Connect with us

News

സംസ്ഥാനത്ത് അതി ശക്തമായ കാറ്റും മഴയും, രണ്ട് ജില്ലകയിൽ ഇന്ന് റെഡ് അലര്‍ട്ട്

Published

on

“WatchVideo”

കനത്ത മഴയില്‍ മീനച്ചിലാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നും പ്രവചനമുണ്ട്. അതേസമയം കോട്ടയം ജില്ലയില്‍ മഴ കനക്കുകയാണ്. ഇതേ തുടര്‍ന്ന്, മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയര്‍ന്നു. പാലാ നഗരത്തിലും വെള്ളം കയറി തുടങ്ങി. പാലഈരാറ്റുപേട്ട റോഡില്‍ വെള്ളം കയറി. മലപ്പുറത്തും കോഴിക്കോട്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്, ഇവിടെ 24 മണിക്കൂറിനുള്ളില്‍ 204 മില്ലീമീറ്ററില്‍ കൂടുതല്‍ മഴപെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.
ബുധനാഴ്ച കനത്ത മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച്‌ വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്‌കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അംഗന്‍വാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധി ബാധകമായിരിക്കും. ഓഗസ്റ്റ് 17നു ശേഷം മഴ കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

News

ജിയോ വിപ്ലവം വീണ്ടും, ഫോണും നെറ്റും ടിവിയും എല്ലാം കുറഞ്ഞ ചിലവില്‍ ഒറ്റപ്ലാനില്‍

Published

on

By

ജിയോയിലൂടെ വിപ്ലവം സൃഷ്ട്ടിച്ച മുകേഷ് അംബാനി വീണ്ടും ഞെട്ടിക്കാനൊരുങ്ങുകയാണ്. ജിയോ ഫൈബർ എന്ന സേവനം അദ്ദേഹം പ്രഖ്യാപിച്ചു. ഒരു വീട്ടിലേക്ക് ആവിശ്യമായ ടെലിഫോൺ കണക്ഷൻ  ഫോണും നെറ്റും ടിവിയും എല്ലാംതന്നെ ഒറ്റ കണക്ഷനിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് റിലയൻസ് ജിയോ ഫൈബർ പദ്ധതി. 2020 ജനുവരി 1  മുതലാണ് റിലയന്‍സ് ജിയോയുടെ ജിയോ ഫൈബര്‍ സേവനം ആരംഭിക്കുന്നത്. ജിയോ ഫൈബര്‍ കണക്ഷനായി എങ്ങനെ രജിസ്റ്റര്‍ ചെയ്യണം എന്നത് സംബന്ധിച്ച വിവരങ്ങൾകമ്പനി പുറത്തുവിട്ടിട്ടുണ്ട്.

ജിയോ ഫൈബര്‍ പ്ലാനുകള്‍ക്ക് പ്രതിമാസം 700 രൂപ മുതല്‍ 10,000 രൂപ വരെ ചിലവുണ്ടാകുമെന്ന് ഈ മാസം നടന്ന റിലയന്‍സിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി വ്യക്തമാക്കിയിരിക്കുന്നു.  ലാന്റ്‌ലൈന്‍ ഫോണ്‍ കണക്ഷന്‍, ടിവി സെറ്റ് ടോപ് ബോക്‌സ് സൗകര്യങ്ങളുമായാണ് ജിയോ ഫൈബര്‍ കണക്ഷന്‍ ലഭിക്കുക. ജിയോ ഫൈബര്‍ വെല്‍കം ഓഫറിന്റെ ഭാഗമായി വാര്‍ഷിക പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി അല്ലെങ്കില്‍ 4കെ എല്‍ഇഡി ടിവി, 4കെ സെറ്റ് ടോപ്പ് ബോക്‌സ് എന്നിവ സൗജന്യമായി ലഭിക്കും. എന്നാല്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന പ്ലാനുകള്‍ എന്തെല്ലാമാണെന്ന് വ്യക്തമല്ല.

Continue Reading

News

ഈ ചെറുപ്പക്കാരന്റെ മനസ്സിനെ ആരും കാണാതെ പോകരുത്.

Published

on

By

വൈകല്യങ്ങളെ മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന ശ്യാമിനെ എത്ര അഭിനന്ദിച്ചാലും അത് കുറഞ്ഞ് പോകും. ശരീരത്തില്‍ 14 ശസ്ത്രക്രിയ നടത്തി ഡയാലിസിസിന് തയ്യാറെടുക്കുന്ന ശ്യാം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. തന്റെ വൈകല്യങ്ങളെ മറന്നാണ്  ശ്യാം മറ്റുള്ളവർക്കുവേണ്ടി പ്രേവര്തിക്കുന്നത്. മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എത്തിയത് സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി നിരവധി പേരാണ്. എല്ലാവരും തങ്ങള്‍ക്കാവുന്ന വിധം സഹായങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കൃത്രിമ കാലുപയോഗിച്ച്‌ തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ കയറ്റി അയയ്ക്കുന്ന ശ്യാംകുമാറിന്റെ പ്രവര്‍ത്തി സോഷ്യല്‍മീഡിയയില്‍ കൈയ്യടി വാങ്ങിയിരുന്നു.
ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകള്‍. എന്നാല്‍ ശരീരത്തിന്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷന്‍ ക്യാമ്ബില്‍ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം.  വൃക്കകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ 23 ശതമാനം മാത്രമാണ്. 20 ശതമാനത്തിലേക്കു താഴ്ന്നാല്‍ ഡയാലിസിസ് വേണ്ടിവരും. പല രോഗങ്ങള്‍ക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. ദുരിതബാധിതര്‍ക്കുള്ള വിഭവ സമാഹരണ കേന്ദ്രത്തിലെ ശ്യാമിന്റെ സേവനങ്ങളെ കുറിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി വേഗത്തില്‍ ഇടപെടുകയായിരുന്നു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കും. ശസ്ത്രക്രിയ ആവശ്യമാകുന്ന മുറക്ക് അതും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

