Connect with us

Featured

കള്ളനെന്ന് ആരോപിച്ചു കയ്യും കാലും കെട്ടി, യുവാവിനെ ഉറുമ്പിന്‍ കൂട്ടില്‍ തള്ളുന്ന ധാരുണ രംഗം

Published

on

കേവലം പതിനഞ്ചോ പതിനാറോ മാത്രം വയസ്സ് തോന്നിക്കുന്ന യുവാവിനെയാണ് കൈകള്‍ പിറകോട്ടു കെട്ടി കാലുമായി ബന്ധിപ്പിച്ചു കൊണ്ട് ഒരറ്റം കഴുത്തിലൂടെയും ഇട്ടു കൊണ്ട് ബക്കറ്റ് കൊണ്ട് പോകുന്ന പോലെ ആളുകള്‍ എടുത്തു നടന്നത്. ബ്രസീലിലെ ഉള്‍നാടന്‍ ഗ്രാമാമായ ടെറെസീനയിലാണ് സംഭവം അരങ്ങേറിയത്.

ഒരു കള്ളന്‍ ആണെങ്കിലും അവനെക്കാള്‍ അധപതിച്ചു പോയല്ലോ ദൈവമേ ഈ സമൂഹം എന്നോര്‍ത്ത് നിലവിളിക്കാനെ നമുക്ക് സാധിക്കൂ. യുവാവിന്റെ മുഖത്ത് നാട്ടുകാര്‍ അടിച്ചു പാടുകളും കാണുവാനാകും. വീഡിയോയുടെ ഒടുവിലാണ് യുവാവിനെ ഉറുമ്പിന്‍ പുറ്റില്‍ കൊണ്ടിടുന്ന രംഗം നമുക്ക് കാണുവാനാകുക. വേദന സഹിക്കാന്‍ വയ്യാതെ യുവാവ്‌ തേങ്ങിക്കരയുന്ന ശബ്ദവും നമുക്കിടയില്‍ കേള്‍ക്കാം.

Advertisement

Featured

തൊണ്ടയില്‍ മീന്‍മുള്ള് കുടുങ്ങി, എടുക്കാനായി സ്പൂണ്‍ ഉപയോഗിച്ചു, ഒടുവില്‍ സ്പൂണ്‍ വിഴുങ്ങി യുവതി ഗുരുതരാവസ്ഥയില്‍

Published

on

തൊണ്ടയില്‍ കുടുങ്ങിയ മീന്‍മുള്ളെടുക്കാന്‍ വേണ്ടി സ്പൂണ്‍ ഉപയോഗിച്ചത് വിനയായി. ചൈനയിലാണ് സംഭവം നടന്നത്. യുവതിയുടെ നില ഗുരുതരമായിരുന്നു. ഷെന്‍ സെന്നിലായിരുന്നു യുവതിയുടെ വീട്.   ഭക്ഷണം കഴിക്കുന്നതിനിടെ യുവതിയുടെ തൊണ്ടയില്‍ മുള്ള് തറക്കുകയായിരുന്നു.

മുള്ളെടുക്കാന്‍ ഒരുപാട് ശ്രേമങ്ങള്‍ നടത്തിയിരുന്നു പക്ഷെ ഒന്നും ഫലമായി വന്നില്ല. അതെ തുടര്‍ന്ന് ആയിരുന്നു സ്പൂണ്‍ ഉപയോഗിക്കാനുള്ള ശ്രെമം തുടങ്ങിയത്. ലില്ലി എന്ന പെണ്‍കുട്ടിയാണ് സ്പൂണ്‍ വിഴുങ്ങിയത്. പക്ഷെ സ്പൂണ്‍ അറിയാതെ വിഴുങ്ങി പോകുകയായിരുന്നു.

ചെറുകുടലില്‍ സ്പൂണ്‍ കുടുങ്ങിക്കിടക്കുന്നതായി ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയില്‍  കണ്ടെത്തി. ശേഷം സ്പൂണ്‍ പുറത്തെടുക്കാനുള്ള തീരുമാനം ഡോക്ടര്‍ എടുക്കുകയായിരുന്നു. ഒടുവില്‍  വിദഗ്ദ ചികില്‍സയിലൂടെ സ്പൂണ്‍ പുറത്തെടുത്തു. യുവതി ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു.

