Connect with us

Featured

തടിയന്മാര്‍ക്ക് മാത്രമായൊരു രാജ്യത്തെ കുറിച്ച്‌ കേട്ടിട്ടുണ്ടോ?, അറിയാം അവിടുത്തെ വിശേഷങ്ങള്‍

Published

on

തടിയന്മാര്‍ മാത്രം ഉള്ള ഒരു രാജ്യത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? അത്തരത്തില്‍ ഒരു രാജ്യം ഉണ്ട്, പക്ഷെ തടിയന്മാരെ കുറിച്ച് പരാതി കേള്‍ക്കേണ്ടി വരുകയാണ് ഈ രാജ്യത്തിന്,  അങ്ങിനെ ഒരു രാജ്യമാണ് ടോംഗ.

30 വർഷങ്ങൾക്ക് മുൻപ് കേവലം 70 kg ആയിരുന്ന ഇവിടുത്തുകാരുടെ ശരാശരി ഭാരം ഇന്ന് നൂറിന് അടുത്ത എത്തിയിരിക്കുന്നു. 90 ശതമാനം പേരും ഇവിടെ തടിയൻമാരും തടിച്ചികളുമാണ്.

പസഫിക് സമുദ്രത്തിലെ 169 ദ്വീപുകൾ കൂടി ചേർന്ന ഒരു ചെറിയ രാജ്യമാണ് ടോംഗ. ഇതിൽ 40 ഇൽ താഴെ ദ്വീപുകളിൽ മാത്രമേ ആൾ താമസമുള്ളൂ. ജനസംഖ്യ ഏകദേശം ഒന്നര ലക്ഷം മാത്രം.

1970 ഇൽ ആണ് ടോംഗ ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് സ്വാതന്ത്രം പ്രാപിച്ചത്. ഇപ്പോഴും രാജാധിപത്യം നിലവിലുള്ള ചുരുക്കം ചില കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിൽ ഒന്നാണിത്.

ടോംഗക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണം അവരുടെ ഭക്ഷണരീതിയും ജീവിതശൈലിയും തന്നെയാണ്. ഉദാഹരണത്തിന് നമ്മൾ സാധാരണ കഴിക്കുന്ന ഭക്ഷണതത്തിനേക്കാൾ നാലിരട്ടി കലോറി അടങ്ങിയ ഭക്ഷണമാണ് അവരുടെ രീതി.

അതായത് നമ്മൾ ദിവസം മൊത്തം കഴിക്കുന്നത് അവർ ഒരു പ്രഭാത ഭക്ഷണം മാത്രമായി ഒതുക്കുന്നു.തടി കുറഞ്ഞവരെ പുരുഷന്മാരായി കണാൻ പോലും ടോംഗൻ തടിച്ചിക്ൾ തയാറാവില്ല.

ടോംഗക്കാരുടെ ഈ തടിയുടെ പേരിൽ പലപ്പോഴും പഴി കേൾക്കേണ്ടി വരുന്ന അയൽ രാജ്യമാണ് ന്യൂസിലാന്റ. അതിൽ ഒരു പരിധി വരെ കാര്യവുമുണ്ട്. ആ രാജ്യതത് നിരോധിച്ചിട്ടുളള അമിതകൊഴുപ്പ് അടങ്ങിയ മാംസത്തിന്റെ ഒരു പ്രധാന വിതരണ കേന്ദ്രമാണ് ടോംഗ. മൽസ്യം പ്രധാന ഭക്ഷണ ഇനമായിരുന്ന അവിടം അങ്ങിനെ ന്യൂ സിലാണ്ടിന്റെ മട്ടനും പോർക്കും ചിക്കനും എല്ലാം കൂടി പിടിച്ചടക്കി.