Continue Reading

News

പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും പ്രേത്യേക ശ്രെദ്ധയ്ക്ക്

Published

on

By

പ്രളയത്തിൽ വീടുകൾ നഷ്ട്ടപ്പെട്ടവരുടെയും കേടുപാടുകൾ സംഭവിച്ചവരുടെയും പ്രേത്യേക ശ്രെദ്ധയ്ക്ക്. നിങ്ങൾ ലോൺ എടുത്തണോ വീട് വെച്ചത്. എങ്കിൽ ഇത് ഒന്ന് ശ്രെദ്ധിച്ചോളു. നിങ്ങൾ ലോൺ എടുത്താണ് വീട് വെച്ചതെങ്കിൽ ആ വീടിന് ഇൻഷുറൻസ് ഉറപ്പായും ഉണ്ടാകും. നിങ്ങൾ വീടിന് മാസം തോറും അടയ്ക്കുന്ന ഇൻഷുറൻസ് തവണകളിൽ ഇൻഷുറൻസിന്റെ പ്രീമിയവും അടയ്ക്കുന്നുണ്ട്.
എന്നാൽ പലർക്കും ഈ വിവരം അറിവുള്ളതല്ല നിങ്ങൾ ഹോം ലോൺ എടുത്ത സ്ഥാപനത്തിൽ നിന്നും ഇൻഷുറൻസ് ഉറപ്പാക്കിയ ശേഷം വീടിനുണ്ടായ നഷ്ട്ടം ക്ലെയിം ചെയ്യാവുന്നതാണ്. വീടിന്റെ ഫോട്ടോകൾ എടുത്തു വെയ്ക്കുക. നിങ്ങൾ ഇൻഷുറൻസ് ക്ലെയിം ചെയ്താൽ പെയിന്റ് അടിക്കാൻ വരെയുള്ള  ഉള്ള തുക ഉൾപ്പെടെ ഇൻഷുറൻസിൽ നിന്നും ലഭിക്കുന്നതാണ്. എന്നാൽ ഇങ്ങനെയുള്ള ഒരു വിവരം പലർക്കും അറിയില്ല. പലർക്കും അറിയാത്ത ഈ വിവരം എല്ലാ മലയാളികളുടെയും അറിവിലേക്കായി പരമാവധി ഷെയർ ചെയ്യുക. പ്രളയത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്ക് ഏറെ ഉപകാരപ്രദമായിരിക്കും.

Continue Reading

Writeups

Malayalam Article19 hours ago

മകൾ പ്രണയിച്ച് വിവാഹം ചെയ്തു, അമ്മയുടെ വക മകൾക്ക് ആദരാഞ്ജലികൾ

തിരുനെല്‍വേലി ജില്ലയിലെ തിശയന്‍വിളയിലാണ് സംഭവം. അമരാവതിയെന്ന വീട്ടമ്മയാണ് മകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ പോസ്റ്റര്‍ പതിച്ചത്. 19 വയസുകാരിയായ മകള്‍ അഭി അയല്‍വാസിയായ യുവാവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചതാണ്...

Malayalam Article3 days ago

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവന് കല്യാണം

ക്യാന്‍സറിനെ പൊരുതി തോല്‍പ്പിച്ച നന്ദു മഹാദേവയ്ക്ക് കല്യാണം. നന്ദുവിന്റെ ഫേസ് ബുക്ക് കുറിപ്പ് ഇങ്ങനെ : ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ് !! രാവിലെ പത്ത്...

Malayalam Article4 days ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ചികിത്സയ്ക്കായി എനിക്ക് ലഭിച്ച തുകയിൽ ഒര് പങ്ക് പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്.. നടി ശരണ്യ

തന്റെ ചികിത്സയ്ക്കായി ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച തുകയില്‍ നിന്നും ഒരു പങ്കാണ് താരം മഴക്കെടുതി അനുഭവിക്കുന്നവര്‍ക്കായി തിരിച്ചുനല്‍കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ശരണ്യ ഈ വിവരം അറിയിച്ചത്. സ്വാതന്ത്ര്യ...

