ഒന്ന് ശ്വാസം വിടാനോ കരയാനോ കഴിയാതെ കരൾ രോഗം ബാധിച്ച പിഞ്ച് കുഞ്ഞിന്റെ അവസ്ഥ വളരെ ദയനീയം

0
34

കരൾ രോഗത്തിന്റെ പിടിയിലായ കുഞ്ഞിന് ഒന്ന് ശ്വാസം വിടാനോ ഒന്ന് കരയാനോ സാധിക്കാത്ത അവസ്ഥ വളരെ ദയനീയം തന്നെ.

കരൾ രോഗം ബാധിച്ചതിനെ തുടർന്ന് കുഞ്ഞന്റെ വയർ വീർത്തു വീർത്തു വന്നു.9 മാസം പ്രായമുള്ള അഭിരൂപ എന്ന കുഞ്ഞിന് ഒന്നിനും കഴിയാത്ത അവസ്ഥ.കരൾ മാറ്റി വെക്കുക എന്നതാണ് ഈ രോഗത്തിന് പരിഹാരം.അഭിരൂപയുടെ കുടുംബം കരൾ മാറ്റിവെക്കാൻ തയ്യാറാണ്,എന്നാൽ അതിനുള്ള സാമ്പത്തികം ആ കുടുംബത്തിനില്ല.അഭിരൂപയുടെ അച്ഛന്‍ പെയന്റിംഗ് തൊഴിലാളിയാണ്.അഭിരൂപയുടെ കുടുംബം ഒര് പുറംപോക്ക് ഭൂമിയിലാണ് താമസിക്കുന്നത്.കരൾ മാറ്റി വയ്ക്കുന്നതിന് 30 ലക്ഷം രൂപ വേണ്ടി വരും.എന്നാൽ അതിനുള്ള വരുമാനം വീടിന് ഇല്ലാത്തതിനെ വിഷമത്തിലാണ് അഭിരൂപയുടെ കുടുംബം.ഇവര്‍ക്ക് സഹായം നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്ന വീഡിയോ വഴിയാണ് കുഞ്ഞിന്റെ രോഗ വിവരം പുറത്ത് പറയുന്നത്.

കണ്ണുനനയാതെ നിങ്ങൾക്കിത് കാണാൻ കഴിയില്ല.30 ലക്ഷം രൂപ വേണം ഈ പൊന്നു മോളുടെ ചികിത്സയ്ക്ക് ഒൻപത് മാസം പ്രായമുള്ള അഭിരൂപ ഒന്ന് ശ്വാസിക്കാൻ പോലും കഴിയാതെ ജീവനോട് മല്ലടിക്കുകയാണ്. കരൾരോഗം ബാധിച്ച് വീർത്ത് പൊട്ടാറായ വയറുമായി നമുക്ക് മുന്നിൽ നിൽക്കുന്നത് ചികിത്സയ്ക്ക് പോലും വഴിയില്ലാതെ യാണ്. പെയിന്റിംങ്ങ് തൊഴിലാളിയായ അച്ച്ഛൻ പ്രതീഷിന് ഈ വേദന കണ്ടു നിൽക്കാനെ കഴിയുന്നുള്ളൂ നമ്മളൊന്ന് മനസ്സ് വച്ചാൽ ഈ കുട്ടിയെയും രക്ഷപ്പെടുത്തി ജീവിതത്തിലേയ്ക്ക് കൊണ്ടുവരാം ..എല്ലാവരും സഹായിക്കണം മാക്സിമം ഷെയർ ചെയ്യണം……..11/01/2019NAME: PRADEESH CA/C NO: 918010102292212IFSC : UTIB0000691BR : AXIS BANK PALARIVATTOMMOB: 9645748715 / 9645747279

Posted by Firos Kunnamparambil Palakkad on Friday, January 11, 2019