ന്യൂസിലാന്റിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കൊഴുപ്പടങ്ങിയ മട്ടനാണ് ഇവിടെ ഏറെ പ്രിയം. അതിൽ തന്നെ അവർക്ക് കഴിക്കാൻ താൽപര്യമില്ലാത്ത ,40 ശതമാനത്തോളം കൊഴുപ്പ അടങ്ങിയ mutton flaps ആണ് ഇവിടേക്ക വൻതോതിൽ കയറ്റുമതി ചെയുന്നത്.

ഇപ്പോൾ മാംസത്തിനോളം കൊഴുപ്പുള്ള ഭക്ഷണം കഴിച്ചാലെ ടോംഗകാർക്ക് പിടിക്കൂ,കൂടെ പുട്ടിന് പീര എന്ന പോലെ കുറേ സോഫ്റ്റ് ഡ്രിങ്ങ്സും.തങ്ങൾ വെട്ടിവിഴുങ്ങുന്നത് അയൽക്കാർ കഴിക്കാൻ കൊള്ളാതെ വലിച്ചെറിയുന്നതാണെന്ന പാവം ടോംഗകാർക്ക് അറിയില്ല.

ലോകാരോഗ്യ സംഘടനയുടെ ഒരു നോട്ടപ്പുള്ളി എന്ന നിലയ്ക്ക് മാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇപ്പോൾ തകൃതിയായി നടക്കുന്നുണ്ട്. ടോംഗകാരുടെ ഫാസ്റ്റ് ഫുഡ്‌ പ്രണയവും അറിവില്ലായ്മയും ആണ് ഇന്നും ഇതിനെതിരായി നിൽക്കുന്നത്.

Copied: http://ksrtcblog.com

 

 

Advertisement

Featured

കാണാത്ത ലോകത്തിനപ്പുറം പാട്ടിനെ നെഞ്ചിലേറ്റിയ അനന്യ ഇനി സിനിമയിൽ പാടും

Published

on

റാണു മണ്ഡേലിന്റെ വൈറൽ ഗാനത്തിന് പിറകെ സോഷ്യൽ മീഡിയ നെഞ്ചിലേറ്റിയ ഒരു കലാകാരിയാണ് അനന്യ ഇപ്പോൾ ഒരു സന്തോഷ വാർത്തയാണ് അനന്യയെ തേടിയെത്തിയിരിക്കുന്നത് പ്രെജേഷ് സെൻ ജയസൂര്യ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് അനന്യക്ക് പാടാൻ അവസരം കിട്ടിയിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ ആകാംഷയോഡയാണ് ഏവരും അനന്യയുടെ പട്ടു കേട്ടിരുന്നത് വേറിട്ട ശബ്ദമാധുര്യത്തിൽ പാടിയ പാട്ട് ഏറെ പെട്ടെന്ന് തന്നെയാണ് പ്രശംസകൾ കൊണ്ട് നിറഞ്ഞത്.

ജന്മനാ കാഴ്ചശക്തി ഇല്ലാത്ത അനന്യ വീട്ടിലെ റേഡിയോ വഴിയാണ് സംഗീതം പഠിച്ചു തുടങ്ങുന്നത്. ക്ലാസ് മുറിയിൽ സഹപാഠിക്കൊപ്പം ഉയരെ എന്ന ചിത്രത്തിലെ നീ മുകിലോ എന്ന ഗാനമാണ് ചർച്ചയായിരിക്കുന്നത്.

Singing her heart out. Nee Mukilo in the beautiful voice of baby Ananya. Such talents make the music divine. Hats off

Gepostet von SCube Films am Samstag, 31. August 2019

Continue Reading

Featured

ഡൽഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി, ഇന്ത്യ കണ്ട മികച്ച വിദേശകാര്യമന്ത്രി, ആരെയും ഞെട്ടിപ്പിക്കും സുഷമാജിയുടെ ജീവിതം

