Connect with us

Film News

അഭിഷേക് ബച്ചന് ഭാര്യയെ പേടി; സംഗതി വെളിപ്പെടുത്തിയത് സഹോദരി

Published

on

ഇന്ത്യയിലെ തന്നെ പ്രമുഖരായ താരദമ്ബതികളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്നും ഇടവേള എടുത്ത ഐശ്വര്യ റായി മകള്‍ വലുതായതോടെയാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയത്. ലോകസുന്ദരിയും ബോളിവുഡിലെ പ്രമുഖ നടിയാണെങ്കിലും കുടുംബത്തിന്റെ കാര്യം വരുമ്ബോള്‍ ഐശ്വര്യ തനി വീട്ടമ്മയായി മാറും. ഇക്കാര്യം അഭിഷേക് ബച്ചനടക്കം വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ  കരണ്‍ ജോഹര്‍ അവതാരകനായെത്തുന്ന ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ ചാറ്റ് ഷോ കളില്‍ ഒന്നായ കോഫി വിത് കരണ്‍ എന്ന പരിപാടിയില്‍ അഭിഷേക് ബച്ചന്‍ പങ്കെടുത്തിരിന്നു. ഒപ്പം സഹോദരി ശ്വേതയും ഉണ്ടായിരുന്നു. താരങ്ങളെ പങ്കെടുപ്പിച്ച്‌ കിടിലന്‍ ചോദ്യങ്ങള്‍ ചോദിപ്പിക്കുകയും അവരെ വെള്ളം കുടിപ്പിക്കുകയും ചെയ്യുന്നതാണ് കരണിന്റെ ഹോബി. ഇത്തവണ അഭിഷേകിനെ ശരിക്കും കുടുക്കിയ ഒരു ചോദ്യമായിരുന്നു ചോദിച്ചത്.

കോഫി വിത് കരണിന്റെ ഹൈലൈറ്റ് റാപ്പിഡ് ഫയര്‍ റൗണ്ടാണ്. ഈ റൗണ്ടില്‍ ഭാര്യയോ അമ്മയെയോ ആരെയാണ് അഭിഷേകിന് ഏറ്റവും പേടിയെന്നായിരുന്നു കരണിന്റെ ചോദ്യം. അമ്മയെയാണെന്നായിരുന്നു അഭിഷേകിന്റെ ഉത്തരം. എന്നാല്‍ ഭാര്യയെ ആണെന്നാണ് ശ്വേതയുടെ മറുപടി. ഇതെന്റെ റാപ്പിഡ് ഫയര്‍ റൗണ്ടാണ് മിണ്ടാതിരിക്കെന്ന് അഭിഷേക് ശ്വേതയോട് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുകയാണ്.

Advertisement

Film News

ആനക്കൊമ്പ് കേസിൽ മോഹൻലാലിനെതിരെ നടപടി

Published

on

By

ആനക്കൊമ്പ് കൈവശം വെച്ചെന്ന കേസിൽ മോഹൻലാലിനെതിരെ നടപടിയുമായി വനം വകുപ്പ് ഡിപ്പാർട്മെന്റ്.വനം വകുപ്പ് ഡിപ്പാർട്മെന്റിന്റെ കുറ്റപത്രം പ്രകാരം മോഹൻലാൽ  ആനക്കൊമ്പ് കൈവശം വെച്ചതിനും കൈമാറ്റം ചെയ്തതിനുമെതിരെയാണ് കേസ്.വന്യ ജീവി സംരക്ഷണ നിയപപ്രകാരം ഇത് നിയമവിരുദ്ധമാണ്.മോഹൻലാലിനെ പ്രീതിയാക്കി ഉള്ള കുറ്റപത്രം വനംവകുപ്പ് ഡിപ്പാർട്മെന്റ് കോടതിയിൽ സമർപ്പിച്ചു കഴിഞ്ഞു.