Continue Reading

Featured

ഭൂമി മനുഷ്യന്‍റെതു മാത്രമല്ല, കാട്ടാനകളെ തീകൊളുത്തി ഓട്ടിക്കുന്ന ഭീകര ചിത്രങ്ങള്‍

Published

on

ഒരു കൊടും ക്രൂരതയുടെ കഥയാണ് ലോകം മുഴുവന്‍ വേദനയൊടെ ഏറ്റവാങ്ങിയ ഈ ചിത്രത്തിന് പറയുവാനുള്ളത്. ആ കുട്ടിയാന കരഞ്ഞു കൊണ്ട് ഓടുകയാണ് വാലിന് തീ പിടിച്ച് അമ്മയാനയുടെ പിന്നാലേ ശരീരം മുഴുവന്‍ തീപിടിച്ച് വേദനയോടെ. സാങ്ച്വറി വന്യജീവി ഫൗണടേഷന്‍റെ ഈ വര്‍ഷത്തേ ഏറ്റവും മികച്ച പുരസ്കാരം നേടിയ ചിത്രം.

വേദനയൊടേ അനേകം പേര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കു വെച്ചു കഴിഞ്ഞു മരണ വെപ്രാളത്തില്‍ ഓടുന്ന ആനകളുടെ പുറകില്‍ തീ കൊളുത്തിയശേഷം ഓടി രക്ഷപെടുന്ന യുവാക്കളേയും കാണാം. വെസ്റ്റ് ബംഗാളിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്. അമച്ഛ്വര്‍ ഫോട്ടോ ഗ്രാഫറായ ബഹ്ളബ് ഹസ്റയാണ് നരകം ഇവിടെയാണ് എന്ന അടിക്കുറിപ്പോടു കൂടി ചിത്രം പങ്കു വെച്ചത്.

പ്രമുഖ പരിതസ്ഥിതിപ്രവര്‍ത്തകര്‍ ഉള്‍പ്പെടേ ഞെട്ടലോടെയാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്. കാടിറങ്ങി ആനകള്‍ നാട്ടില്‍ വരുന്നത് തടയാന്‍ പ്ളാസ്റ്റിക്ക് കൂടുകളില്‍ പെട്രോള്‍ നിറച്ച ശേഷം തീ കൊളുത്തി എറിയുകയാണ് ചെയ്യുന്നത് വന്യജീവി വകുപ്പും ഈ പ്രവര്‍ത്തികളില്‍ കാര്യമായ നടപടി സ്വീകരിച്ചില്ലാ.

സാമാന്യബോധമില്ലാത്ത മനുഷ്യാനീയാണ് ലോകത്തിലെജീവിച്ചിരിക്കുന്ന ജീവജാലങ്ങളിൽ ഏറ്വുവലിയ നിക്യഷ്ട ജീവി. പഞ്ചിമ ബംഗാള്‍. അസം ബീഹാര്‍. ചത്തീസ്ഗഡ് എന്നിവിടങ്ങളില്‍ വന്യജീവികള്‍ക്കു നേരെയുള്ള കൊടും ക്രൂരതകളാണ് അരങ്ങേറുന്നത് എന്ന് ഫോട്ടോഗ്രാഫര്‍ ഹസ്റ അറിയിച്ചു .

Continue Reading

Current Affairs

സുപ്രീം കോടതിയുടെ പുതിയ നിയമം വന്നു. ‘തേപ്പ്’കാർ ഇനി കുറച്ചു കഷ്ട്ടപെടും

Published

on

By

സുപ്രീം കോടതിയുടെ പുതിയ നിയമം വന്നു. ഇനി മുതൽ വിവാഹ വാഗ്ദാനം നൽകി സ്ത്രീയുടെ സമ്മതത്തോടു കൂടി തന്നെ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതിനു ശേഷം ആ ബന്ധത്തിൽ നിന്നും പിന്മാറുകയാണെങ്കിൽ പുരുഷനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കസ്റ്റഡിയിൽ എടുക്കാനും കഠിന ശിക്ഷ നൽകുകയും ചെയ്യൂന്നതാണ്. 

