ഒക്കെ ആകാമോ, കൊച്ചുുട്ടികള്‍ ഇക്കാലത്ത് ഇങ്ങനെ ഒക്കെ പോയാല്‍ നാടിന്‍റെ അവസ്ഥ എന്തായിരിക്കും. പഠിച്ച് നല്ലൊരു ജീവി മാര്‍ഗ്ഗം നോക്കേണ്ടുന്ന സമയത്ത് കുടംബം പുലര്‍ത്തുവാന്‍ ആയി തയ്യാറെടുക്കുന്നു.

കോളേജ് പോകുന്നതോ വരുന്നതോ ആണ് കണ്ടിട്ട് ചെറിയ കുട്ടി.വീട്ടുകാരുടെ അറിവോടെ ആവട്ടെ എന്നാണ് പ്രാർത്ഥന അല്ലെങ്കിൽ വീട്ടുകാർ കാണും വരെ ഷെയർ ചെയ്യൂ.ഇവരുടെ ചെരുപ്പ് മുതൽ ആ യൂണിഫോം വരെ.. ഒരപ്പന്റെ വിയർപ് ആണല്ലോ.. അങ്ങേരോടൊക്കെ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം.. മക്കളെ ഇത് നാശം വിളിച്ചു വരുത്തുകയാണ് നിങ്ങളുടെ മാതാപിതാക്കളെ ഓർത്തു നോക്കു സങ്കടം തോന്നുന്നു ഇങ്ങനെ ആയിപോകുന്നല്ലോ നമ്മുടെ കുഞ്ഞുങൾ കളി അല്ല കല്യാണം. തൊക്കെ ചോദ്യം ചെയ്താൽ നമ്മൾ സദാചാര ഗുണ്ട 12 ആം നൂറ്റാണ്ടിൽ ജീവിക്കുന്നവൻ..

ഇന്ന് ഒളിച്ചോടി താലി കെട്ടിയവർനാടിന്റെ പോക്ക് എങ്ങോട്ട്

Posted by ഡബ്ബ്സ് മാഷ് മീഡിയ പേജ് on Friday, January 4, 2019