2012 ജൂണിലാണ് ഈ സംഭവം നടന്നത്.മോഹൻലാലിൻറെ തേവരയിലുള്ള വീട്ടിൽ നിന്നും ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥർ 4 ആനക്കൊമ്പുകളാണ്‌ കണ്ടെടുത്തത്.തുടർന്ന് കെ.കൃഷ്ണൻനായർ എന്ന അളിൽനിന്നും 65000 രൂപക്ക് ആനക്കൊമ്പ് വാങ്ങിയതാണെന്നും മറ്റ് രണ്ടുപേരുടെ ലൈസെൻസ്സിലാണ് ആനക്കൊമ്പുകൾ വീട്ടിൽ സൂക്ഷിച്ചതെന്നുമായിരുന്നു മോഹൻലാലിൻറെ വിശദീകരണം.സംഭവം നടന്ന്‌ 7 വർഷം പിന്നിട്ടിട്ടും തുടർനടപടികൾ സ്വീകരിക്കാത്തതിനെതിരെ ഹൈകോടതിയിൽനിന്നും താക്കീതു വന്നതിനെത്തുടർന്നാണ് വനം വകുപ്പ് കുറ്റപത്രം സമർപ്പിച്ചത്.
സംഭവം നടന്നസമയത് ആദ്യം പോലീസ് കേസെടുത്തെങ്കിലും പിന്നീട് റദ്ദാക്കി.പിന്നാലെ നിലവിലെ നിയമം പരിഷ്കരിച്ചു മോഹനലൈന് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസെൻസ് സർക്കാർ നൽകുകയും ചെയ്തു.എന്നാൽ ഇതിനെതെതിരെ എറണാകുളം സ്വദേശി എ.എ.പൗലോസ് ഹൈക്കോടതിയെ സമീപിച്ചതുകൊണ്ടാണ് കേസ് വീണ്ടും അന്വഷിച്ചത്.മോഹൻലാലിന് ലൈസൻസ് നൽകിയ അന്നത്തെ പ്രിൻസിപ്പൽ ചീഫ് കൺസെർവേറ്ററുടെ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് പൗലോസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Continue Reading

Film News

ഫോട്ടോഗ്രാഫറുടെ വിവാഹ റിസപ്ഷന് എത്തി ഞെട്ടിച്ചു ടോവിനോയും ഉണ്ണി മുകുന്ദനും

Published

on

By

ഫോട്ടോഗ്രാഫര്‍ ശ്രീനാഥിന്റെ വിവാഹത്തില്‍ തിളങ്ങി ടോവിനോയും  ഉണ്ണി മുകുന്ദനും. കുഞ്ഞനിയനെപ്പോലെയാണ് ശ്രീനാഥെന്നും ചേട്ടന്‍ നില്‍ക്കുമ്ബോള്‍ അനിയന്‍ നേരത്തെ വിവാഹംകഴിച്ചെന്നും തമാശരൂപേണ ഉണ്ണി പറഞ്ഞു. വരനും വധുവും ചേര്‍ന്ന് ജയ് വിളിച്ചാണ് ഉണ്ണിയെ വേദിയിലേയ്ക്ക് സ്വീകരിച്ചത്. ഗ്രേറ്റ് ഫാദര്‍, പതിനെട്ടാം പടി, മാമാങ്കം എന്നീ സിനിമകളില്‍ മമ്മൂട്ടിയുടെ സ്റ്റൈലിഷ് ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് ശ്രീനാഥ് ആയിരുന്നു.

താരങ്ങളെ പോലും വിസ്മയിപ്പിച്ച ഒരു വിവാഹ റിസപ്ഷൻ

താരങ്ങളെ പോലും വിസ്മയിപ്പിച്ച ഒരു വിവാഹ റിസപ്ഷൻ

Gepostet von B4blaze Messi am Donnerstag, 19. September 2019

 

Continue Reading

Film News

വിവാദങ്ങൾ സൃഷ്ടിച്ചു RDX ട്രെയ്‌ലർ പുറത്തിറങ്ങി കാണാം ! [Video]

Published

on

ഒരൊറ്റ ടീസർ ഉപയോഗിച്ച് ഭാഷ അറിയാത്തവർക്കിടയിലും ആർ‌ഡി‌എക്സ് ചർച്ചാവിഷയമാണ്. സ്നേഹം. തെലുങ്ക് ചിത്രത്തിന്റെ ചർച്ചാവിഷയങ്ങൾ കണ്ട എല്ലാവരും അത്ഭുതപ്പെട്ടു.