Published

on

By

20 വർഷം മുൻപ് നടന്ന പാർലമെന്റ് തിരഞെടുപ്പിൽ മുൻ കോൺഗ്രസ് അധ്യക്ഷ സാക്ഷാൽ സോണിയ ഗാന്ധിയെ വെറുപ്പിച്ചിട്ടുണ്ട് സുഷമാസുരാജ് 1999 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകയിലെ ബെല്ലാരിയിൽ സോണിയാ ഗാന്ധിക്ക് എതിരെ മത്സരിക്കാൻ പാർട്ടി സുഷമാ സുരാജിനോട് ആവശ്യപ്പെടുകയായിരുന്നു. പാരമ്പര്യമായി കോൺഗ്രസിനെ മാത്രം തുണയ്ക്കുന്ന മണ്ഡലമായിരുന്നു ബെല്ലാരി. അന്ന് 358550 വോട്ടുകൾ നേടിയ സുഷമ കോൺഗ്രസിനെ വെറുപ്പിച്ചു. 56100 വോട്ടുകൾക്കാണ് സുഷമ അന്നു പരാജയപ്പെട്ടത്. ഹരിയാനയിലുള്ള പാൽവയിലാണ് സുഷമാസുരാജിന്റെ ജനനം. അച്ഛൻ ഹർദേശർ അറിയപ്പെടുന്ന ആർ എസ്സ് എസ്സ് പ്രവർത്തകനായിരുന്നു.  പഞ്ചാബ് സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം നേടിയ ശേഷം സുപ്രീം കോടതിയിൽ വക്കീലായി ജോലി നോക്കി. 1970 ൽ എ ബി ബി പി യിലൂടെയാണ് സുഷമ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത്. കോളേജ് കാലത്തെ മികച്ച പ്രാസങ്ങികയായിരുന്നു. 1975 ലെ അടിയന്തരാവസ്ഥയ്ക്ക് എതിരെ ശക്തമായ പ്രചാരണം നടത്തി ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു.

1977 മുതൽ 1982 വരെ 1987 മുതൽ 90 വരെയും ഹരിയാന നിയമസഭയിൽ അംഗമായിരുന്നു. ഹരിയാനയിൽ ബി ജെ പി ലോഗ്യൽസഖ്യത്തിലൂടെ അധികാരത്തിൽ വന്ന മന്ധ്രിസഭയിൽ  സുഷമാസുരാജ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു. വളരെ ചുരുങ്ങിയ കാലത്തിനൊടുവിൽ അവരുടെ നേതൃതപാഠവും ബി ജെ പി യുടെ സംസ്ഥാന പ്രെസിഡെന്റ് എന്ന സ്ഥാനത്തേക്ക് സുഷമയെ ഉയർത്തി. 1990 ൽ രാജ്യസഭാ അംഗമായി 1996 ൽ കോൺഗ്രസിലെ പ്രബലനായിരുന്ന കപിൽ സിബിലിനെ 116006 വോട്ടുകളുടെ വ്യത്യാസത്തിൽ കീഴ്പ്പെടുത്തിയ സുഷമ ആദ്യമായി ലോഖ്സഭാ അംഗമായി 13 ദിവസം മാത്രം ആയുസ് ഉണ്ടായിരുന്ന ആ മന്ത്രിസഭയിൽ സുഷമ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ധ്രിയായി പിന്നാലെ നടന്ന തിരഞ്ഞെടുപ്പിൽ സുഷമ അതേ മണ്ഡലത്തിൽ കോൺഗ്രസിലെ അജയ് മാക്കാനേ 116713 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ സുഷമ പരാജയപ്പെടുത്തി വീണ്ടും ലോകസഭയിൽ എത്തി.

