മകളുടെ മേക്കപ്പിൽ ‘അമ്മ ഫ്ലാറ്റ് ഞെട്ടിക്കുന്ന മേക്കോവറുമായി ഒരമ്മ !

0
97

മകളുടെ മേക്കപ്പിൽ ‘അമ്മ ഫ്ലാറ്റ് ഞെട്ടിക്കുന്ന മേക്കോവറുമായി ഒരമ്മ !
നിരവധി പ്രശസ്തരായ മോഡലുകള്‍ക്ക് മേക്കപ്പ് ചെയ്യുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ലണ്ടൻ മലയാളി ആയ കൃഷ്ണ. ഇത്തവണ തന്റെ അമ്മയ്ക്ക് ഞെട്ടിക്കുന്ന മേക്ക് ഓവര്‍ നൽകിയിരിക്കുകയാണ് കൃഷ്ണ . ഫേസ്ബുക്കിലൂടെ ആണ് കൃഷ്ണ ഈ സന്തോഷം പങ്കു വെച്ചത് .

പോസ്റ്റ് ഇങ്ങനെ : ‘ഞാൻ വയസായി വരുന്ന പോലെ തോന്നുന്നു’ എന്ന് അമ്മ…. ഇപ്പൊ ശെരി ആകിതരാം എന്ന് പറഞ്ഞു ഞാൻ കുറച്ചു makeup ചെയ്തു കൊടുത്തു. Before & After ഫോട്ടോ. Mirroril നോക്കി 10 years കുറഞ്ഞ പോലെ തോന്നിയത്തിന്റെ സന്തോഷം ആണ് മുഖത്തു.. ‘അമ്മ ഇസ്‌തം’

Your only as old as you feel Before & after makeup

Posted by Krish.Makeover on Friday, January 4, 2019