ഛത്തിസ്ഘടിലെ ഒരു ഡോക്ടറിനെത്തിയ യുവതി നൽകിയ പരാതിയെ പരിഗണിച്ചാണ് സുപ്രീം കോടതി ഇങ്ങനൊരു നിയമം കൊണ്ടുവന്നിരിക്കുന്നത്. യുവതിയും ഡോക്ടറുമായി പ്രണയത്തിൽ ആകുകയും ഇവർ തമ്മിൽ പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇവരുടെ ബന്ധത്തെ കുറിച്ച് ഇരു വീട്ടുകാർക്കും അറിയാവുന്നതുമായിരുന്നു. എന്നാൽ ഡോക്ടർ യുവതിയെ ഉപേക്ഷിച്ചു വേറൊരു പെണ്ണുമായി അടുക്കുകയും അവർ തമ്മിൽ വിവാഹിതരാകുകയും ചെയ്തു. തുടർന്ന് യുവതി നൽകിയ പരാതിയിൽ മേൽ ഡോക്ടറെ 10 വർഷത്തേക്ക് കോടതി ശിക്ഷിച്ചു. പിന്നീട് ശിക്ഷ 7 വർഷമായി ഇളവ് ചെയ്യുകയും ചെയ്തു. 

ഇതിനെ കുറിച്ച് കോടതി പറയുന്നത്, ബലാത്സംഗം എന്നാൽ സമൂഹത്തിലെ ഏറ്റവും വലിയ ധാർമികവും ശാരീരികവുമായ കുറ്റകൃത്യമാണ്. ഇത് ഇരയുടെ മനസികാവസ്ഥയെയും സ്വകാര്യത്തെയും നശിപ്പിക്കുന്നു എന്ന് മാത്രമല്ല സ്ത്രീയെ അപകീർത്തി പെടുത്തുകയും അപമാനിക്കുകയും കൂടിയാണ് ചെയ്യുന്നത്.

Continue Reading
“KeralaJobUpdates”

Writeups

Malayalam Article1 month ago

യുട്യൂബിൽ ലൈവ് ആയി പ്രസവിച്ചു യുവതി. ലൈവ് പ്രസവം കണ്ടത് പത്ത് ലക്ഷം പേർ

സാറാ സ്റ്റീവന്‍സൺ എന്നാ 26 കാരിയാണ് തന്റെ പ്രസവം യൂട്യൂബിലൂടെ ലൈവ് ആയി കാണിച്ചത്. 13 ലക്ഷത്തോളം ഫോള്ളോവെഴ്‌സ് ഉള്ള യുവതിയുടെ യൂട്യൂബ് ചാനലിലൂടെയാണ് പ്രസവം ആളുകളുടെ...

Malayalam Article1 month ago

നമുക്ക് ഈ പെൺകുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചാൽ ഒരു എട്ടുവയസുകാരന് അവന്റെ അമ്മയെ കൂടെ തിരികെ കിട്ടും

ഇത് സുമിത,കൊല്ലം ജില്ലയിലെ അയൂർ അമ്പലംകുന്നു സ്വദേശി ആണ്. കഴിഞ്ഞ രണ്ടര വർഷത്തിനു മുൻപ് കൊട്ടിയം ഇത്തിക്കര പാലത്തിനു സമീപം വെച്ചുണ്ടായ അക്സിഡന്റിൽ സുമിത സഞ്ചരിച്ച സ്കൂട്ടർ...

Malayalam Article2 months ago

37കാരിയായ പ്രിയങ്കയും 27കാരനായ നിക്കും വിവാഹ മോചനത്തിലേക്ക്

ബോളിവുഡ് വളരെ അധികം ആഘോഷിച്ച താര വിവാഹങ്ങളിൽ ഒന്നായിരുന്നു പ്രിയങ്കയും നിക്ക് ജോണാസും തമ്മിലുള്ള വിവാഹം. ഡിസംബറിൽ വിവാഹിതരായ ഇവർ വിവാഹ ശേഷം കടുത്ത വിമർശനങ്ങളാണ് നേരിട്ടത്....