വാച്ചപേയ് മന്ത്രിസഭയിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പിന്റെ നേതൃത്വം ഏറ്റെടുത്തു. ഈ തവണ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ അധിക ചുമതലകൂടി ഉണ്ടായിരുന്നു. 1998 ൽ നിന്ന് രാജിവെച്ച് സുഷമ ദൽഹി നിയമസഭയിലേക്ക് മത്സരിച്ച ഡൈഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി സോണിയയോട് മത്സരിച്ച് തോറ്റതിന് പിന്നാലെ 2000 ത്തിൽ ഉത്തർപ്രേദേശിൽ നിന്ന് സുഷമ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. വാച്ച്പെയ്  മന്ത്രിസഭയിലെ 2000 സെപ്റ്റംബർ മുതൽ ജനുവരി 2003 വരെ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് വകുപ്പ് മന്ത്രിയായും പിന്നീട് ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിന്റെ സ്വാതന്ത്യ ചുമതലയുള്ള മന്ത്രിയായും ചുമതലയേറ്റു. പിന്നീട് ഒര് പതിറ്റാണ്ടിന് ശേഷം ബി ജെ പി വീണ്ടും അധികാരത്തിൽ വന്നതോടെ ഒന്നാം മോഡി സർക്കാരിൽ വിദേശ്യകാര്യ മന്ത്രിപദത്തിൽ എത്തി മന്ത്രിസഭയിലെ തന്നെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു.

Continue Reading

Featured

ഈസ്റ്റർ ആക്രമണത്തെക്കുറിച്ച് ഇസ്ലാമിക് സ്റ്റേറ്റിന് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ

Published

on

By

ശ്രീലങ്കയിലെ ഈസ്റ്റർ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഏറ്റെടുത്തിട്ടുണ്ടാകാം, എന്നാൽ അതിൻറെ തലവൻ അബുബക്കർ അൽ ബാഗ്ദാദിക്ക് ഭയാനകമായ സീരിയൽ ബോംബാക്രമണത്തെക്കുറിച്ച് തുടക്കത്തിൽ അറിയില്ലായിരുന്നുവെന്ന് അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിൽ ഐ.എസ് അനുഭാവിയായ പ്രാദേശിക ഇസ്ലാമിക തീവ്രവാദി ആക്രമണത്തിന് ശേഷം ഐ.എസ് നേതൃത്വവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായി. “ഒരു മൂന്നാം കക്ഷിയിലൂടെ, ജിഹാദികൾ തങ്ങളുടെ ജീവൻ ബലിയർപ്പിച്ച സ്‌ഫോടനങ്ങൾ തിരിച്ചറിഞ്ഞതിന് [ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതി] ഐ‌എസിനോട് അപേക്ഷിച്ചിരുന്നു,” മുതിർന്ന ഉദ്യോഗസ്ഥൻ.

250 ഓളം പേർ കൊല്ലപ്പെട്ട ഏപ്രിൽ 21 ആക്രമണത്തിന് ഏകദേശം 48 മണിക്കൂറിനുശേഷം ഐ.എസ് ബോംബാക്രമണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുത്തു. ഗ്രൂപ്പിന്റെ അമാക് വാർത്താ ഏജൻസി ശ്രീലങ്കൻ ചാവേർ ബോംബർമാരുടെ ദൃശ്യങ്ങൾ പുറത്തുവിട്ടു. കൂറ്. റിംഗ് നേതാവ് സഹ്‌റാൻ ഹാഷിം എന്നൊഴികെ മറ്റെല്ലാവരുടെയും മുഖം മറച്ചിരുന്നു. അക്കാലത്ത്, ഐ‌എസ് അനലിസ്റ്റുകൾ ക്ലെയിമിലെ “കാലതാമസം” ചൂണ്ടിക്കാണിച്ചിരുന്നു, അവരിൽ ചിലർ ഇതിനെ തീവ്രവാദ ഗ്രൂപ്പിന്റെ “സവിശേഷതയില്ലാത്തത്” എന്നും വിളിക്കുന്നു.