അടുത്ത കാലത്തായി ഒരു ടീസറിലും ഇത്തരം ചൂടുള്ള രംഗങ്ങൾ ഉണ്ടായിട്ടില്ല എന്നതാണ് കാരണം. “അമിത ലൈംഗികത” ഉള്ളതിനാലാണ് ഈ സിനിമയെ വിമർശിച്ചത്. ആർ‌ഡി‌എക്സ് ഇത് തീയറ്ററിലേക്ക് വരുന്നു. ഒക്ടോബർ 11 ന് ചിത്രം റിലീസ് ചെയ്യും.

 

Source : CK Entertainment Pvt Ltd

Continue Reading

Writeups

Malayalam Article13 hours ago

പണത്തിനു വേണ്ടി മാതാപിതാക്കളെ തള്ളിക്കളയുന്ന മക്കള്‍ക്ക് മുന്നറിയിപ്പുമായി യുവ അധ്യാപിക [Video]

പണം ഇന്ന് വരും നാളെ പോകും. മാതാപിതാക്കളെ സ്നേഹിക്കാതെ എത്ര പണം ഉണ്ടാക്കിയിട്ടും ഒര് കാര്യവും ഇല്ല. എന്നാൽ ഇന്നത്തെ നമ്മുടെ തലമുറ ഇതൊന്നും ചിന്തിക്കാറുപോലുമില്ല. പണത്തിനു...

Malayalam Article4 days ago

പ്രതീക്ഷിക്കാതെ വന്ന പ്രസവവേദന; ഒടുവിൽ നടുറോഡിൽ വെച്ച് യുവതിക്ക് സംഭവിച്ചത്.. [Video]

ആയിരം ശിശുക്കൾ മരിച്ചാലും ഒരു പശു പോലും മരിക്കാൻ പാടില്ല എന്നതാണ്  ഇന്ത്യയുടെ ഇപ്പോഴത്തെ ഭരണം.  പ്രസവവേദനയെ തുടർന്ന് എത്തിയ യുവതിക്ക് തന്റെ കുഞ്ഞിനെ പ്രസവിക്കേണ്ടി  വന്നത്...

Malayalam Article5 days ago

പൂണൂല് അണിഞ്ഞ് മുസ്ലിം സഹോദരങ്ങൾ, കണ്ണീരണിഞ്ഞ് സാക്ഷിയായി ഒര് ഗ്രാമം

മുസ്ലീം സഹോദരങ്ങള്‍ “പൂണൂല്” അണിഞ്ഞു. മതത്തിന്റെ വേലിക്കെട്ടുകൾ വലിച്ചെറിഞ്ഞു രണ്ടു മുസ്ലിം സഹോദരന്മാർ പൂണൂലിഞ്ഞു ഹിന്ദു വിശ്വാസ പ്രകാരമുള്ള മന്ദ്രങ്ങള്‍ ചൊല്ലി. നാല് പതിറ്റാണ്ടുകളായി മുസ്ലീം സഹോദരങ്ങളുടെ...

Malayalam Article6 days ago

അച്ഛനും മകളും തമ്മിലുള്ള സ്‌നേഹം മറ്റുള്ളവര്‍ക്ക് മനസ്സിലാകില്ല; ബാല

കഴിഞ്ഞ ദിവസം മകള്‍ അവന്തികയ്ക്ക് ഒപ്പം ഓണം ആഘോഷിക്കുന്നതിന്റെ വീഡിയോ ബാല പുറത്തുവിട്ടിരുന്നു. ഇതുവരെ ആഘോഷിച്ചതില്‍ വച്ചേറ്റവും നല്ല ഓണമാണ് ഇത്തവണത്തേത് എന്ന തലക്കെട്ടോടെയാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ...

