എന്നെ ഞാന്‍ ആക്കിയ പാഠങ്ങൾ….

0
302

എന്നെ ഞാന്‍ ആക്കിയ പാഠങ്ങൾ….

  • നമ്മള്‍ പലരേയും ഓര്‍ത്തു കരയുമ്പോള്‍ ഓര്‍ക്കേണ്ട ഒരു സത്യം ഉണ്ട്…
    ആര്‍ക്കു വേണ്ടിയാണോ നാം കരയുന്നത് അവര്‍ നമ്മളെ ഓര്‍ക്കുന്നു പോലും ഉണ്ടാകില്ല……..

  • ചില ബന്ധങ്ങള്‍ തിരമാലകള്‍ പോലെയാണ്. ആഗ്രഹിക്കുമ്പോള്‍ അടുത്തു വരാതെ അകന്നു പോകും. ചിലപ്പോള്‍ നമ്മെ തേടി വരും, നാം പോലും അറിയാതെ.
    ഓര്‍ക്കുക തീരത്തു കാത്തു നില്‍ക്കാന്‍ ഒരാള്‍ ഉണ്ടെങ്കില്‍ തിരകള്‍ക്കു വരാതിരിക്കാന്‍ കഴിയില്ല………..

  • നിലാവിന്റെ ഭംഗി ആസ്വദിക്കുമ്പോള്‍ ഓര്‍ക്കുക……..സൂര്യന്‍ ചന്ദ്രനു കൊടുക്കുന്ന ഔദാര്യം മാത്രമാണത്…..

  • മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന സ്നേഹം പുണ്യം ആണ്….
    ഏതു ആരാധനാലയങ്ങളില്‍ പോയി എത്ര കാണിക്ക ഇട്ടാലും ലഭിക്കാത്ത അത്ര പുണ്യം……

Vishnu Sasidharan

Vishnu Sasidharan
Vishnu Sasidharan