പ്രാദേശിക ജിഹാദികൾ ഐഎസുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നോ എന്നതിന് വ്യക്തമായ തെളിവുകൾ ശ്രീലങ്കൻ അന്വേഷകർ ഇതുവരെ കണ്ടെത്തിയിട്ടില്ല. അവരെല്ലാവരും ഐ‌എസിന്റെ അനുഭാവികളായിരുന്നു, പക്ഷേ വാസ്തവത്തിൽ അവർ ഐ‌എസുമായി എങ്ങനെ ബന്ധം പുലർത്തിയിരുന്നുവെന്ന് വ്യക്തമല്ല. ഐ‌എസിനെ പിന്തുണയ്ക്കുന്ന മറ്റ് ചില തീവ്രവാദികളെയും ഇപ്പോൾ ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ”ഉദ്യോഗസ്ഥർ പറഞ്ഞു, അജ്ഞാതത അഭ്യർത്ഥിക്കുന്നു, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ സംവേദനക്ഷമത കാരണം.

Continue Reading

Writeups

Man Eating Glass Pieces Man Eating Glass Pieces
Malayalam Article3 days ago

രുചിയോടെ കടിച്ചു മുറിച്ചു കഴിക്കുന്നത് സ്വാദിഷ്ടമായ വിഭവം അല്ല. നല്ല മൂർച്ചയേറിയ ചില്ലു കഷ്ണങ്ങൾ! വീഡിയോ കാണാം..

മധ്യപ്രദേശിലെ ദിണ്ടോരി സ്വദേശിയായ അഭിഭാഷകൻ ദയറാം സാഹുവാണ് ആരെയും അത്ഭുതപ്പെടുത്തുന്ന ആഹാര രീതി നടത്തി വരുന്നത്. മൂർച്ചയേറിയ ചില്ലുകഷ്ണങ്ങൾ ചവച്ചരച്ചു കഴിക്കുന്നതാണ് സാഹുവിന്റെ രീതി. താൻ ഇത്...

Malayalam Article3 days ago

സുനിതക്ക് ഭാഗ്യമുണ്ടെങ്കില്‍ അതു നടക്കും ” അവന്റെ നാക്ക്‌ പൊന്നായി. സന്തോഷനിമിഷം പങ്കുവച്ച്‌ സലിംകുമാര്‍

മലയാള സിനിമയിലെ  മനം കവര്‍ന്ന ഹാസ്യനടനാണ് സലീം കുമാറിന് ഇന്ന് 23ാം വിവാഹവാര്‍ഷികം. 49 വയസ് കഴിഞ്ഞ തന്റെ ജീവിതം ഇവിടെ വരെ എത്തിച്ചതില്‍ പ്രധാനികള്‍ അമ്മ കൗസല്യയും ഭാര്യ...

Malayalam Article1 week ago

യുവനടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി [Video]

നടന്‍ ഹേമന്ത് മേനോന്‍ വിവാഹിതനായി. നിലീനയാണ് വധു. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെനന്‍ററില്‍ വെച്ചായിരുന്നു വിവാഹം. കലൂര്‍ ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് വിവാഹചടങ്ങുകള്‍ നടന്നത്.ഫാസില്‍ സംവിധാനം...

Malayalam Article1 week ago

കൂടുന്നത് പ്രായമോ അതോ ഗ്ലാമറോ ? മലയാള സിനിമയുടെ നിത്യ യൗവനം മമ്മൂട്ടിക്ക് ഇന്ന് 68 -)0 പിറന്നാൾ

മലയാള സിനിമയുടെ നിത്യ യൗവനം മമ്മൂട്ടിക്ക് ഇന്ന് 68 -)0 പിറന്നാൾ. ഓരോ വര്‍ഷം കഴിയുംതോറും പ്രായം കുറഞ്ഞുവരുന്ന താരം, നിലവില്‍ ജീവിച്ചിരിക്കുന്ന താരങ്ങളില്‍ ഏറ്റവും അധികം സിനിമകളില്‍...