Malayalam Article7 days ago

എല്ലാം നഷ്ട്ടമായവർക്ക് ഒരു കൈത്താങ്ങായി ഇനി ഈ കൊച്ചു മിടുക്കിയും

പ്രളയ ബാധിതരായ കുടുംബങ്ങൾക്ക് ഒര് കൈത്താങ്ങായി ഇനി ഞാനുമുണ്ട്. തന്റെ ചുറ്റുമുള്ളവർ ദുരിത കയത്തിൽ മുങ്ങിയപ്പോൾ അവർക്കുവേണ്ടി തനിക്ക് ഒന്നും ചെയ്യാനായില്ല. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യണം അവരെ...

Malayalam Article2 weeks ago

പോലീസുകാരിക്ക് ഗുണ്ടയോട് തോന്നിയ പ്രണയം, ഒടുവിൽ സംഭവിച്ചത് കണ്ടോ

കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ ആദ്യ കാഴ്ചയില്‍ തന്നെ പോലീസുകാരിക്ക് ഗുണ്ടയോട് പ്രണയം. സിനിമാക്കഥ പോലെ തോന്നിപ്പിക്കുന്ന അസാധാരണ പ്രണയകഥ ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയ്ഡയില്‍ നിന്നുമാണ്. മന്‍മോഹന്‍ ഗോയല്‍ എന്ന വ്യാപാരിയെ കൊലപ്പെടുത്തിയ...

Malayalam Article2 weeks ago

കനത്ത മഴയും കാലവര്‍ഷവുമാണ് കഞ്ചാവുകാരനെ പിടികൂടാന്‍ സഹായിച്ചത്

കനത്ത മഴ കാരണം കൈയിൽ ഇരിക്കുന്ന കഞ്ചാവ് നനയുമെന്ന് കരുതി കഞ്ചാവെല്ലാം വിറ്റഴിക്കാന്‍  ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടി. മീൻ കച്ചവടത്തിന്റെ മറവിലാണ് ഇയാൾ കഞ്ചാവ് വിൽക്കാൻ ശ്രെമിച്ചത്. കഞ്ചാവ് കടത്താന്‍...

Malayalam Article2 weeks ago

വനിതാ പോലീസുകാർ ഉണ്ടായിട്ടും അവർ അനങ്ങിയില്ല, പുരുഷപ്പോലീസിന്റെ മർദ്ദനമേറ്റ് യുവതി ഗുരുതരാവസ്ഥയിൽ

പട്ടയമാവശ്യപ്പെട്ട് കളക്ടറുടെ ചേംബര്‍ ഉപരോധിച്ചവരെ അര്‍ധരാത്രിയില്‍ പോലീസ് ബലം പ്രയോഗിച്ച്‌ അവിടെനിന്നും മാറ്റുന്നതിനിടെ പുരുഷപോലീസിന്റെ മർദ്ദനമേറ്റ് യുവതിക്ക് ഗുരുതര പരിക്ക്. പീച്ചി പായ്ക്കണ്ടം ഇച്ചിക്കല്‍ വീട്ടില്‍ നിഷയാണ് പോലീസിന്റെ...

Malayalam Article2 weeks ago

സ്ട്രെച്ച് മാർക്കുകളുമായി നടി ആമി ജാക്‌സന്റെ നിറവയർ ചിത്രങ്ങൾ വൈറലാകുന്നു

മദ്‌റഡ് പട്ടണത്തിലൂടെ തമിഴകത്തേക്ക് എത്തിയ  താരമാണ് അമി ജാക്സൺ. തുടർന്ന് വിക്രം ചിത്രം ഐ യിലൂടെയും, രജനികാന്ത് ചിത്രം യന്തിരൻ 2 വിലൂടെയും പ്രേക്ഷക ശ്രെദ്ധ നേടിയ...

Malayalam Article2 weeks ago

കേരളത്തിലെ ആദ്യത്തെ പുരുഷ ദമ്പതികളെ നിങ്ങൾക്കറിയാമോ, അത് ഇവരാണ്

വിവാഹം കഴിക്കണം ഒരു കുഞ്ഞിനെ ദത്തെടുത്ത് സന്തോഷത്തോടെ ജീവിക്കണം. അതിനുള്ള കാത്തിരിപ്പിലാണ് ആദ്യ സുവർഗ പുരുഷ ദമ്പതികൾ. തങ്ങൾ ആദ്യ പുരുഷ ദമ്പതിമാരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നികേഷും സോനുവും....

Malayalam Article2 weeks ago

കരഞ്ഞു കലങ്ങിയ കണ്ണുമായാണ് കളക്ട്രേറ്റുകളിലെ ഓഫീസുകളിൽ കയറിയിറങ്ങിയത്, ഒടുവിൽ സങ്കടം കേട്ട ആൾ ആരാണെന്ന് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് കളക്ട്രേറ്റിലെ ഓഫീസുകളിൽ കേറിയിറങ്ങി മടുത്ത ഫോർട്ട് കൊച്ചി സ്വദേശി വൈകുന്നേരം കളക്ട്രേറ്റിനടുത്തെ ചായ കടയിൽ എത്തിയത്. കടയിൽ എത്തി അവിടെ കണ്ട ഒരു...

Trending

Don`t copy text!