Malayalam Article6 days ago

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, വിവാഹത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തില്ലെങ്കില്‍ സിന്ധുവിനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കും

പി.വി സിന്ധുവിനെ വിവാഹം കഴിക്കണം, ഇല്ലെങ്കില്‍ തട്ടിക്കൊണ്ടു പോകും. ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരന്‍ രംഗത്തെത്തി. ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ പി.വി...

Malayalam Article6 days ago

74ആം വയസിൽ ഇരട്ടകുട്ടികൾക് ജന്മം നൽകിയ മാതാവ് സ്ട്രോക്ക് വന്നു ആശുപത്രിയിൽ..

സെപ്റ്റംബര്‍ അഞ്ചിനു ആന്ധ്ര സ്വദേശികളായ രാജറാവു-മങ്കയമ്മ  ദമ്ബതികള്‍ക്ക് ആണ് ഐ വി എഫ് ചികിത്സയിലൂടെ ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. ഇവരുടെ ജനനത്തോടെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ...

Tiger Attack Pet Dog Tiger Attack Pet Dog
Malayalam Article6 days ago

പുലി വീട്ടിൽ നിന്നും വളർത്തുനായയെ കടിച്ചെടുത്തുകൊണ്ട് ഓടുന്നു. വീഡിയോ കാണാം.

പുള്ളിപുലി വീട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പിടിച്ചുകൊണ്ട് കടന്നു കളഞ്ഞു. ഷിവമോഗയിലുള്ള തീർത്ഥഹള്ളി ഗ്രാമത്തിൽ ആണ് സംഭവം ഉണ്ടായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് പുലി നായയെ പിടികൂടിയത്. മതിൽ ചാടിക്കടന്നു...

Jijo's Robbery Style Jijo's Robbery Style
Malayalam Article7 days ago

അയൽവീടുകളിലെ ചെരുപ്പുകൾ മാറ്റിയിടുന്ന കള്ളൻ; തകർന്നത് നിരവധി ബന്ധങ്ങൾ!

ഒരുപാട് ഹോബികൾ ഉള്ള കള്ളന്മാരെപ്പറ്റി നമ്മൾ ദാരാളം കേട്ടിട്ടുണ്ട്. മോഷണം നടത്തിയ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുക, മോഷണം നടത്തിയത്തിനു ശേഷം കുളിക്കുക തുടങ്ങി നിരവധി ഹോബികൾ...

Malayalam Article7 days ago

പതിനാറാം വയസില്‍ സെസ്‌ന 172 എന്ന ചെറുവിമാനവും പറത്തി റെക്കോര്‍ഡിട്ടു കഴിഞ്ഞു ഈ മലയാളി പെൺകുട്ടി നിലോഫര്‍.

പതിനാറാം വയസില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി നാടിന് അഭിമാനം, വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മലയാളിയെന്ന റെക്കോര്‍ഡും സ്വന്തം. ഡന്റ് പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കുന്ന ഏറ്റവും...

Thief Trapped by Phone Call Thief Trapped by Phone Call
Malayalam Article7 days ago

നിങ്ങളുടെ കട തുറന്നു കിടക്കുകയാണ് എന്ന് മോഷണശേഷം ഉടമയെ വിളിച്ചു പറഞ്ഞു കള്ളൻ മാതൃകയായി!

മോഷണശേഷം ഉടമയെ വിളിച്ചു കട അടയ്ക്കാൻ നിർദേശിച്ച കള്ളൻ കെണിയിലായി. മലപ്പുറത്തിന് സംഭവം അരങ്ങേറിയത്. കഴിഞ്ഞ ദിവസം അർദ്ധ രാത്രിയിൽ മോഷണം നടത്താനായി കള്ളൻ ബസ് സ്റ്റോപ്പിന്റെ...

Trending

Don`t copy text!