Malayalam Article2 months ago

ഇനിയെങ്കിലും വലിച്ചുകീറപ്പെടണം എസ് ബി ഐ ബാങ്കിന്റെ ഈ കപട മുഖം

ഇന്ത്യയുടെ അഭിമാനമായ ബാങ്ക് എസ്. ബി. ഐ മൂന്നു മാസം കൊണ്ട് പിഴയായി ഈടാക്കിയത് എത്രയാണെന്ന് അറിയാമോ? ഏകദേശം  235 കോടി രൂപ. സംഭവം തകര്‍ത്തെന്ന് തോന്നുന്നവര്‍ക്ക്...

Malayalam Article2 months ago

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും

മോട്ടോർ വാഹന വകുപ്പിന്റെ പുതിയ നിയമം വന്നു. ഇനി നിയമം തെറ്റിക്കുന്നവർ കുറച്ച് വിയർക്കും. ഫൈനുകൾ പുനഃക്രമീകരിച്ചുകൊണ്ടുള്ള നിയമമാണ് പുറത്തിറങ്ങിയിരിക്കുന്നത്. കേരളത്തിൽ അടുത്ത കാലത്തായി അപകടങ്ങളുടെ നിരക്ക്...

Malayalam Article2 months ago

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുള്ള അപകടം. സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി

ലൈസൻസും ഇൻഷുറൻസുമില്ലാതെ ബൈക്ക് ഓടിച്ചുണ്ടായ അപകത്തിനു നഷ്ടപരിഹാരമായി നിയമവിരുദ്ധമായി വണ്ടി ഓടിച്ചയാളുടെ സ്വത്ത് ജപ്‌തി ചെയ്ത് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവായി. 2011 ഏപ്രിൽ 14 നു...

Malayalam Article2 months ago

എന്തിനാ അച്ഛാ അവർ ലാലേട്ടനെ അറസ്റ്റ് ചെയ്‌തത്‌? സങ്കടം സഹിക്കാനാവാതെ തിയേറ്ററിൽ പൊട്ടിക്കരഞ്ഞു കുഞ്ഞു ആരാധിക

കേരളത്തിന് അകത്തും പുറത്തുമായി മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ചിത്രം ലൂസിഫർ തരംഗമായി കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള റെക്കോർഡുകളെല്ലാം തകർത്തെറിഞ്ഞു കൊണ്ടാണ് സിനിമയുടെ മുന്നേറ്റം.  കുട്ടികളും യുവാക്കളും  പ്രായമേറിയവരുമെല്ലാം...

Malayalam Article2 months ago

കൊല്ലം സ്ത്രീധന പീഡന കൊലപാതകം. പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന പീഡന കഥകൾ

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Malayalam Article2 months ago

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ

കോഴിക്കോട് നഗരത്തിൽ ട്രാൻസ്‌ജെൻഡർ യുവതി മരിച്ച നിലയിൽ.  കോഴിക്കോട്കെ എസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ശങ്കുണ്ണി നായര്‍ റോഡിനോട് ചേർന്നാണ്  മൃതദേഹം കണ്ടെത്തിയത്. ഇടുങ്ങിയ വഴി ആയത്...

Malayalam Article2 months ago

കേരളത്തിൽ വീണ്ടും സ്ത്രീധനത്തിന്റെ പേരിൽ കൊലപാതകം. യുവതിയെ കൊന്നത് പട്ടിണിക്കിട്ട്

യുവതിയെ പട്ടിണിക്കിട്ട് കൊന്ന കേസിൽ ഭർത്താവായ ഓയൂര്‍ ചെങ്കുളം കുരിശിന്‍മൂട് പറണ്ടോട് ചരുവിളവീട്ടില്‍ ചന്തുലാല്‍ (30), മാതാവ് ഗീതാലാല്‍ (55) എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കരുനാഗപ്പള്ളി അയണിവേലികുളങ്ങര...

Trending

Copyright © 2019 B4blaze Malayalam

Don`t copy text!