എന്റെ പ്രണയം

0
373

Screenshot at Apr 18 09-47-38നെറുകയിൽ നീ ചാർത്താനിരിക്കുന്ന
കുങ്കുമപ്പൊട്ടിനും കഴുത്തിൽ നീ
അണിയിക്കാനിരിക്കുന്ന
മഴനൂൽതാലിക്കും ഇടയിലാണ്
നമ്മുടെ പ്രണയം….

ഗുരുവായൂരപ്പന്റെ തിരുനടയിൽ വെച്ച്
ഇരു കൈകളും ചേർത്തു
വലംവെക്കുന്നതോടെ എന്റെ ഈ
ജൻമം സഫലമായി……

ഈറനണിഞ്ഞ കൺകളോടെ ഉറ്റവരെ പിരിഞ്ഞ്…,
നിറഞ്ഞ പ്രാർഥനയോടെ കാൽവെക്കുകയാണ്
പുതിയ ജീവിതത്തിലേക്ക്…

ഇനി നിന്റെ ഇരു കൈകൾക്കുള്ളിലാണെന്റെ സ്വർഗ്ഗം……

The love will not end…last long..

-Abhirami Ami

Abhirami Ami
Abhirami Ami