Malayalam Article2 weeks ago

ന്യൂസ് പേപ്പർ വെച്ച് ഒരു പട്ടം ഉണ്ടാക്കിയാലോ…[Video]

എല്ലാ പ്രായക്കാരും ഇഷ്ട്ടപ്പെടുന്ന ഒന്നാണ് പട്ടം പറത്തൽ… കുട്ടിക്കാലത്ത് നമ്മൾ എല്ലാവരും പട്ടം നിർമിക്കുന്നത് പേപ്പർ വെച്ചിട്ടാണ്.. എന്നാൽ ഇപ്പോഴുള്ള  ആൾക്കാർ റെഡിമെയ്ഡ് ,ചൈനീസ് പട്ടങ്ങളാണ് കുട്ടികൾക്കായി വാങ്ങികൊടുക്കാറ്…  എന്തുകൊണ്ട് ...

Malayalam Article2 weeks ago

74 )0 വയസ്സിൽ ഇവർക്ക് ആ ഭാഗ്യം ഉണ്ടായി, പിറന്നത് ഇരട്ടക്കുട്ടികൾ

56 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സൗഭാഗ്യം ലഭിച്ച മാതാവ് ഗിന്നസ് ബുക്കിലേക്ക്. ആന്ധ്ര സ്വദേശിനി മങ്കയമ്മയ്ക്കാണ് ഇപ്പോള്‍ ഇരട്ടി സന്തോഷം ലഭിച്ചത്. കൃത്രിമ ഗര്‍ഭധാരണ മാര്‍ഗമായ ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍...

Malayalam Article2 weeks ago

ഫോണും നെറ്റും ടിവിയും എല്ലാം കുറഞ്ഞ ചിലവില്‍ ഒറ്റപ്ലാനില്‍, ജിയോ വിപ്ലവം ഇന്നുമുതൽ

വീടുകളില്‍ അതിവേഗ ഇന്റര്‍നെറ്റും എക്കാലവും സൗജന്യ കോള്‍ നല്‍കുന്ന ലാന്‍ഡ് ഫോണും സ്മാര്‍ട് ടിവി സെറ്റ് ടോപ് ബോക്‌സും എത്തിക്കുന്ന ‘ജിയോ ഫൈബര്‍’ ആണ് റിലയന്‍സ് ഇന്ന്...

Malayalam Article2 weeks ago

മലയാള സിനിമയിലെ നിത്യഹരിത നായിക ജലജ വീണ്ടും മലയാള സിനിമയിലേക്ക്

ജലജ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. ഫഹദ് ചിത്രം മാലിക്കിലൂടെയാണ് ജലജ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. വിവാഹ ശേഷമാണ് ജലജ മലയാള സിനിമയിൽ നിന്നും പൂർണമായി...

Malayalam Article2 weeks ago

തങ്ങള്‍ക്ക് കൂട്ടായി ഒരു കുഞ്ഞതിഥി കൂടി എത്തിയിരിക്കുന്നു. സന്തോഷം പങ്കുവെച്ച് നിശാല്‍ ചന്ദ്ര

തന്റെ ജീവിതത്തിന് കുറച്ചുകൂടി നിറം പകരാൻ ഒരു കുഞ്ഞതിഥി കൂടി എത്തിയിരിക്കുന്നു. ഇപ്പോള്‍ തന്റെ മകനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ നിശാല്‍ രംഗത്തെത്തിയിരിക്കുകയാണ്. ഭാര്യ രമ്യയും ഒപ്പമുണ്ട്. രണ്ട് പേരും...

Malayalam Article2 weeks ago

പാര്‍വ്വതി നമ്ബ്യാര്‍ക്ക് വിവാഹം…

നടി പാര്‍വ്വതി നമ്ബ്യാര്‍ വിവാഹിതയാവുന്നു. വിനീത് മേനോന്‍ ആണ് വരന്‍. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര...

Trending

Don`t copy text!